അബുദാബി: അബുദാബിയില്‍ ജോലി ചെയ്യുകയായിരുന്ന മലയാളി യുവാവിനെ കാണാതായായി പരാതി. ഹംദാന്‍ സ്ട്രീറ്റിലെ ലിവ റോഡിലുള്ള ഹോട്ടലില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന നീലേശ്വരം സ്വദേശി ഹാരിസ് പൂമാടത്തിനെയാണ്...
കാസര്‍ഗോഡ്: പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുഞ്ഞിന് ചോറൂണ് നടത്തിയതിന്റെ പേരില്‍ ക്ഷേത്രഭാരവാഹികള്‍ രക്ഷിതാക്കളെകൊണ്ട് ചാണകവെള്ളം തളിച്ച് ശുദ്ധികര്‍മ്മം ചെയ്യിച്ചു. കൂടാനം മണിയന്തട്ട മഹാവിഷ്ണുക്ഷേത്രഭാരവാഹികളുടെ ക്രൂരകൃത്യം നടന്നത്. പട്ടികവര്‍ഗ്ഗമായ മാവിലന്‍...
പിറവം: വൃദ്ധനെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആരക്കുന്നം എടയ്ക്കാട്ടുവയല്‍, പാര്‍പ്പാംകോട് കരയില്‍ കണ്ടംകരിയ്ക്കല്‍ വീട്ടില്‍ നാരായണന്‍കുട്ടി (70)യാണ് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്.ഇന്ന് രാവിലെ 6 മണിയോടെയാണ് മൃതദേഹം...
ആലപ്പുഴ: ഷോപ്പിങ് മാള്‍ നിലവാരത്തിലേക്ക് സപ്ലൈകോ ഉയര്‍ത്താന്‍ തീരുമാനം. സപ്ലൈകോ വീട്ടിലേക്കുവേണ്ട എല്ലാസാധനങ്ങളും ലഭിക്കുന്ന ഷോപ്പിങ് മാളുകളാക്കാനാണ് പുതിയ നീക്കം. മീനും ഇറച്ചിയും മുതല്‍ ഇലക്ട്രോണിക് ഗൃഹോപകരണങ്ങള്‍...
കൊച്ചി: കൊച്ചിയില്‍ മയക്കുമരുന്നുമായി കഴിഞ്ഞ ദിവസം പിടിയിലായ സിനിമ-സീരിയല്‍ നടി തിരുവനന്തപുരം പള്ളിത്തുറ സ്വദേശി അശ്വതി (22) ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമെന്ന് പോലീസ്. ഇതിനായുള്ള തെളിവുകള്‍...
കൊച്ചി: കോഴിക്കോട് മിഠായിത്തെരുവിലെ വ്യാപാരികള്‍ക്കും ചാലാ കമ്പോളത്തിലെ വ്യാപാരികള്‍ക്കും പിന്നാലെ ഹര്‍ത്താലിനെതിരെ കേരളത്തിലെ വ്യാപാരി സമൂഹം ഒന്നിക്കുന്നു. ഇനി മുതല്‍ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാര വ്യവസായി ഏകോപന...
ഹരിപ്പാട്: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൃഷ്ണപുരം 17ാം വാര്‍ഡില്‍ തട്ടാരു വടക്കത്തില്‍ അഖില്‍ അരവിന്ദ് (23) നെയാണ് കനകക്കുന്ന് പോലീസ് അറസ്റ്റ്...
കൊച്ചി: തന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവയ്പ്പ് നടന്ന സംഭവത്തില്‍ നടി ലീന മരിയ പോള്‍ പോലീസിന് മൊഴി നല്‍കി. വെടിവയ്പ്പ് നടന്നതിന് ശേഷവും രവി...
കൊച്ചി: മയക്കുമരുന്നിന് അടിമകളായവരെ അതില്‍ നിന്ന് മോചിപ്പിക്കാമെന്ന പുതിയ കണ്ടെത്തലുമായി മലയാളി ശാസ്ത്രജ്ഞന്‍. തലച്ചോറിലെ നാഡീകോശ ചികിത്സയിലൂടെയാണ് ഇത് സാധ്യമാവുക. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഡോ. തോമസ് താന്നിക്കലിന്റെ...
തിരുവനന്തപുരം: ഹൈക്കോടതിയുടെ കര്‍ശന ശാസനത്തെതുടര്‍ന്ന് താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍ മൂലം കെഎസ്ആര്‍ടിസി വന്‍ പ്രതിസന്ധിയില്‍. പിരിച്ചുവിട്ടില്ലെങ്കില്‍ കെഎസ്ആര്‍ടിസിയുടെ തലപ്പത്തുളളവരെ തെറിപ്പിക്കുമെന്ന് കോടതി ഇന്നലെ മുന്നറിപ്പ് നല്‍കിയിരുന്നു. സംസ്ഥാനത്ത്...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.