സുപ്രീംകോടതിയില്‍ നാല് ജഡ്ജിമാര്‍ കൂടി ചുമതലയേറ്റു; ജഡ്ജിമാരുടെ അംഗബലം 28 ആയി

സുപ്രീംകോടതിയില്‍ നാല് ജഡ്ജിമാര്‍ കൂടി ചുമതലയേറ്റു; ജഡ്ജിമാരുടെ അംഗബലം 28 ആയി

ന്യൂഡല്‍ഹി: നാലു ജഡ്ജിമാര്‍ കൂടി സുപ്രിം കോടതിയില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, ആര്‍ സുഭാഷ് റെഡ്ഡി, എം ആര്‍ഷാ, അജയ് രസ്‌തോഗി എന്നിവരാണ്...

ലൈംഗീക തൊഴിലാളിയാണെങ്കിലും താല്‍പര്യമില്ലാത്തപ്പോള്‍ ലൈംഗിക ബന്ധം നിരസിക്കാനുള്ള അവകാശമുണ്ട്; ആര്‍ക്കും സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ അവകാശമില്ല; സുപ്രീംകോടതി

ലൈംഗീക തൊഴിലാളിയാണെങ്കിലും താല്‍പര്യമില്ലാത്തപ്പോള്‍ ലൈംഗിക ബന്ധം നിരസിക്കാനുള്ള അവകാശമുണ്ട്; ആര്‍ക്കും സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ അവകാശമില്ല; സുപ്രീംകോടതി

ന്യൂഡല്‍ഹി: ലൈംഗികവൃത്തി ചെയ്യുന്ന സ്ത്രീയാണെങ്കിലും താല്‍പര്യമില്ലാത്തപ്പോള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കാനുള്ള അവകാശം സ്ത്രീക്കുണ്ടെന്ന് സുപ്രീംകോടതി. ഇക്കാരണത്താല്‍ ആര്‍ക്കും സ്ത്രീയെ ബലാത്സംഗം ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കി. 1997ല്‍ ഡല്‍ഹിയില്‍...

ഔഷധ വിതരണ സംഘടനകളുടെ പരാതി; ഓണ്‍ലൈന്‍ ഫാര്‍മസികള്‍ക്ക് സ്റ്റേ

ഔഷധ വിതരണ സംഘടനകളുടെ പരാതി; ഓണ്‍ലൈന്‍ ഫാര്‍മസികള്‍ക്ക് സ്റ്റേ

ചെന്നൈ: രാജ്യത്തെ ഓണ്‍ലൈന്‍ ഫാര്‍മസികളുടെ പ്രവര്‍ത്തനം മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഔഷധ വിതരണ സംഘടനകളുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. നവംബര്‍ 11 വരെയാണ് സ്റ്റേ. ഓണ്‍ലൈന്‍ ഫാര്‍മസികള്‍...

ഒരു എഡിറ്റോറിയല്‍ ലേഖനവുമായി കാണാന്‍ ചെന്ന തന്നെ അയാള്‍ ചുംബിക്കാന്‍ ശ്രമിച്ചു; എംജെ അക്ബറിനെതിരെ വീണ്ടും ലൈംഗിക ആരോപണവുമായി മാധ്യമപ്രവര്‍ത്തക

ഒരു എഡിറ്റോറിയല്‍ ലേഖനവുമായി കാണാന്‍ ചെന്ന തന്നെ അയാള്‍ ചുംബിക്കാന്‍ ശ്രമിച്ചു; എംജെ അക്ബറിനെതിരെ വീണ്ടും ലൈംഗിക ആരോപണവുമായി മാധ്യമപ്രവര്‍ത്തക

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ എംജെ അക്ബറിനെതിരെ വീണ്ടും ലൈംഗിക ആരോപണം. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ പബ്‌ളിക് റേഡിയോയിലെ മാധ്യമപ്രവര്‍ത്തകയായ പല്ലവി ഗോഗോയിയാണ് ഇത്തവണ...

കോള്‍ ഇന്ത്യ ഓഹരി വില്‍പ്പന; കേന്ദ്ര സര്‍ക്കാര്‍ നേടിയത് 5,300 കോടി

കോള്‍ ഇന്ത്യ ഓഹരി വില്‍പ്പന; കേന്ദ്ര സര്‍ക്കാര്‍ നേടിയത് 5,300 കോടി

ന്യൂഡല്‍ഹി: കോള്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പനയില്‍ നേട്ടം കൊയ്ത് കേന്ദ്ര സര്‍ക്കാര്‍. 3.18 ശതമാനം ഓഹരികളാണ് സര്‍ക്കാര്‍ വിറ്റഴിച്ചത്. 5,300 കോടി രൂപയാണ് ഇതിലൂടെ സര്‍ക്കാരിന് ലഭിച്ചത്....

