ബലാത്സംഗ ശ്രമം തടഞ്ഞ 75 കാരിയെ 19 കാരന്‍ കൊലപ്പെടുത്തി ; കൊലപാതകം മറച്ചുവെച്ച അമ്മയും മകനും അറസ്റ്റില്‍

ബലാത്സംഗ ശ്രമം തടഞ്ഞ 75 കാരിയെ 19 കാരന്‍ കൊലപ്പെടുത്തി ; കൊലപാതകം മറച്ചുവെച്ച അമ്മയും മകനും അറസ്റ്റില്‍

ചണ്ഡിഗഡ്: ബലാത്സംഗം തടഞ്ഞ 75കാരിയെ വായില്‍ തുണി തിരുകിയ ശേഷം തലക്കടിച്ചു കൊന്നു. ഹരിയാനയിലെ ബിവാനി ജില്ലയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് രാജ എന്ന 19 വയസുളള...

പോളിയോ ഇല്ലാതാക്കിയ ഇന്ത്യയ്ക്ക് വായു മലിനീകരണവും ഇല്ലാതാക്കാം: യുഎന്‍

പോളിയോ ഇല്ലാതാക്കിയ ഇന്ത്യയ്ക്ക് വായു മലിനീകരണവും ഇല്ലാതാക്കാം: യുഎന്‍

യുണൈറ്റഡ് നാഷണ്‍സ്: ഇന്ത്യയ്ക്ക് വായു മലിനീകരണത്തേയും ഇല്ലാതാക്കാന്‍ കഴിയുമെന്ന് യുഎന്‍ പരിസ്ഥിതി വിഭാഗം തലവന്‍ എറിക് സൊല്‍ഹേം. ഡല്‍ഹയിലേതടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വായുമലിനീകരണത്തിന്റെ തോത് അപകടകരമായി ഉയരുന്നതിനെ...

കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ കൊണ്ട് അത്ഭുതം തീര്‍ക്കുന്ന ശശി തരൂരിനും തെറ്റി; ലളിതമായ വാക്കിന്റെ സ്‌പെല്ലിങ് തെറ്റിച്ച തരൂരിനെ ട്രോളി സോഷ്യല്‍മീഡിയ

കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ കൊണ്ട് അത്ഭുതം തീര്‍ക്കുന്ന ശശി തരൂരിനും തെറ്റി; ലളിതമായ വാക്കിന്റെ സ്‌പെല്ലിങ് തെറ്റിച്ച തരൂരിനെ ട്രോളി സോഷ്യല്‍മീഡിയ

തിരുവനന്തപുരം: പെട്ടെന്ന് പിടികിട്ടാത്തതും കടിച്ചാല്‍ പൊട്ടാത്തതുമായ വാക്കുകളുമായി അമ്മാനമാടുന്ന ശശി തരൂര്‍ എംപിക്കും പണി കിട്ടിയിരിക്കുകയാണ് ഒടുവില്‍. ലളിതമായ ഒരു വാക്കിന്റെ സ്‌പെല്ലിംഗ് തെറ്റിച്ച ശശി തരൂരിനെതിരെ...

ബാരിക്കേഡ് പ്രദേശത്തുകൂടി വണ്ടി ഓടിച്ചെന്നാരോപിച്ച് അപമര്യാദയായി പെരുമാറി; പോലീസ് ഉദ്യോഗസ്ഥനെ എടുത്തിട്ടടിച്ച് യുവതി

ബാരിക്കേഡ് പ്രദേശത്തുകൂടി വണ്ടി ഓടിച്ചെന്നാരോപിച്ച് അപമര്യാദയായി പെരുമാറി; പോലീസ് ഉദ്യോഗസ്ഥനെ എടുത്തിട്ടടിച്ച് യുവതി

ലഖ്‌നൗ: ബാരികേഡ് പ്രദേശത്ത് കൂടി വണ്ടി ഓടിച്ചെന്നാരോപിച്ച് അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥന് യുവതിയുടെ മര്‍ദ്ദനം. അമ്മയ്‌ക്കൊപ്പം ഷോപ്പിങ്ങിനെത്തിയതായിരുന്നു യുവതി. വളരെ മോശമായി സംസാരിച്ചതും പെരുമാറുകയും മര്‍ദ്ദിക്കുകയും...

ഗോ സംരക്ഷണത്തിന് പ്രാധാന്യമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രിക; ഗോ വിഷയത്തിലെ കോണ്‍ഗ്രസിന് ഇരട്ടത്താപ്പെന്ന് ബിജെപി എംഎല്‍എ

ഗോ സംരക്ഷണത്തിന് പ്രാധാന്യമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രിക; ഗോ വിഷയത്തിലെ കോണ്‍ഗ്രസിന് ഇരട്ടത്താപ്പെന്ന് ബിജെപി എംഎല്‍എ

ന്യൂഡല്‍ഹി: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയിലെ ഗോ സംരക്ഷണ വാദാനങ്ങളെ വിമര്‍ശിച്ച് ബിജെപി എംഎല്‍എ രാമേശ്വര്‍ ശര്‍മ. ഗോ സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്ന...

