BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മയക്കു മരുന്നില്‍ നിന്ന് മോചനം! പുതിയ കണ്ടെത്തലുമായി മലയാളി ശാസ്ത്രജ്ഞന്‍

കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഡോ. തോമസ് താന്നിക്കലിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം, 'സയന്‍സ് ട്രാന്‍സലേഷണല്‍ മെഡിസിന്‍' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Surya by Surya
December 18, 2018
in Kerala News
0
മയക്കു മരുന്നില്‍ നിന്ന് മോചനം! പുതിയ കണ്ടെത്തലുമായി മലയാളി ശാസ്ത്രജ്ഞന്‍
206
SHARES
466
VIEWS
Share on FacebookShare on Whatsapp

കൊച്ചി: മയക്കുമരുന്നിന് അടിമകളായവരെ അതില്‍ നിന്ന് മോചിപ്പിക്കാമെന്ന പുതിയ കണ്ടെത്തലുമായി മലയാളി ശാസ്ത്രജ്ഞന്‍. തലച്ചോറിലെ നാഡീകോശ ചികിത്സയിലൂടെയാണ് ഇത് സാധ്യമാവുക.

READ ALSO

ഫുട്പാത്തിലൂടെ ഓടിച്ച സ്കൂട്ടർ തടഞ്ഞ് പ്രഭാവതി അമ്മ; അഭിനന്ദിച്ച് മന്ത്രി  ഗണേഷ് കുമാര്‍

ഫുട്പാത്തിലൂടെ ഓടിച്ച സ്കൂട്ടർ തടഞ്ഞ് പ്രഭാവതി അമ്മ; അഭിനന്ദിച്ച് മന്ത്രി ഗണേഷ് കുമാര്‍

February 13, 2026
3
യാത്രക്കാരന്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല, കെഎസ്ആര്‍ടിസിക്ക് പിഴയിട്ട് ഉപഭോക്തൃകോടതി

കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് ലേഖനം എഴുതി, പിന്നാലെ സ്ഥലംമാറ്റം; ജീവനക്കാരനെതിരായ നടപടി റദ്ദാക്കി ഹൈക്കോടതി

February 13, 2026
2

കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഡോ. തോമസ് താന്നിക്കലിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം, ‘സയന്‍സ് ട്രാന്‍സലേഷണല്‍ മെഡിസിന്‍’ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മനുഷ്യന്റെ തലച്ചോറില്‍ ‘ഹിപ്പോെക്രറ്റിന്‍’ എന്ന പ്രോട്ടീന്‍ തന്മാത്രകള്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങളുണ്ട്. ഹിപ്പോെക്രറ്റിന്റെ അളവുകുറഞ്ഞാല്‍ പകല്‍ ഉറങ്ങിപ്പോവുന്ന രോഗമായ ‘നര്‍ക്കോലെപ്സി’ ഉണ്ടാവും. വാഹനമോടിക്കുമ്പോഴും ജോലി ചെയ്യുമ്പോഴുമൊക്കെ അസാധാരണമായി ഉറങ്ങിപ്പോകുന്ന അവസ്ഥ. മറ്റൊരു രോഗം ‘കറ്റാപ്ലെക്സി'(മോഹാലസ്യം)യാണ്. ഇതു രണ്ടും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലായിരുന്നു ഡോ. തോമസിന്റെ പഠനം.

ഹെറോയിനെന്ന മയക്കുമരുന്നിന് അടിമയായ ഒരാളുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാനിടയായതാണ് ഗവേഷണത്തില്‍ വഴിത്തിരിവായത്. അയാളുടെ തലച്ചോറില്‍ ഹിപ്പോെക്രറ്റിന്‍ ഉത്പാദിപ്പിക്കുന്ന നാഡീകോശങ്ങള്‍ കൂടുതലായി കണ്ടു. വിശദമായ പഠനങ്ങള്‍ക്കായി ഹെറോയിന് അടിമകളായ മറ്റുചിലരുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍കൂടി പഠിച്ചു.

ശാസ്ത്രീയ തെളിവുകള്‍ക്കായി എലിയിലായി പരീക്ഷണം. കറുപ്പില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന മോര്‍ഫീന്‍, എലിയില്‍ കുത്തിവെച്ചു. അതിനുശേഷം ഹിപ്പോെക്രറ്റിന്റെ തോത് കൂടുന്നതാണ് കണ്ടത്. മാത്രമല്ല, പരീക്ഷണകാലം കഴിഞ്ഞും അതിന്റെ സാന്നിധ്യം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇതോടെയാണ് നര്‍ക്കോലെപ്സി, കറ്റാപ്ലെക്സി എന്നീ രോഗങ്ങള്‍ക്ക് കറുപ്പുപോലുള്ളവയില്‍നിന്നുള്ള മരുന്നുകള്‍ പരിഹാരമാകുമെന്ന് കണ്ടെത്തിയത്. മയക്കുമരുന്നുകള്‍ക്ക് അടിമകളായവരില്‍ ഹിപ്പോെക്രറ്റിന്റെ തോത് കുറച്ച് പരിഹാരം കാണാനും സാധ്യതെതളിഞ്ഞു.

