ശബരിമലയില്‍ ഭക്തജന തിരക്ക്; പമ്പയില്‍ നിയന്ത്രണമേര്‍പ്പെടുത്തി

ശബരിമലയില്‍ ഭക്തജന തിരക്ക്; പമ്പയില്‍ നിയന്ത്രണമേര്‍പ്പെടുത്തി

പത്തനംതിട്ട; മണ്ഡല പൂജയ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ശബരിമലയില്‍ ഭക്ത ജന തിരക്ക് കൂടുന്ന സാഹചര്യത്തില്‍ പമ്പയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഗണപതി ക്ഷേത്രത്തിന് സമീപം ബാരിക്കേഡുകള്‍ വച്ച്...

പൊന്‍കുന്നത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു; കാര്‍ യാത്രക്കാരായ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

പൊന്‍കുന്നത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു; കാര്‍ യാത്രക്കാരായ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

കോട്ടയം: പൊന്‍കുന്നത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരം. കോട്ടയം മണര്‍കാട് കിഴക്കേപ്പറമ്പില്‍ സുകുമാരന്‍ (മോനായി-46), കോട്ടയം വടവാതൂര്‍...

കേരളത്തിനോടും പിണറായി വിജയനോടും മാപ്പ്, ഇനി ആവര്‍ത്തിക്കില്ല! മദ്യ ലഹരിയിലാണ് തെറി പറഞ്ഞത്, തെറ്റ് ഏറ്റുപറഞ്ഞ് മുഖ്യമന്ത്രിയെ തെറിവിളിച്ച  യുവാക്കള്‍

കേരളത്തിനോടും പിണറായി വിജയനോടും മാപ്പ്, ഇനി ആവര്‍ത്തിക്കില്ല! മദ്യ ലഹരിയിലാണ് തെറി പറഞ്ഞത്, തെറ്റ് ഏറ്റുപറഞ്ഞ് മുഖ്യമന്ത്രിയെ തെറിവിളിച്ച യുവാക്കള്‍

കൊച്ചി: ശബരിമല യുവതീപ്രവേശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അസഭ്യവര്‍ഷം നടത്തിയ യുവാക്കളെ കൊണ്ട് മാപ്പ് പറയിപ്പിച്ച് സഖാക്കള്‍. മദ്യത്തിന്റെ ലഹരിയിലാണ് തെറി പറഞ്ഞുപോയെന്നും ഇനി മേലില്‍ ആവര്‍ത്തിക്കില്ലെന്നും...

ചാവക്കാട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങിമരിച്ച സംഭവം;  ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ചാവക്കാട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങിമരിച്ച സംഭവം; ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

തൃശ്ശൂര്‍: ചാവക്കാട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങിമരിച്ച സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അഡ്വ. ടിവി മുഹമ്മദ് ഫൈസല്‍ സബ്ജയില്‍ സൂപ്രണ്ടിനോടും തൃശ്ശൂര്‍ സിറ്റി...

മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച് ജന്മഭൂമി ദിനപ്പത്രം:  വിവാദ കാര്‍ട്ടൂണ്‍ പിന്‍വലിച്ച് പത്രം മാപ്പുപറയണം: ഡിവൈഎഫ്ഐ

മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച് ജന്മഭൂമി ദിനപ്പത്രം: വിവാദ കാര്‍ട്ടൂണ്‍ പിന്‍വലിച്ച് പത്രം മാപ്പുപറയണം: ഡിവൈഎഫ്ഐ

കൊച്ചി: മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച ജന്മഭൂമി ദിനപ്പത്രം മാപ്പുപറയണമെന്ന് ഡിവൈഎഫ്ഐ. വിവാദ കാര്‍ട്ടൂണ്‍ പിന്‍വലിച്ച് കേരളത്തോട് മാപ്പുപറയാന്‍ പത്ര മാനേജ്മെന്റ് തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ സെക്രട്ടറി എഎ റഹീം...

പ്രണയിനിയ്ക്കായി അര്‍ച്ചന ദീപുവായി!   ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞതോടെ പെണ്‍സുഹൃത്തിന് മനം മാറ്റം; പ്രണയച്ചതി തുറന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശി

പ്രണയിനിയ്ക്കായി അര്‍ച്ചന ദീപുവായി! ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞതോടെ പെണ്‍സുഹൃത്തിന് മനം മാറ്റം; പ്രണയച്ചതി തുറന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശി

കോഴിക്കോട്: പെണ്‍ സുഹൃത്തിനായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ആണ്‍ശരീരം സ്വീകരിച്ച ശേഷം സുഹൃത്ത് തന്നെ ചതിച്ചെന്ന് പെരുവണ്ണാമുഴി സ്വദേശിയുടെ വെളിപ്പെടുത്തല്‍. കോഴിക്കോട് പെരുവണ്ണാമുഴി സ്വദേശിയായ ദീപുവായി മാറിയ...