ഗര്‍ഭിണിയാണെന്ന് സംശയം; പെണ്‍കുട്ടിയെ ഇരുമ്പ് ദണ്ഡിന് മര്‍ദ്ദിച്ചും കഴുത്ത് ഞെരിച്ചും കൊന്നു, തെളിവ് നശിപ്പിക്കാന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു, 17കാരന്റെ ക്രൂരത ഇങ്ങനെ!

ഗര്‍ഭിണിയാണെന്ന് സംശയം; പെണ്‍കുട്ടിയെ ഇരുമ്പ് ദണ്ഡിന് മര്‍ദ്ദിച്ചും കഴുത്ത് ഞെരിച്ചും കൊന്നു, തെളിവ് നശിപ്പിക്കാന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു, 17കാരന്റെ ക്രൂരത ഇങ്ങനെ!

വിശാഖപട്ടണം: കാമുകി ഗര്‍ഭിണിയാണെന്ന് സംശയം ബലപ്പെട്ടതോടെ 17കാരന്‍ സുഹൃത്തുക്കളുടെ സഹോയത്തോടെ പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി കത്തിച്ചു. സംഭവത്തില്‍ 17കാരനെയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു....

അധികാരത്തില്‍ വന്നാല്‍ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ആര്‍എസ്എസ് ശാഖ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രകടന പത്രിക

അധികാരത്തില്‍ വന്നാല്‍ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ആര്‍എസ്എസ് ശാഖ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രകടന പത്രിക

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ ആര്‍എസ്എസ് ശാഖ നടത്താന്‍ അനുവദിക്കില്ലെന്ന് പ്രകടന പത്രിക. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലോ പരിസരത്തോ ആര്‍എസ്എസ് ശാഖ...

അനന്തരവളെ ബലാത്സംഗം ചെയ്തു; യുവാവിനെ നാട്ടുകാര്‍ അടിച്ചുകൊന്നു

അനന്തരവളെ ബലാത്സംഗം ചെയ്തു; യുവാവിനെ നാട്ടുകാര്‍ അടിച്ചുകൊന്നു

ജംഷദ്പൂര്‍: ഒമ്പത് വയസ്സുകാരിയായ അന്തരവളെ ബലാത്സംഗം ചെയ്ത 21 വയസുളള യുവാവിനെ നാട്ടുകാര്‍ അടിച്ചു കൊന്നു. വീട്ടില്‍ ഉറങ്ങിക്കിടന്ന ഒമ്പത് വയസ്സുകാരിയെ അമ്മാവന്‍ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയുടെ...

സാമ്പത്തിക തട്ടിപ്പ്;   ബിജെപി മുന്‍ മന്ത്രി ജനാര്‍ദ്ദന്‍ റെഡ്ഢി അറസ്റ്റില്‍

സാമ്പത്തിക തട്ടിപ്പ്; ബിജെപി മുന്‍ മന്ത്രി ജനാര്‍ദ്ദന്‍ റെഡ്ഢി അറസ്റ്റില്‍

ബംഗളുരു: സാമ്പത്തിക തട്ടിപ്പ് കേസില്‍ കര്‍ണാടകയിലേ ബിജെപി മുന്‍മന്ത്രിയും വിവാദ ഖനി വ്യവസായിയുമായ ജനാര്‍ദ്ദന്‍ റെഡ്ഢിയെ അറസ്റ്റു ചെയ്തു. ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് ജനാര്‍ദ്ദന്‍ റെഡ്ഢിയെ...

ഇടിച്ചു തെറിപ്പിക്കാന്‍ പാഞ്ഞ കാറിന്റെ ബോണറ്റിലേയ്ക്ക് ചാടിക്കയറി! എതിരാളിയെ കൊണ്ട് കാര്‍ കുതിച്ചു പാഞ്ഞു; അമ്പരപ്പ് വിട്ടുമാറാതെ ജനം

ഇടിച്ചു തെറിപ്പിക്കാന്‍ പാഞ്ഞ കാറിന്റെ ബോണറ്റിലേയ്ക്ക് ചാടിക്കയറി! എതിരാളിയെ കൊണ്ട് കാര്‍ കുതിച്ചു പാഞ്ഞു; അമ്പരപ്പ് വിട്ടുമാറാതെ ജനം

ഗാസിയാബാദ്: രണ്ട് കാറുകളുടെ ഡ്രൈവര്‍മാര്‍ തമ്മിലുള്ള വഴക്കിന് അന്ത്യം സിനിമാ രംഗങ്ങളെ വെല്ലുന്ന തരത്തില്‍. ശ്വാസം നിലയ്ക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം നഗരത്തില്‍ അരങ്ങേറിയത്. ഇടിച്ചു തെറിപ്പിക്കാന്‍...

Page 2567 of 2621 1 2,566 2,567 2,568 2,621

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.