ജനങ്ങള്‍ക്ക് ശ്വസിക്കാന്‍  പോലും ബുദ്ധിമുട്ട്; ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം

ജനങ്ങള്‍ക്ക് ശ്വസിക്കാന്‍ പോലും ബുദ്ധിമുട്ട്; ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം. പരിഹാര നടപടികള്‍ ഊര്‍ജ്ജിതമാക്കി സര്‍ക്കാര്‍. നവംബര്‍ 10 വരെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥ സംഘം നഗരത്തില്‍ പരിശോധന നടത്തും. ദീപാവലി...

അമിതാഭ് ബച്ചന് പണി കിട്ടി..! അഭിഭാഷകനായി വേഷം ധരിക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ എടുത്തില്ല; ബാര്‍ കൗണ്‍സില്‍ ഓഫ് ഡല്‍ഹിയുടെ വക്കീല്‍ നോട്ടിസ്

അമിതാഭ് ബച്ചന് പണി കിട്ടി..! അഭിഭാഷകനായി വേഷം ധരിക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ എടുത്തില്ല; ബാര്‍ കൗണ്‍സില്‍ ഓഫ് ഡല്‍ഹിയുടെ വക്കീല്‍ നോട്ടിസ്

മുംബൈ: അമിതാഭ് ബച്ചനെതിരെ ബാര്‍ കൗണ്‍സില്‍ ഓഫ് ഡല്‍ഹിയുടെ വക്കീല്‍ നോട്ടിസ്. പരസ്യ ചിത്രത്തില്‍ അഭിഭാഷകനായി വേഷമിട്ടെത്തിയതിനാണ് അദ്ദേഹത്തിന് നോട്ടിസ്. എന്നാല്‍ അഭിഭാഷകനായി വേഷം ധരിക്കുമ്പോള്‍ എടുക്കേണ്ട...

റാഫേല്‍ ഇടപാടിന് പിന്നാലെ റിലയന്‍സും ഫ്രഞ്ച് ഡാസോ ഏവിയേഷനും 33 കോടിയുടെ കരാറില്‍ ഏര്‍പ്പെട്ടു; നേടിയത് 284 കോടിയും; കുരുക്ക് കൂടുതല്‍ മുറുകുന്നു

റാഫേല്‍ ഇടപാടിന് പിന്നാലെ റിലയന്‍സും ഫ്രഞ്ച് ഡാസോ ഏവിയേഷനും 33 കോടിയുടെ കരാറില്‍ ഏര്‍പ്പെട്ടു; നേടിയത് 284 കോടിയും; കുരുക്ക് കൂടുതല്‍ മുറുകുന്നു

ന്യൂഡല്‍ഹി: വിവാദമായ റാഫേല്‍ വിവാദ കരാറിന് പിന്നാലെ ഇടപാടുകാരായ അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പും ഫ്രാന്‍സിന്റെ ഡാസോ ഏവിയേഷനും തമ്മില്‍ മറ്റൊരു കരാറില്‍ പങ്കാളികളായിരുന്നെന്ന റിപ്പോര്‍ട്ട് പുറത്ത്....

രാഗേഷ് അസ്താനക്കെതിരെ പരാതി നല്‍കിയ വ്യവസായിക്ക് സുരക്ഷ ഒരുക്കണം; ഹൈദരാബാദ് പോലീസിനോട് സുപ്രീംകോടതി

കേസില്ലാതെയും ഇനിമുതല്‍ സുപ്രീംകോടതിയില്‍ കയറാം; പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനത്തിന് അനുമതി

ഡല്‍ഹി: ആദ്യമായി പൊതുജനങ്ങള്‍ക്കും സന്ദര്‍ശനാനുമതി നല്‍കി സുപ്രീംകോടതി.പൊതുഅവധിയല്ലാത്ത എല്ലാ ശനിയാഴ്ചയുമാണ് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്. ഇതുവരെ അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കും പിന്നെ കേസുമായി വരുന്നവര്‍ക്കും മാത്രമായിരുന്നു...

ജനാധിപത്യം സംരക്ഷിക്കാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കും; ബിജെപിക്കെതിരെ വിശാല സഖ്യ നീക്കവുമായി ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു

ജനാധിപത്യം സംരക്ഷിക്കാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കും; ബിജെപിക്കെതിരെ വിശാല സഖ്യ നീക്കവുമായി ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു

ഡല്‍ഹി: ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി കൈകോര്‍ക്കുമെന്ന് ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു. ബിജെപിയെ എതിര്‍ക്കുന്ന എല്ലാ പാര്‍ട്ടികളും ഒന്നിച്ചു ഒരു പൊതു വേദിയുണ്ടാക്കുമെന്നും ചന്ദ്രബാബു നായിഡു...

Page 2584 of 2620 1 2,583 2,584 2,585 2,620

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.