കോഴിക്കോട് സിപിഎം പ്രവര്‍ത്തകരുടെ വീടിനു നേരെ ബോംബേറ്; രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്; വീടുകള്‍ ഭാഗികമായി തകര്‍ന്നു

കോഴിക്കോട് സിപിഎം പ്രവര്‍ത്തകരുടെ വീടിനു നേരെ ബോംബേറ്; രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്; വീടുകള്‍ ഭാഗികമായി തകര്‍ന്നു

കോഴിക്കോട്: കോഴിക്കോട് സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ബോംബേറ്. കോഴിക്കോട് വളയം സ്വദേശികളായ ബാബു, കുമാരന്‍ എന്നിവരുടെ വീടിനു നേരെയാണ് ബോംബേറ് ഉണ്ടായത്. സംഭവത്തില്‍ കുമാരന്റെ അമ്മ...

തച്ചങ്കരിക്ക് മറുപടി..! മിന്നല്‍ പണിമുടക്ക് നടത്തിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കില്ല

തച്ചങ്കരിക്ക് മറുപടി..! മിന്നല്‍ പണിമുടക്ക് നടത്തിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കില്ല

തിരുവനന്തപുരം: ചൊവ്വാഴ്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കില്ലെന്ന് സൂചന. സമരം നടത്തിയ ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്് എംഡി ടോമിന്‍ തച്ചങ്കരി സര്‍ക്കാറിന്...

കോടികള്‍ വിലയുള്ള 50 കിലോ ചന്ദന മുട്ടികളുമായി അഞ്ചുപേര്‍ പിടിയില്‍

കോടികള്‍ വിലയുള്ള 50 കിലോ ചന്ദന മുട്ടികളുമായി അഞ്ചുപേര്‍ പിടിയില്‍

തിരുവനന്തപുരം: കോടികള്‍ വിലയുള്ള 50 കിലോ ചന്ദന മുട്ടികളുമായി അഞ്ചുപേര്‍ പിടിയില്‍. തിരുവനന്തപുരത്ത് അടുത്തിടെ നടന്നതില്‍ ഏറ്റവും വലിയ ചന്ദന വേട്ടയാണിത്. വിതുര കല്ലാര്‍ സൂര്യകാന്തി വനത്തില്‍...

ശബരിമല; പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്ന കാര്യം നാളെ അറിയിക്കാം; ഇതുമായി ബന്ധപ്പെട്ട് 19 ഹര്‍ജികള്‍ ലഭിച്ചെന്നും ചീഫ് ജസ്റ്റിസ്

ശബരിമല; പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്ന കാര്യം നാളെ അറിയിക്കാം; ഇതുമായി ബന്ധപ്പെട്ട് 19 ഹര്‍ജികള്‍ ലഭിച്ചെന്നും ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന കാര്യം നാളെ അറിയിക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. ഇതുവരെ 19...

സന്നിധാനത്ത് ഹെലിപ്പാഡ് നിര്‍മ്മാണം..! പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍

സന്നിധാനത്ത് ഹെലിപ്പാഡ് നിര്‍മ്മാണം..! പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍

ശബരിമല: സന്നിധാനത്ത് ഹെലിപ്പാഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങല്‍ അവസാന ഘട്ടത്തില്‍. 40 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലസംഭരണിയുടെ ഭാഗമായാണ് ഹെലിപ്പാഡ് വരുന്നത്. സന്നിധാനത്ത് പാണ്ടിത്താവളത്തിന് സമീപം കിഫ്ബിയുടെ...

മന്ത്രി ജി സുധാകരന്റെ ഓഫീസിലേക്ക് ബിജെപിയുടെ ‘പട്ടി മാര്‍ച്ച്’; ഉദ്ഘാടനം ചെയ്യാന്‍ അനുയോജ്യന്‍ ബി ഗോപാലകൃഷ്ണന്‍ തന്നെയെന്ന് സോഷ്യല്‍ മീഡിയ

മന്ത്രി ജി സുധാകരന്റെ ഓഫീസിലേക്ക് ബിജെപിയുടെ ‘പട്ടി മാര്‍ച്ച്’; ഉദ്ഘാടനം ചെയ്യാന്‍ അനുയോജ്യന്‍ ബി ഗോപാലകൃഷ്ണന്‍ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ആലപ്പുഴ: ശബരിമലയില്‍ പ്രക്ഷോഭം നടത്തുന്ന സംഘപരിവാറിനെ വിമര്‍ശിച്ചതിന്റെ പേരില്‍ മന്ത്രി ജി സുധാകരന്റെ ഓഫീസിലേക്ക് ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'പട്ടി' മാര്‍ച്ചിനെ ട്രോളി സോഷ്യല്‍...

