പള്ളിയില്‍ നിക്കാഹ് കര്‍മ്മത്തിന് സാക്ഷിയായി വധു; വേദിയില്‍ വച്ച് മഹറും സ്വീകരിച്ച് ബഹ്ജ

‘ബാപ്പയ്ക്കും വരനുമൊപ്പം നിക്കാഹില്‍ പങ്കെടുത്ത് ജീവിതത്തിലെ സൗഭാഗ്യം’: നിര്‍ണായക മുഹൂര്‍ത്തത്തില്‍ എന്നെ വിലക്കുന്നത് എന്തിന്; ബഹിജ ദലീല

കോഴിക്കോട്: പേരാമ്പ്രയില്‍ പള്ളിക്കുള്ളില്‍ വെച്ച് നടന്ന നിക്കാഹ് ചടങ്ങില്‍ പിതാവിനും വരനുമൊപ്പം വധുവും പങ്കെടുത്ത സംഭവം വാര്‍ത്തയായിരുന്നു. പിന്നാലെ നിക്കാഹിന് പള്ളിക്കുള്ളില്‍ വധു എത്തിയത് അബദ്ധമാണെന്ന് മഹല്ല്...

നടന്‍ സജീദ് പട്ടാളം അന്തരിച്ചു

നടന്‍ സജീദ് പട്ടാളം അന്തരിച്ചു

കൊച്ചി: നടന്‍ സജീദ് പട്ടാളം അന്തരിച്ചു. 54 വയസ്സായിരുന്നു. കൊച്ചിന്‍ സ്വദേശിയാണ്. ഫോര്‍ട്ട് കൊച്ചിയിലെ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് കൂട്ടിച്ചേര്‍ത്താണ് സജീദ് പട്ടാളം എന്ന പേര് സ്വീകരിച്ചത്....

അച്ഛനോടൊന്നും പറഞ്ഞിട്ടില്ല! കേന്ദ്രത്തെ വിമര്‍ശിക്കുന്ന സിനിമ ചെയ്യുമെന്ന് ആരും കരുതില്ലല്ലോ; ഗോകുല്‍ സുരേഷ്

അച്ഛനോടൊന്നും പറഞ്ഞിട്ടില്ല! കേന്ദ്രത്തെ വിമര്‍ശിക്കുന്ന സിനിമ ചെയ്യുമെന്ന് ആരും കരുതില്ലല്ലോ; ഗോകുല്‍ സുരേഷ്

ഗോകുല്‍ സുരേഷ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രമാണ് സായാഹ്ന വാര്‍ത്തകള്‍. കഴിഞ്ഞ ദിവസമാണ് ചിത്രം...

16പേരെ കുത്തിക്കയറ്റി ഓട്ടോറിക്ഷ ചീറിപ്പാഞ്ഞു; പിടികൂടി എംവിഡി; 4000 രൂപ പിഴ; ലൈസൻസും തെറിക്കും; സംഭവം മലപ്പുറത്ത്

16പേരെ കുത്തിക്കയറ്റി ഓട്ടോറിക്ഷ ചീറിപ്പാഞ്ഞു; പിടികൂടി എംവിഡി; 4000 രൂപ പിഴ; ലൈസൻസും തെറിക്കും; സംഭവം മലപ്പുറത്ത്

മലപ്പുറം: കുട്ടികളെ കുത്തി നിറച്ച് പോയ ഓട്ടോറിക്ഷയെ കൈയ്യോടെ പിടികൂടി ഡ്രൈവർക്ക് വൻതുക പിഴ ചുമത്തി എംവിഡി. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിന് ഇടയിലാണ് കുട്ടികളെ അമിതമായി കയറ്റിയ...

MVD Kerala | Bigewslive

‘ഹെൽമെറ്റില്ല, ബൈക്ക് യാത്രയിൽ യുവാവിന്റെ സാഹസിക കുളി’ വീഡിയോ വൈറലായി; ലൈസൻസ് സസ്‌പെന്റ് ചെയ്തു! ട്രോൾ വീഡിയോയുമായി എംവിഡി

നിയമ ലംഘകർക്കെതിരെ ട്രോൾ വീഡിയോയുമായി മോട്ടോർ വാഹനവകുപ്പ്. രണ്ട് യുവാക്കൾ ബൈക്കിൽ പോകുന്നതും, പിറകിൽ ഇരിക്കുന്ന യുവാവ് വണ്ടിയോടിക്കുന്നയാളെ കുളിപ്പിക്കുന്നതിന്റെയും റീൽസ് സോഷ്യൽമീഡിയയിൽ വൈറലായതോടെയാണ് സംഭവത്തിൽ നടപടി...

സഹതടവുകാരന്റെ കാലില്‍ ചൂടുവെള്ളം ഒഴിച്ചു: ചന്ദ്ര ബോസ് വധക്കേസിലെ പ്രതി നിഷാമിനെതിരെ വീണ്ടും കേസ്

സഹതടവുകാരന്റെ കാലില്‍ ചൂടുവെള്ളം ഒഴിച്ചു: ചന്ദ്ര ബോസ് വധക്കേസിലെ പ്രതി നിഷാമിനെതിരെ വീണ്ടും കേസ്

തിരുവനന്തപുരം: തൃശൂര്‍ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്ര ബോസിനെ കാറിടിച്ചു കൊന്ന കേസിലെ പ്രതി വിവാദ വ്യവസായി മുഹമ്മദ് നിഷാമിനെതിരെ വീണ്ടും കേസ്. സഹതടവുകാരനായ നസീറിന്റെ കാലില്‍...