ഡോ. തോമസ് താന്നിക്കല്‍

കണ്ണൂര്‍ ചെമ്പന്‍തൊട്ടി സ്വദേശിയാണ് ഡോ. തോമസ് താന്നിക്കല്‍. എംജി സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി, കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് എന്നിവ കരസ്ഥമാക്കി. ഇപ്പോള്‍ കാലിഫോര്‍ണിയ സര്‍വകലാശാല സ്‌കൂള്‍ ഓഫ് മെഡിസിന്‍ അസോസിയേറ്റ് റിസര്‍ച്ച് പ്രൊഫസറാണ്.

ന്യൂറോണ്‍, സയന്‍സ് എന്നീ ജേണലുകള്‍ അദ്ദേഹത്തിന്റെ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗവേഷണാനന്തര മികവിനുള്ള കാലിഫോര്‍ണിയ സര്‍വകലാശാലയുടെ ചാന്‍സലേഴ്സ് അവാര്‍ഡ്, അമേരിക്കന്‍ സ്ലീപ്പ് റിസര്‍ച്ച് സൊസൈറ്റിയുടെ യങ് ഇന്‍വെസ്റ്റിഗേറ്റര്‍ അവാര്‍ഡ്, അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയുടെ സ്ലീപ്പ് സയന്‍സ് അവാര്‍ഡ് തുടങ്ങിയവ നേടി.

Tags: addictiondrugs

Related Posts

പൂനെയില്‍ ലേഡീസ് ഹോസ്റ്റലില്‍ നിന്ന് കണ്ടെത്തിയത് മദ്യക്കുപ്പികളും ലഹരി വസ്തുക്കളും, വന്‍ വിവാദം
India

പൂനെയില്‍ ലേഡീസ് ഹോസ്റ്റലില്‍ നിന്ന് കണ്ടെത്തിയത് മദ്യക്കുപ്പികളും ലഹരി വസ്തുക്കളും, വന്‍ വിവാദം

March 20, 2025
10
മൈസുരുവിൽ നിന്നും കഞ്ചാവ് എത്തിച്ച് മലപ്പുറത്ത് ചില്ലറവിൽപ്പന, യുവാവ് അറസ്റ്റിൽ
Kerala News

മൈസുരുവിൽ നിന്നും കഞ്ചാവ് എത്തിച്ച് മലപ്പുറത്ത് ചില്ലറവിൽപ്പന, യുവാവ് അറസ്റ്റിൽ

March 14, 2025
3
arrest|bignewslive
Kerala News

പാലത്തിന് സമീപം കറങ്ങി നടക്കുന്നത് പതിവ്, പരിശോധനയില്‍ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍

March 14, 2024
30
arrest| bignewslive
Kerala News

സംശയം തോന്നാത്ത രീതിയില്‍ ടൂറിസ്റ്റ് ബസ്സില്‍ യാത്ര, ബാഗ് തുറന്നപ്പോള്‍ നിറയെ കഞ്ചാവ്, പിടിയിലായി യുവാക്കള്‍

January 21, 2024
99
drugs| bignewslive
India

ചായപാക്കറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പിടികൂടിയത് 75 കോടി രൂപ വിലവരുന്ന ലഹരി മരുന്ന്

January 3, 2024
54
ലഹരി മരുന്ന് വാങ്ങാന്‍ പണമില്ല, ദമ്പതികള്‍ നവജാത ശിശുവിനെയും രണ്ട് വയസ്സുകാരനേയും വിറ്റു, അറസ്റ്റ്
India

ലഹരി മരുന്ന് വാങ്ങാന്‍ പണമില്ല, ദമ്പതികള്‍ നവജാത ശിശുവിനെയും രണ്ട് വയസ്സുകാരനേയും വിറ്റു, അറസ്റ്റ്

November 24, 2023
95
Load More
Next Post
വെടിവെയ്പ്പിന് ശേഷവും രവി പൂജാരയില്‍ നിന്ന് ഭീഷണി കോളുകള്‍ വന്നു; നടി ലീന മരിയ പോള്‍ പോലീസിന് മൊഴി നല്‍കി

വെടിവെയ്പ്പിന് ശേഷവും രവി പൂജാരയില്‍ നിന്ന് ഭീഷണി കോളുകള്‍ വന്നു; നടി ലീന മരിയ പോള്‍ പോലീസിന് മൊഴി നല്‍കി

തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനങ്ങള്‍ പാഴാക്കില്ല..! പത്തു ദിവസത്തിനകം കര്‍ഷകരുടെ മുഴുവന്‍ ബാധ്യതയും എഴുതി തള്ളും, മധ്യപ്രദേശിന് പിന്നാലെ ഛത്തീസ്ഗഡും

തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനങ്ങള്‍ പാഴാക്കില്ല..! പത്തു ദിവസത്തിനകം കര്‍ഷകരുടെ മുഴുവന്‍ ബാധ്യതയും എഴുതി തള്ളും, മധ്യപ്രദേശിന് പിന്നാലെ ഛത്തീസ്ഗഡും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി; ഇരുപത്തി മൂന്നുകാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി; ഇരുപത്തി മൂന്നുകാരന്‍ അറസ്റ്റില്‍

Discussion about this post

RECOMMENDED NEWS

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

20 hours ago
7
മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

17 hours ago
6
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

23 hours ago
6
യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

14 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version