അധികൃതരുടെ കെടുകാര്യസ്ഥത; കേരള സ്റ്റേറ്റ് ഹാന്റിക്രാഫ്റ്റ് അപ്പെക്‌സ് സൊസൈറ്റിയുടെ സുരഭി ഷോറൂം അടച്ചുപൂട്ടി

അധികൃതരുടെ കെടുകാര്യസ്ഥത; കേരള സ്റ്റേറ്റ് ഹാന്റിക്രാഫ്റ്റ് അപ്പെക്‌സ് സൊസൈറ്റിയുടെ സുരഭി ഷോറൂം അടച്ചുപൂട്ടി

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ഹാന്റിക്രാഫ്റ്റ് അപ്പെക്‌സ് സൊസൈറ്റിയുടെ കോവളം സുരഭി ഷോറൂം അധികാരികളുടെ അനാസ്ഥ കാരണം പൂട്ടി. തീരത്തെത്തുന്ന വിദേശികളെ ആകര്‍ഷിക്കാന്‍...

എഞ്ചിന്‍ തകരാര്‍..! ചെന്നൈ മെയില്‍ നീലേശ്വരത്ത് പിടിച്ചിട്ടു

എഞ്ചിന്‍ തകരാര്‍..! ചെന്നൈ മെയില്‍ നീലേശ്വരത്ത് പിടിച്ചിട്ടു

നീലേശ്വരം: എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് ചെന്നൈ മെയില്‍ നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ 10 മിനുട്ടോളം നിര്‍ത്തിയിട്ടു. ഞായറാഴ്ച വൈകിട്ടാണ് കാഞ്ഞങ്ങാട്ടു നിന്നും പുറപ്പെട്ട ട്രെയിനിന്റെ എഞ്ചിന്‍ തകരാറിലായതായി...

അനിയന്ത്രിതമായ കീടനാശിനി പ്രയോഗം; മുതലമടയിലെ മാന്തോപ്പ് തൊഴിലാളികളില്‍ കാന്‍സര്‍ കൂടുന്നു

അനിയന്ത്രിതമായ കീടനാശിനി പ്രയോഗം; മുതലമടയിലെ മാന്തോപ്പ് തൊഴിലാളികളില്‍ കാന്‍സര്‍ കൂടുന്നു

പാലക്കാട്: മുതലമടയിലെ മാന്തോപ്പുകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കിടയില്‍ കാന്‍സറുള്‍പ്പെടെയുളള രോഗങ്ങള്‍ വ്യാപിക്കുന്നു. അനിയന്ത്രിതമായ അളവില്‍ കീടനാശിനി പ്രയോഗം നടത്തുന്നതിന്റെ ഫലമായാണ് മാരക രോഗങ്ങള്‍ വ്യാപിക്കാന്‍ കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്....

ശബരിമല നട ഇന്ന് അടയ്ക്കും; ദര്‍ശനത്തിനായി ഒരു യുവതി കൂടി

ശബരിമല നട ഇന്ന് അടയ്ക്കും; ദര്‍ശനത്തിനായി ഒരു യുവതി കൂടി

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്ക് ശേഷം ശബരിമല നട ഇന്ന് അടയ്ക്കാനിരിക്കെ ദര്‍ശനത്തിനായി ഒരു യുവതി കൂടിയെത്തി. കറുകച്ചാല്‍ സ്വദേശി ബിന്ദുവാണ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് എരുമേലി പോലീസിനെ സമീപിച്ചിട്ടുള്ളത്....

Page 4497 of 4539 1 4,496 4,497 4,498 4,539

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.