Tik Tok star | Bignewslive

‘പോലീസ് ആയിരുന്നു, ജോലി രാജിവെച്ചു, ഇപ്പോൾ ചാനലിൽ’ വിനീത് പറഞ്ഞത് പച്ചകള്ളങ്ങൾ, യഥാർത്ഥത്തിൽ തൊഴിൽരഹിതൻ! സ്ത്രീകളെ വലയിൽ വീഴ്ത്താനുള്ള ശ്രമങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ടിക് ടോക്, റീൽസ് താരം വെള്ളല്ലൂർ കീഴ്പേരൂർ ക്ഷേത്രത്തിനു സമീപം കീട്ടുവാര്യത്ത് വീട്ടിൽ 25കാരനായ വിനീത് അറസ്റ്റിൽ. തെറ്റായ വിവരങ്ങളാണ് വിനീത് സ്ത്രീകളോട് പറഞ്ഞിരുന്നതെന്ന്...

Devikrishna death | Bignewslive

ജോലിയില്‍ പ്രവേശിച്ചിട്ട് മൂന്ന് ദിവസം മാത്രം; നാലാം ദിവസത്തെ യാത്ര കാണാമറയത്തേയ്ക്ക്, തീരാനോവായി ദേവീകൃഷ്ണ

ചാലക്കുടി: അപകടത്തിൽ മരിച്ച ദേവീകൃഷ്ണ ജോലിക്ക് കയറിയിട്ട് മൂന്ന് ദിവസം മാത്രം കഴിഞ്ഞൊള്ളൂ. നാലാം ദിവസത്തെ യാത്ര അവസാനിച്ചതാകട്ടെ വൻ ദുരന്തത്തിലും. ബിരുദധാരിയായ ദേവീകൃഷ്ണ റെയിൽവെ സ്റ്റേഷനു...

Minister veena george | Bignewslive

മന്ത്രി വീണാ ജോർജ്ജിന്റെ മിന്നൽപരിശോധന; ഹാജർ ബുക്കിൽ 17 ഡോക്ടർമാർ, ഒപിയിലുള്ളത് 2 പേരും! വിശദീകരണമില്ലാതെ കുഴഞ്ഞ് സൂപ്രണ്ട്, സ്ഥലംമാറ്റം

തിരുവല്ല: താലൂക്ക് ആശുപത്രിയിൽ ശനിയാഴ്ച രാവിലെ 11 മണിയോടെ മന്ത്രി വീണാ ജോർജ് മിന്നൽ പരിശോധന നടത്തി. അപ്രതീക്ഷിത സന്ദർശനത്തിൽ തെറിച്ചത് ആശുപത്രി സൂപ്രണ്ടും. ആശുപത്രിയിലെ വീഴ്ചകൾ...

Ex-police officer | Bignewslive

അമിതപലിശയും ലാഭവും വാഗ്ദാനം ചെയ്ത് പോലീസുകാരിൽ നിന്നും തട്ടിയത് ഒന്നരക്കോടി രൂപ; പണവുമായി മുങ്ങിയ മുൻ പോലീസുകാരൻ തമിഴ്‌നാട്ടിൽ പിടിയിൽ

ചെറുതോണി: അമിതപലിശയും ലാഭവും വാഗ്ദാനംചെയ്ത് പോലീസുകാരെ പറ്റിച്ച് ഒന്നരക്കോടി രൂപ തട്ടിയെടുത്ത് മുങ്ങിയ മുൻ പോലീസ് ഉദ്യോഗസ്ഥനെ പിടികൂടി. തമിഴ്നാട്ടിൽ നിന്നുമാണ് കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിയായ 43കാരൻ...

‘മഹല്ല് ഖാളിയുടെയും ജനറല്‍ സെക്രട്ടറിയുടെയും ആശിര്‍വാദമുണ്ടായിരുന്നു’:  മഹല്ല് കമ്മിറ്റി പബ്ലിക്കായി നോട്ടീസിറക്കിയതോടെ ഭീഷണിയുണ്ടായി; നിക്കാഹ് വിവാദത്തില്‍ വധുവിന്റെ സഹോദരന്‍

‘മഹല്ല് ഖാളിയുടെയും ജനറല്‍ സെക്രട്ടറിയുടെയും ആശിര്‍വാദമുണ്ടായിരുന്നു’: മഹല്ല് കമ്മിറ്റി പബ്ലിക്കായി നോട്ടീസിറക്കിയതോടെ ഭീഷണിയുണ്ടായി; നിക്കാഹ് വിവാദത്തില്‍ വധുവിന്റെ സഹോദരന്‍

കോഴിക്കോട്: പേരാമ്പ്രയില്‍ പള്ളിയിലെ നിക്കാഹ് വേദിയില്‍ വരനൊപ്പം വധു പങ്കെടുത്ത സംഭവം വിവാദമായതോടെ പ്രതികരിച്ച് വധുവിന്റെ സഹോദരന്‍. അപ്രതീക്ഷിതമായിട്ടാണ് സഹോദരിയുടെ നിക്കാഹ് വിവാദമായത്. മഹല്ല് കമ്മിറ്റി പബ്ലിക്കായി...

