25 വര്‍ഷമായി എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന ഐഎന്‍എല്ലിന് അര്‍ഹിക്കുന്ന അംഗീകാരം; ഇടതുമുന്നണി പ്രവേശനത്തെ സ്വാഗതം ചെയ്ത് ഐഎന്‍എല്‍

25 വര്‍ഷമായി എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന ഐഎന്‍എല്ലിന് അര്‍ഹിക്കുന്ന അംഗീകാരം; ഇടതുമുന്നണി പ്രവേശനത്തെ സ്വാഗതം ചെയ്ത് ഐഎന്‍എല്‍

തിരുവനന്തപുരം: എല്‍ഡിഎഫ് വിപുലീകരണത്തിന്റെ ഭാഗമായി മുന്നണിയില്‍ പ്രവേശനം ലഭിച്ചത് പാര്‍ട്ടി അര്‍ഹിച്ച അംഗീകാരമെന്ന് ഐഎന്‍എല്‍ സംസ്ഥാന അധ്യക്ഷന്‍ എപി അബ്ദുല്‍ വഹാബ്. 25 വര്‍ഷത്തോളമായി എല്‍ഡിഎഫിന് പിന്തുണ...

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണം..! സസ്പെന്‍ഷനും അറസ്റ്റും നേരിട്ട ഉദ്യോഗസ്ഥരെ സര്‍വ്വീസിലേക്ക് തിരിച്ചെടുത്തു

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണം..! സസ്പെന്‍ഷനും അറസ്റ്റും നേരിട്ട ഉദ്യോഗസ്ഥരെ സര്‍വ്വീസിലേക്ക് തിരിച്ചെടുത്തു

വരാപ്പുഴ: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി കൊലപാതക സംഭവവുമായി ബന്ധപ്പെട്ട കേസില്‍ നടപടി നേരിട്ട ഏഴ് ഉദ്യോഗസ്ഥരെ സര്‍വ്വീസിലേക്ക് തിരിച്ചെടുത്തു. ക്രൈം ബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിന്റെ...

സിപിഎം സ്വീകരിക്കുന്നത് ജീവച്ഛവമായ ബിജെപിക്ക് ഓക്‌സിജന്‍ നല്‍കുന്ന നടപടി; കെ മുരളീധരന്‍

സിപിഎം സ്വീകരിക്കുന്നത് ജീവച്ഛവമായ ബിജെപിക്ക് ഓക്‌സിജന്‍ നല്‍കുന്ന നടപടി; കെ മുരളീധരന്‍

തിരുവനന്തപുരം: സിപിഎം സ്വീകരിക്കുന്നത് ജീവച്ഛവമായ ബിജെപിക്ക് ഓക്‌സിജന്‍ നല്‍കുന്ന നടപടിയെന്ന് കോണ്‍ഗ്രസ് പ്രചാരണ വിഭാഗം ചെയര്‍മാന്‍ കെ മുരളീധരന്‍ എംഎല്‍എ. കൂടാതെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സിപിഎം-ബിജെപി...

നടന്‍ അബുസലീമിന്റെ മാതാവ് അന്തരിച്ചു

നടന്‍ അബുസലീമിന്റെ മാതാവ് അന്തരിച്ചു

കല്‍പ്പറ്റ: നടന്‍ അബുസലീമിന്റെ മാതാവ് കല്ലായി ഫാത്തിമ അന്തരിച്ചു. 90 വയസ്സായിരുന്നു. മയ്യിത്ത് നമസ്‌കാരം ഇന്ന് 4.30ന് കല്‍പ്പറ്റ റാട്ടക്കൊല്ലി മസ്ജിദില്‍ വെച്ച് നടക്കും. താരം ഫേസ്ബുക്ക്...

പുതിയ കാലം പുതിയ വികസനം, പിണറായി സര്‍ക്കാരിന് ഒരു പൊന്‍ തൂവല്‍ കൂടി..! തൊണ്ടയാടും രാമനാട്ടുകരയിലും നിര്‍മ്മിച്ച മേല്‍പാലങ്ങള്‍ 28ന് നാടിന് സമര്‍പ്പിക്കും

പുതിയ കാലം പുതിയ വികസനം, പിണറായി സര്‍ക്കാരിന് ഒരു പൊന്‍ തൂവല്‍ കൂടി..! തൊണ്ടയാടും രാമനാട്ടുകരയിലും നിര്‍മ്മിച്ച മേല്‍പാലങ്ങള്‍ 28ന് നാടിന് സമര്‍പ്പിക്കും

കോഴിക്കോട്: തൊണ്ടയാടും രാമനാട്ടുകരയിലും പുതുതായി നിര്‍മ്മിച്ച മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിസംബര്‍ 28 ന് നാടിന് സമര്‍പ്പിക്കും. ചടങ്ങില്‍ നിരവധി മന്ത്രിമാരും പങ്കെടുക്കും. പിണറായി സര്‍ക്കാര്‍...

