ഭീഷണിയുടെ സ്വരം അമ്മയില്‍ ഇനി വില പോകില്ല; ഗുണ്ടായിസം വെച്ച് പൊറുപ്പിക്കില്ലെന്ന് ജഗദീഷ്; ദിലീപിനെ സംഘടന പിന്തുണയ്‌ക്കേണ്ടതില്ലെന്ന് ബാബുരാജ്; വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ചോര്‍ന്നു

ഭീഷണിയുടെ സ്വരം അമ്മയില്‍ ഇനി വില പോകില്ല; ഗുണ്ടായിസം വെച്ച് പൊറുപ്പിക്കില്ലെന്ന് ജഗദീഷ്; ദിലീപിനെ സംഘടന പിന്തുണയ്‌ക്കേണ്ടതില്ലെന്ന് ബാബുരാജ്; വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ചോര്‍ന്നു

കൊച്ചി: സിദ്ധീഖിന്റെ പത്രസമ്മേളനത്തിന് പിന്നാലെ താരസംഘടന എഎംഎംഎയില്‍ പൊട്ടിത്തെറി. സിദ്ധീഖിനെ എതിര്‍ത്തു കൊണ്ട് താരസംഘടനടയായ അമ്മയിലെ എക്സിക്യൂട്ട് അംഗമായ നടന്‍ ജഗദീഷ് രംഗത്ത്. ഭീഷണിയുടെ സ്വരം അമ്മയില്‍...

വിശ്വാസമാണ് പ്രധാനമെങ്കില്‍ ബാബ്‌രി മസ്ജിദിന്റെ കാര്യത്തില്‍ ലീഗ് വഴങ്ങുമോ..? മുഖ്യമന്ത്രി

വിശ്വാസമാണ് പ്രധാനമെങ്കില്‍ ബാബ്‌രി മസ്ജിദിന്റെ കാര്യത്തില്‍ ലീഗ് വഴങ്ങുമോ..? മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിയ്‌ക്കെതിരെ ആര്‍എസ്എസ് നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്ന മുസ്‌ലീം ലീഗ് നിലപാടിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശ്വാസമാണ് സംരക്ഷിക്കേണ്ടതെന്ന് പറയുന്ന ലീഗ്,...

മൂകാംബിക ദര്‍ശനത്തിന് പോയ എട്ടംഗസംഘം അപകടത്തില്‍പ്പെട്ടു; മൂന്ന് മരണം

മൂകാംബിക ദര്‍ശനത്തിന് പോയ എട്ടംഗസംഘം അപകടത്തില്‍പ്പെട്ടു; മൂന്ന് മരണം

കണ്ണൂര്‍: വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. പയ്യന്നൂരിന് സമീപം എടാട്ടില്‍ ദേശീയപാതയിലാണ് അപകടം നടന്നത്. പുലര്‍ച്ചെ നാലരയ്ക്കാണ് അപകടമുണ്ടായത്. അപകടത്തില്‍ തൃശൂര്‍ കുറുക്കഞ്ചേരി സ്വദേശികളായ ബിന്ദു ലാല്‍...

ശബരിമല സ്ത്രീപ്രവേശനം..! നിലയ്ക്കലില്‍  സമരക്കാരുടെ സമരപ്പന്തല്‍ പോലീസ് പൊളിച്ചുനീക്കി; സന്നിധാനത്ത് വന്‍ സുരക്ഷ ഒരുക്കി

ശബരിമല സ്ത്രീപ്രവേശനം..! നിലയ്ക്കലില്‍ സമരക്കാരുടെ സമരപ്പന്തല്‍ പോലീസ് പൊളിച്ചുനീക്കി; സന്നിധാനത്ത് വന്‍ സുരക്ഷ ഒരുക്കി

പത്തനംതിട്ട: ശബരിമല സ്ര്തീപ്രവേശനവുമായി ബന്ധപ്പെട്ട് സ്ത്രീകളെ മലയിലേക്ക് കയറ്റില്ലെന്ന് പ്രതിഷേധിച്ച് നിലയ്ക്കലില്‍ നടത്തുന്ന സമരക്കാരുടെ സമരപ്പന്തല്‍ പോലീസ് പൊളിച്ചുനീക്കി. ഒരു വിഭാഗം വിശ്വാസികള്‍ നടത്തിവന്ന പ്രതിഷേധത്തിന്റെ മറവില്‍...

കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക്..! നഷ്ടം ഒരു കോടി രൂപ, ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നത് യാത്രക്കാര്‍ നല്‍കുന്ന പണത്തില്‍ നിന്നാണെന്ന് അവര്‍ വിസ്മരിച്ചു; ടോമിന്‍ ജെ തച്ചങ്കരി

കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക്..! നഷ്ടം ഒരു കോടി രൂപ, ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നത് യാത്രക്കാര്‍ നല്‍കുന്ന പണത്തില്‍ നിന്നാണെന്ന് അവര്‍ വിസ്മരിച്ചു; ടോമിന്‍ ജെ തച്ചങ്കരി

തിരുവനന്തപുരം: കഴിഞ്ഞദിവസത്തെ അപ്രതീക്ഷിത മിന്നല്‍ പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം ഒരു കോടിയെന്ന് സിഎംഡി ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി. നിരവധി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലായിരുന്നു ജീവനക്കാരുടെ പെരുമാറ്റം. നടുറോഡില്‍...

തൊഴിലിടങ്ങളിലെ പീഡനം: ഇന്റെര്‍ണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി രൂപീകരണം അവസാനഘട്ടത്തിലെന്ന് മന്ത്രി കെകെ ശൈലജ

തൊഴിലിടങ്ങളിലെ പീഡനം: ഇന്റെര്‍ണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി രൂപീകരണം അവസാനഘട്ടത്തിലെന്ന് മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന പീഡനങ്ങള്‍ക്കു മേലുള്ള പരാതി കൈകാര്യം ചെയ്യാനായുള്ള ഇന്റെര്‍ണല്‍ അഥവാ ലോക്കല്‍ കമ്മിറ്റിയുടെ രൂപീകരണം പുരോഗമിക്കുന്നുവെന്നു സാമൂഹ്യ നീതി വകുപ്പു മന്ത്രി...

ഡബ്ല്യൂസിസി അംഗങ്ങള്‍ മന്ത്രി കെകെ ഷൈലജയുമായി കൂടിക്കാഴ്ച നടത്തി

ഡബ്ല്യൂസിസി അംഗങ്ങള്‍ മന്ത്രി കെകെ ഷൈലജയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: വനിതാ സംഘടനയായ ഡബ്ല്യൂസിസിയിലെ അംഗങ്ങള്‍ മന്ത്രി കെകെഷൈലജയുമായി കൂടിക്കാഴ്ച നടത്തി. ബീന പോളും വിധു വിന്‍സന്റുമാണ് മന്ത്രിയെ കണ്ടത്. മന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. ദിലീപ് വിഷയത്തില്‍...

പ്രളയം: ആധാരം നഷ്ടപ്പെട്ടവരില്‍ നിന്ന് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും ഈടാക്കില്ല

പ്രളയം: ആധാരം നഷ്ടപ്പെട്ടവരില്‍ നിന്ന് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും ഈടാക്കില്ല

തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയത്തിലും കാലവര്‍ഷക്കെടുതിയിലും ആധാരം നഷ്ടപ്പെട്ടവര്‍ക്ക് അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നല്‍കുന്നതിന് മുദ്രവില, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവ പുര്‍ണമായും ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രളയക്കെടുതിയില്‍...

വിവാദ പരാമര്‍ശം; കൊല്ലം തുളസി വനിതാകമ്മീഷനു മുന്നില്‍ മാപ്പ് പറഞ്ഞു

വിവാദ പരാമര്‍ശം; കൊല്ലം തുളസി വനിതാകമ്മീഷനു മുന്നില്‍ മാപ്പ് പറഞ്ഞു

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ എന്‍ഡിഎ സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ ജാഥക്കിടെ വിവാദ പരാമര്‍ശം നടത്തിയ കേസില്‍ കൊല്ലം തുളസി മാപ്പെഴുതി നല്‍കി. കൊല്ലം ചവറയില്‍ എന്‍ഡിഎ...

ശബരിമല: ഹിന്ദുക്കള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കിയെന്ന് വിലയിരുത്തല്‍; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെപി ശശികലയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി നീക്കം

ശബരിമല: ഹിന്ദുക്കള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കിയെന്ന് വിലയിരുത്തല്‍; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെപി ശശികലയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി നീക്കം

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെ സ്ഥാനാര്‍ത്ഥിയാക്കാനായി ബിജെപി ആലോചന. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഹിന്ദു സമൂഹത്തിലെ ഒരു വിഭാഗത്തിനുണ്ടായ...

Page 4518 of 4541 1 4,517 4,518 4,519 4,541

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.