drowned to death | Bignewslive

കാൽവഴുതി അനിയത്തി കൊക്കർണിയിലേയ്ക്ക് വീണു; രക്ഷിക്കാൻ ചാടിയ ചേച്ചി മുങ്ങിമരിച്ചു! നോവായി ശിഖാദാസ്

പുതുനഗരം: കാൽവഴുതി കൊക്കർണിയിലേയ്ക്ക് വീണ അനുജത്തിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ചേച്ചി മുങ്ങിമരിച്ചു. ആഴമുള്ള കുളമാണ് കൊക്കർണി. കരിപ്പോട് അടിച്ചിറ വിക്കാപ്പ് നടുവത്തുകളത്തിൽ പരേതനായ ശിവദാസന്റെയും ശശിലേഖയുടെയും മകൾ...

അഭിമാന നിമിഷം! ഏറ്റവും വലിയ വിമാനവാഹിനിക്കപ്പല്‍: ഐഎന്‍എസ് വിക്രാന്ത് കാണാന്‍ കൊച്ചിയിലെത്തി മോഹന്‍ലാല്‍

അഭിമാന നിമിഷം! ഏറ്റവും വലിയ വിമാനവാഹിനിക്കപ്പല്‍: ഐഎന്‍എസ് വിക്രാന്ത് കാണാന്‍ കൊച്ചിയിലെത്തി മോഹന്‍ലാല്‍

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് കാണാന്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിലെത്തി നടന്‍ മോഹന്‍ലാല്‍. നടനും സംവിധായകനുമായ മേജര്‍ രവിയും താരത്തിനൊപ്പം ഉണ്ടായിരുന്നു....

റീല്‍സ് വൈറലാകാന്‍ ടിപ്‌സ്, വലയില്‍ വീണത് വിവാഹിതരായ സ്ത്രീകളും; പ്രമുഖ ടിക്ടോക് താരം ബലാത്സംഗക്കേസില്‍ അറസ്റ്റില്‍

റീല്‍സ് വൈറലാകാന്‍ ടിപ്‌സ്, വലയില്‍ വീണത് വിവാഹിതരായ സ്ത്രീകളും; പ്രമുഖ ടിക്ടോക് താരം ബലാത്സംഗക്കേസില്‍ അറസ്റ്റില്‍

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ ടിക്ടോക് താരം അറസ്റ്റില്‍. കോളേജ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ ചിറയിന്‍കീഴ് സ്വദേശി വിനീതാണ് അറസ്റ്റിലായത്. ടിക്ടോക് വീഡിയോകളിലൂടെ തുടങ്ങി റീല്‍സിലൂടെ താരമായി മാറിയ...

ശ്രീറാം കുറ്റക്കാരനാണോ എന്ന് തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: ദിലീപിനെതിരെ കേസുണ്ടെന്ന് കരുതി അഭിനയിക്കരുതെന്ന് പറയാന്‍ പറ്റുമോ; കെ സുരേന്ദ്രന്‍

ശ്രീറാം കുറ്റക്കാരനാണോ എന്ന് തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: ദിലീപിനെതിരെ കേസുണ്ടെന്ന് കരുതി അഭിനയിക്കരുതെന്ന് പറയാന്‍ പറ്റുമോ; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ കുറ്റക്കാരനാണോ എന്ന് തീരുമാനിക്കേണ്ടത് ഇവിടെയുള്ള മത സംഘടനകളല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മത സംഘടനകള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്നെന്നും അദ്ദേഹം...

പള്ളിയില്‍ നിക്കാഹ് കര്‍മ്മത്തിന് സാക്ഷിയായി വധു; വേദിയില്‍ വച്ച് മഹറും സ്വീകരിച്ച് ബഹ്ജ

‘ബാപ്പയ്ക്കും വരനുമൊപ്പം നിക്കാഹില്‍ പങ്കെടുത്ത് ജീവിതത്തിലെ സൗഭാഗ്യം’: നിര്‍ണായക മുഹൂര്‍ത്തത്തില്‍ എന്നെ വിലക്കുന്നത് എന്തിന്; ബഹിജ ദലീല

കോഴിക്കോട്: പേരാമ്പ്രയില്‍ പള്ളിക്കുള്ളില്‍ വെച്ച് നടന്ന നിക്കാഹ് ചടങ്ങില്‍ പിതാവിനും വരനുമൊപ്പം വധുവും പങ്കെടുത്ത സംഭവം വാര്‍ത്തയായിരുന്നു. പിന്നാലെ നിക്കാഹിന് പള്ളിക്കുള്ളില്‍ വധു എത്തിയത് അബദ്ധമാണെന്ന് മഹല്ല്...

Page 897 of 4517 1 896 897 898 4,517

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.