പത്തനംത്തിട്ട: ശബരിമലയില്‍ പോലീസ് താണ്ടാ ഹീറോസ്. അതെ തുടക്കം മുതല്‍ വളരെയധികം കഷ്ടപ്പാടുകള്‍ സഹിക്കുകയും തീര്‍ത്ഥാടകരെ സുരക്ഷിതരാക്കുകയും കോടതി നിയമം പാലിക്കാന്‍ ശ്രമിക്കുകയും ചെയ്ത നമ്മുടെ ഉദ്യോഗസ്ഥര്‍...
കാഞ്ഞങ്ങാട്: കല്ല്യാണ വീട്ടില്‍ നിന്ന് രണ്ടരലക്ഷം രൂപ കവര്‍ന്ന വീഡിയോഗ്രാഫറുടെ സഹായി അറസ്റ്റില്‍. കല്ല്യാണ ദിവസം രാവിലെ എല്ലാവരും വരനെ അനുഗ്രഹിക്കുന്നതിനിടെ, മുകളിലത്തെ നിലയില്‍ കയറി ഷെല്‍ഫില്‍...
തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പില്‍ ജോലി തേടി സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിച്ചു വന്ന മെഡിക്കല്‍ കോളേജിലെ 36 ഡോക്ടര്‍മാരെ പിരിച്ചു വിട്ട് ഉത്തരവിറക്കി സര്‍ക്കാര്‍. നടപടിയെടുക്കും എന്ന് മുന്നറിയിപ്പ്...
തിരുവനന്തപുരം; അപ്രതീക്ഷിത ഹര്‍ത്താലുകളില്‍ പൊറുതിമുട്ടിയ ജനം പ്രതികരിക്കാനൊരുങ്ങുന്നു. സിനിമാതിയേറ്ററുകള്‍ക്കും പ്രധാന നഗരങ്ങളിലെ കച്ചവട കേന്ദ്രങ്ങള്‍ക്കും പിന്നാലെ ഹര്‍ത്താലില്‍ നിന്നും സ്‌കൂളുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കണമെന്ന് സിബിഎസ്ഇ...
തൃശൂര്‍: തൃശൂരിന്റെ പ്രിയപ്പെട്ട കലക്ടര്‍ അനുപമ വീണ്ടും സമൂഹമാധ്യമങ്ങളില്‍ സ്റ്റാറാവുകയാണ്. പാലിയേക്കര ടോള്‍പ്ലാസയിലെ കിലോമീറ്ററുകള്‍ നീണ്ട ഗതാഗതക്കുരുക്കില്‍ ജനം ബുദ്ധിമുട്ടിയപ്പോള്‍ അടിയന്തരമായി ഇടപെട്ടത് കലക്ടര്‍ അനുപമയാണ്. അഞ്ച്...
കൊല്ലം: കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി മാറ്റമില്ലാതെ തുടരുകയാണ്. രണ്ടും കല്‍പ്പിച്ച് തങ്ങുടെ നഷ്ടപ്പെട്ട ജോലി തിരിച്ചു പിടിക്കാന്‍ ഒരുങ്ങി ഇറങ്ങിയിരിക്കുകയാണ് പിരിച്ചു വിട്ട കണ്ടക്ടര്‍മാര്‍. അവരുടെ സ്ഥാനം നേടിയെടുക്കാന്‍...
പാലക്കാട്: അട്ടപ്പാടിയില്‍ നവജാത ശിശുവിന് ദാരുണാന്ത്യം. നെല്ലിപ്പതി ഊരിലെ രങ്കമ്മ-പഴനിസ്വാമി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. അമ്മയ്ക്ക് മതിയായ പരിചരണം കിട്ടാത്തതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം...
കൊല്ലം: സംസ്ഥാനത്തെ വട്ടം കറക്കാന്‍ ശ്രമിക്കുന്ന ഹര്‍ത്താലിനെ ശക്തമായി എതിര്‍ത്ത് പൊതു സമൂഹം. വ്യാപാര ഏകോപന സമിതിയ്ക്ക് പിന്നാലെ മത്സ്യമേഖലയും ഹര്‍ത്താലിനോട് നോ പറയുന്നു. കഴിഞ്ഞ ദിവസം...
തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കളമശേരി ഐടിഐയിലെ വിദ്യാര്‍ഥികളായ സാദിഖും(17) എല്‍ദോസു(17)മാണ് മരിച്ചത്. പത്തു പേരടങ്ങുന്ന സംഘം അതിരപ്പിള്ളിയില്‍ വിനോദയാത്രയ്‌ക്കെത്തിയതായിരുന്നു. കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സ്...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഇന്‍ഡിപെന്‍ഡന്‍സ് വിജയം നിലനിര്‍ത്തി. ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥിയായി ഇന്‍ഡിപെന്‍ഡന്‍സിന്റെ അമീന്‍ അബ്ദുള്ള വിജയിച്ചു. 34 വോട്ടിനാണ്...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.