നടന്‍ റഹ്മാന്റെ പിതാവ് അന്തരിച്ചു

നടന്‍ റഹ്മാന്റെ പിതാവ് അന്തരിച്ചു

നിലമ്പൂര്‍: പ്രശസ്ത ചലച്ചിത്ര താരം റഹ്മാന്റെ പിതാവ് നിലമ്പൂര്‍ ചന്തക്കുന്ന് മയ്യന്താനി കെഎം എ റഹ്മാന്‍ (85) അന്തരിച്ചു. മലപ്പുറം നിലമ്പൂര്‍ ചന്തക്കുന്നിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം....

ഇടതുമുന്നണി പ്രവേശനത്തില്‍ സന്തോഷം, അഴിമതിക്കെതിരെ എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും; കെബി ഗണേഷ് കുമാര്‍

ഇടതുമുന്നണി പ്രവേശനത്തില്‍ സന്തോഷം, അഴിമതിക്കെതിരെ എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും; കെബി ഗണേഷ് കുമാര്‍

കൊല്ലം: ഇടതുമുന്നണി പ്രവേശനത്തോട് പ്രതികരിച്ച് കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ. പ്രവേശനത്തില്‍ സന്തോഷമുണ്ടെന്നും, മന്ത്രി സ്ഥാനം ആഗ്രഹിക്കുന്നില്ലയെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ എല്‍ഡിഎഫിനൊപ്പം നിന്ന് പ്രവര്‍ത്തിക്കും എന്നും ഗണേഷ്...

ജോലിക്ക് പോയ അമ്മ കുട്ടികളെ വീട്ടില്‍ പൂട്ടിയിട്ടു..! കിടക്കയ്ക്കു തീ പിടിച്ചു; ശ്വാസം മുട്ടി കുട്ടികള്‍ പിടഞ്ഞ് മരിച്ചു

അടൂരില്‍ ഹോട്ടലില്‍ തീപിടുത്തം..! രക്ഷാപ്രവര്‍ത്തനം തുടരുന്നു

പത്തനംതിട്ട: അടൂരില്‍ ഹോട്ടലില്‍ തീപിടുത്തം. തോംസണ്‍ എന്ന ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ഹോട്ടലിന്റെ അടുക്കളയില്‍ നിന്നുമാണ് തീ പടര്‍ന്നതെന്നാണ് സൂചന.അഗ്‌നിശമനമ സേന സ്ഥലത്ത് എത്തി തീ അണയ്ക്കുവാനുള്ള ശ്രമങ്ങള്‍...

ആശയപരമായി യോജിച്ച് പോകാന്‍ പറ്റിയ മുന്നണിയിലേക്ക് തിരിച്ച് പോകാന്‍ പറ്റിയതില്‍ സന്തോഷമെന്ന് വീരേന്ദ്രകുമാര്‍; തറവാട്ടിലോട്ടുള്ള മടക്കമെന്ന് എംവി ശ്രേയാംസ് കുമാര്‍

ആശയപരമായി യോജിച്ച് പോകാന്‍ പറ്റിയ മുന്നണിയിലേക്ക് തിരിച്ച് പോകാന്‍ പറ്റിയതില്‍ സന്തോഷമെന്ന് വീരേന്ദ്രകുമാര്‍; തറവാട്ടിലോട്ടുള്ള മടക്കമെന്ന് എംവി ശ്രേയാംസ് കുമാര്‍

കോഴിക്കോട്: ഇടതുമുന്നണി പ്രവേശനത്തോട് പ്രതികരിച്ച് ലോക് താന്ത്രിക് ജനതാദള്‍ അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാര്‍. ആശയപരമായി യോജിച്ച് പോകാന്‍ പറ്റിയ മുന്നണിയിലേക്ക് തിരിച്ച് വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വീരേന്ദ്രകുമാര്‍...

എല്‍ഡിഎഫ് വിപുലീകരണം; ഐഎന്‍എല്‍ ഉള്‍പ്പടെ നാല് പാര്‍ട്ടികള്‍ മുന്നണിയില്‍;  ബാലകൃഷ്ണ പിള്ളയ്ക്കും വീരേന്ദ്രകുമാറിനും സ്വാഗതം

എല്‍ഡിഎഫ് വിപുലീകരണം; ഐഎന്‍എല്‍ ഉള്‍പ്പടെ നാല് പാര്‍ട്ടികള്‍ മുന്നണിയില്‍; ബാലകൃഷ്ണ പിള്ളയ്ക്കും വീരേന്ദ്രകുമാറിനും സ്വാഗതം

തിരുവനന്തപുരം: നാല് പാര്‍ട്ടികളെ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് എല്‍ഡിഎഫ്. ബാലകൃഷ്ണ പിള്ളയുടെയും വീരേന്ദ്രകുമാറിന്റെയും പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫ് വിപുലീകരിച്ചത്. കേരള കോണ്‍ഗ്രസ് ബി, ലോക് താന്ത്രിക് ജനതാദള്‍,...

Page 4949 of 5311 1 4,948 4,949 4,950 5,311

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.