കലക്ടര്‍ ആണെങ്കിലും അമ്മയല്ലേ! കുഞ്ഞ് നുമ മോളെ നഷ്ടപ്പെട്ട വേദനയില്‍ നാദിറ; നിറകണ്ണുകളോടെ ആശ്വസിപ്പിച്ച് കളക്ടര്‍ ദിവ്യ എസ് അയ്യര്‍

കലക്ടര്‍ ആണെങ്കിലും അമ്മയല്ലേ! കുഞ്ഞ് നുമ മോളെ നഷ്ടപ്പെട്ട വേദനയില്‍ നാദിറ; നിറകണ്ണുകളോടെ ആശ്വസിപ്പിച്ച് കളക്ടര്‍ ദിവ്യ എസ് അയ്യര്‍

പത്തനംതിട്ട: കണ്ണൂര്‍ പേരാവൂരില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച രണ്ടര വയസുകാരി നുമ മോളുടെ ഉമ്മ നാദിറയെ നേരില്‍ കണ്ട് ആശ്വസിപ്പിച്ച് പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യര്‍. പത്തനംതിട്ട...

Haritha sena | Bignewslive

സ്വർണ്ണക്കമ്മലും പണം അടങ്ങിയ പഴ്‌സും മാലിന്യച്ചാക്കിൽപ്പെട്ടു; തിരികെ നൽകി ഹരിതസേനാംഗങ്ങൾ, ആശ്വാസത്തിൽ വീട്ടമ്മ

മമ്പാട്: മാലിന്യം നിറച്ച ചാക്കിൽപ്പെട്ട സ്വർണാഭരണവും പണവും വീട്ടമ്മയ്ക്ക് തിരിച്ചു നൽകി ഹരിതസേനാംഗങ്ങൾ. നഷ്ടപ്പെട്ടുവെന്ന് കരുതിയത് തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് മമ്പാട് വള്ളിക്കെട്ടിലെ കുരുടത്ത് പദ്മിനി. മുക്കാൽ...

36 വർഷം മുമ്പ് കുളത്തിൽ വീണ് സഹോദരൻ മരണപ്പെട്ടു; ഇപ്പോഴും അലക്കി മടക്കിവെച്ച സഹോദരന്റെ കുഞ്ഞുടുപ്പ് ഉമ്മയുടെ അലമാരയിലുണ്ട്; നോവായി കുറിപ്പ്

36 വർഷം മുമ്പ് കുളത്തിൽ വീണ് സഹോദരൻ മരണപ്പെട്ടു; ഇപ്പോഴും അലക്കി മടക്കിവെച്ച സഹോദരന്റെ കുഞ്ഞുടുപ്പ് ഉമ്മയുടെ അലമാരയിലുണ്ട്; നോവായി കുറിപ്പ്

മലപ്പുറം: മരണം കവർന്നെടുത്ത പ്രിയപ്പെട്ടവരെ മറക്കാനാകാതെ ഓരോ ദിവസവും വെന്തുരുകുന്നവർ നമുക്ക് ചുറ്റുമുണ്ട്. മക്കളെ നഷ്ടപ്പെട്ടവരും മാതാപിതാക്കളെ നഷ്ടപ്പെട്ടവരും സഹോദരങ്ങളെ നഷ്ടപ്പെട്ടവരുമെല്ലാം വിധിയുടെ ക്രൂരതയ്ക്കിരയായി 36 വർഷങ്ങൾക്ക്...

‘ദൈവം കൂടി തുണച്ചതിനാലാണ് അവരെ രക്ഷിക്കാൻ സാധിച്ചത്”; വെള്ളത്തിൽ വീണ് ഒഴുകിപോയ കാറിൽ നിന്നുംകുടുംബത്തെ രക്ഷിച്ചവർ പറയുന്നു

‘ദൈവം കൂടി തുണച്ചതിനാലാണ് അവരെ രക്ഷിക്കാൻ സാധിച്ചത്”; വെള്ളത്തിൽ വീണ് ഒഴുകിപോയ കാറിൽ നിന്നുംകുടുംബത്തെ രക്ഷിച്ചവർ പറയുന്നു

കോട്ടയം: ''ദൈവംകൂടി തുണച്ചതിനാലാണ് അവരെ രക്ഷിക്കാൻ സാധിച്ചത്''- ഇതുമാത്രമാണ് പാറേച്ചാൽ പാലത്തിനടുത്ത് വെള്ളത്തിൽ വീണ കാറിൽ നിന്ന് കുടുംബത്തെ രക്ഷിച്ചവർക്ക് പറയാനുള്ളത്. പിഞ്ചുകുഞ്ഞടക്കം നാലുപേരെ രക്ഷിച്ച നാട്ടുകാരിൽ...

Page 898 of 4517 1 897 898 899 4,517

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.