വനിതാ മതിലില്‍ പങ്കെടുക്കുന്നവരെ നാട്ടില്‍ വെച്ചുപൊറുപ്പിക്കില്ല: അവര്‍ പിണറായി വിജയന്റെ നാട്ടിലേക്ക് പോയാല്‍ മതി, ഭീഷണിയുമായി ആര്‍എസ്എസ് നേതാവ്

വനിതാ മതിലില്‍ പങ്കെടുക്കുന്നവരെ നാട്ടില്‍ വെച്ചുപൊറുപ്പിക്കില്ല: അവര്‍ പിണറായി വിജയന്റെ നാട്ടിലേക്ക് പോയാല്‍ മതി, ഭീഷണിയുമായി ആര്‍എസ്എസ് നേതാവ്

തൃശ്ശൂര്‍: വനിതാ മതിലില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് നേരെ ഭീഷണിയുമായി ആര്‍എസ്എസ് നേതാവ്. വനിതാ മതിലില്‍ പങ്കെടുത്ത് തിരിച്ച് വരുന്ന സ്ത്രീകളെ നാട്ടില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്നാണ് കൊടുങ്ങല്ലൂര്‍...

കനക ദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യമില്ല; പോലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കി; ഒത്തുകളിയാണ് ശബരിമലയിലെന്നും ബിന്ദു

ശബരിമലയില്‍ യുവതികളെ തടഞ്ഞ സംഭവം; കണ്ടാലറിയുന്ന 150 പേര്‍ക്കെതിരെ കേസ്

പത്തനംതിട്ട: ഇന്ന് ശബരിമല ദര്‍ശനത്തിനെത്തിയ കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബിന്ദു, മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗ എന്നീ യുവതികളെ തടഞ്ഞ് പ്രതിഷേധിച്ച 150 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു....

ശശി തരൂരിന്റെ ‘ദി പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍’ പ്രകാശനം ചെയ്തു..! മോഡിയെ വിമര്‍ശിക്കുന്ന പുസ്തകം പ്രകാശനം ചെയ്തത് ബിജെപി എംപി ശത്രുഘ്നന്‍ സിന്‍ഹ

ശശി തരൂരിന്റെ ‘ദി പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍’ പ്രകാശനം ചെയ്തു..! മോഡിയെ വിമര്‍ശിക്കുന്ന പുസ്തകം പ്രകാശനം ചെയ്തത് ബിജെപി എംപി ശത്രുഘ്നന്‍ സിന്‍ഹ

തിരുവനന്തപുരം: ശശി തരൂര്‍ എംപിയുടെ പുതിയ പുസ്തകത്തിന്റെ പ്രകാശനം നടന്നു. നരേന്ദ്ര മോഡിയെ വിമര്‍ശിക്കുന്ന 'ദി പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍' എന്ന പുസ്തകം പ്രകാശനം നടത്തിയത് മുന്‍...

‘നിങ്ങള്‍ ആര്‍എസ്എസ് പ്രസ്ഥാനത്തെ കേട്ടിട്ടുണ്ടോ..? കളിയ്ക്കാന്‍ നിക്കല്ലേ…!’ മുഖ്യമന്ത്രിയെ കേട്ടാലറയ്ക്കുന്ന തെറിവിളി നടത്തി യുവാക്കള്‍, മരിച്ചു പോയ പിതാവിനെതിരെയും ആക്ഷേപം!

‘നിങ്ങള്‍ ആര്‍എസ്എസ് പ്രസ്ഥാനത്തെ കേട്ടിട്ടുണ്ടോ..? കളിയ്ക്കാന്‍ നിക്കല്ലേ…!’ മുഖ്യമന്ത്രിയെ കേട്ടാലറയ്ക്കുന്ന തെറിവിളി നടത്തി യുവാക്കള്‍, മരിച്ചു പോയ പിതാവിനെതിരെയും ആക്ഷേപം!

കൊച്ചി: ശബരിമല വിഷയം ആയുധമാക്കി മുഖ്യമന്ത്രി പിണറായി വിജയനെതിരെ അസഭ്യവര്‍ഷവുമായി രണ്ട് യുവാക്കള്‍. സമൂഹമാധ്യമങ്ങളിലൂടെയാണ് തെറിയഭിഷേകം നടത്തി വീഡിയോ പങ്കുവെച്ചത്. സംഭവം വൈറലായതോടെ രൂക്ഷ വിമര്‍ശനമാണ് ഇവര്‍ക്കെതിരെ...

Page 4951 of 5305 1 4,950 4,951 4,952 5,305

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.