ഇടുക്കി: മാങ്കുളത്ത് കാട്ടുപോത്തിന്റെ കുത്തേറ്റ് ഫോറസ്റ്റ് വാച്ചര്‍ മരിച്ചു. സിങ്കക്കുടി സ്വദേശി തങ്കസ്വാമി(62)യാണ് മരിച്ചത്. കൃഷിയിടത്തിലേക്ക് എത്തിയ പോത്തിനെ തിരിച്ച് വനത്തിലേക്ക് കയറ്റിവിടാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.
കോഴിക്കോട്: കുറ്റ്യാടിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ആര്‍എസ്എസ് പ്രവര്‍ത്തകനായ പൊയ്കയില്‍ ശ്രീജുവിന് ആക്രമണത്തില്‍ വെട്ടേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
കര്‍ണ്ണാടക: ജാമ്യം കിട്ടാതെ കേരളത്തിലേക്ക് ഇല്ലെന്ന് രാഹുല്‍ ഈശ്വര്‍. അതുവരെ കര്‍ണാടക ശബരിമല എന്നറിയപ്പെടുന്ന ബംഗളുരുവിലെ അനന്തഗിരി അയ്യപ്പ ക്ഷേത്രത്തില്‍ കഴിയുമെന്നും ജാമ്യത്തിനായി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും...
തൃശ്ശൂര്‍: മലയാളി കാരുണ്യം നിറഞ്ഞ മനസ്സിന് തീര്‍ത്താല്‍ തീരാത്ത നന്ദിയുമായി ദൈവദൂതന്‍ ഫിറോസ് കുന്നംപറമ്പില്‍. കരള്‍ രോഗം ബാധിച്ച മൂന്നുവയസുകാരന്‍ മുഹമ്മദ് ശിബ്‌ലിക്ക് വേണ്ടി ദിവസങ്ങള്‍ക്കുള്ളില്‍ മലയാളി...
പമ്പ: എല്ലുകള്‍ ഒടിഞ്ഞു നുറുങ്ങിയിട്ടും ശബരീശനെ കാണാതിരിക്കാന്‍ ചെന്നയ്യന് കഴിയുമായിരുന്നില്ല. പ്‌ളാസ്റ്ററിട്ട വലതുകാലിലെ വേദന അവഗണിച്ച്, ഒന്നര ദിവസത്തോളം യാത്ര ചെയ്ത് 110 പേരുടെ സംഘത്തോടൊപ്പം ചെന്നയ്യന്...
ന്യൂഡല്‍ഹി: ഹര്‍ത്താല്‍ നടത്തി ഗിന്നസ് ബുക്കില്‍ ഇടം നേടാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഹര്‍ത്താല്‍ നിരോധിക്കുകയല്ല നിയന്ത്രിക്കുകയാണു വേണ്ടത്, രാജ്യത്തെ പ്രധാനമന്ത്രി...
കൊച്ചി: കൊച്ചി പമ്പിള്ളിനഗറിലെ സെലിബ്രിറ്റി ബ്യൂട്ടിപാര്‍ലറിന് നേരെയുണ്ടായ വെടിവയ്പ്പിന് പിന്നില്‍ മുംബൈ അധോലോകം. ചലച്ചിത്രതാരം ലീന മരിയ പോളിന്റെ നെയില്‍ ആര്‍ട്ടിസ്റ്ററിയിലാണ് പട്ടാപ്പകല്‍ വെടിവയ്പുണ്ടായത്. ഉച്ചതിരിഞ്ഞ് മൂന്നരയോടെ...
കോട്ടയം: മന്ത്രി ജി.സുധാകരനെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കോട്ടയത്ത് പരിപാടിക്കെത്തിയപ്പോഴാണ് മന്ത്രിയെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തുവച്ചാണ് അഞ്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍...
പാര്‍ട്ടിയിലെ വനിതകള്‍ക്ക് സംരക്ഷണം നല്‍കിയ ശേഷം സര്‍ക്കാര്‍ വര്‍ഗീയ മതില്‍ തീര്‍ക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീപീഢകര്‍ക്ക് മുഴുവന്‍ ക്ലീന്‍ചിട്ട് നല്‍കുന്ന നിലപാടാണ് സി.പി.എമ്മിന്റേതെന്നും ചെന്നിത്തല...
കൊച്ചി പനമ്പള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെയ്പ്. ബൈക്കിലെത്തിയ രണ്ട് പേരാണ് വെടിവെച്ചത്. ആര്‍ക്കും പരിക്കില്ല. പാര്‍ലര്‍ ഉടമക്ക് നേരത്തെ ഫോണിലൂടെ ഭീഷണി ഉണ്ടായതായി പറയുന്നു.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.