ലഖ്‌നൗ: ആസാമിലെ എന്‍ഡിഎയയുടെ സഖ്യകക്ഷിയായ അസം ഗണപരിഷത്ത് (എജിപി) എന്‍ഡിഎ വിട്ടതിന് പിന്നാലെ യുപിയിലും ബിജെപിക്ക് കനത്തതിരിച്ചടി. ചെറു കക്ഷികളോടുള്ള ബിജെപിയുടെ നിഷേധാത്മക നിലപാട് മാറ്റിയില്ലെങ്കില്‍ സഖ്യം...
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ചേക്കും. 10 ശതമാനം സംവരണം കൊണ്ടുവരാനുള്ള ഭേദഗതിക്ക് മന്ത്രിസഭ ഇന്നലെ...
കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിന്റെ ജന ദ്രോഹ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് പശ്ചിമ ബംഗാളിനെ ബാധിച്ചിട്ടേയില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. പണിമുടക്കിനെക്കുറിച്ച്...
ന്യൂഡല്‍ഹി; അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീണ്ടും ഉയരുന്നു. ക്രൂഡ് ഓയില്‍ ബാരലിന് 57.38 രൂപയാണ് ഇന്നത്തെ നിരക്ക്. ചൈന- യുഎസ് വ്യാപാര തര്‍ക്കം പരിഹരിക്കുന്നതിനായുളള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതാണ്...
ഹര്‍ദോയ്: ബിജെപി നേതാവ് നിതിന്‍ അഗര്‍വാള്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷണപ്പൊതിക്കുള്ളില്‍ മദ്യക്കുപ്പിയും. ഒരു ക്ഷേത്രത്തില്‍ ബിജെപി നേതാവ് നരേഷ് അഗര്‍വാളിന്റെ മകന്‍ നിതിന്‍ സംഘടിപ്പിച്ച പരിപാടിയിലാണ്...
ന്യുഡല്‍ഹി: വീട്ടില്‍ അതിക്രമിച്ച് കയറി മയക്ക് മരുന്നിന് പണം ആവശ്യപ്പെട്ടു. കിട്ടാതെ വന്നപ്പോള്‍ കൗമാരക്കാരന്‍ മധ്യവയ്‌സകയെ കൊലപ്പെടുത്തി. 55 കാരിയാണ് കൗമാരക്കാരന്റെ ആക്രമണത്തില്‍ മരണത്തിന് കീഴടങ്ങിയത്. റാപ്പര്‍...
ന്യൂഡല്‍ഹി; കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ നടത്തുന്ന 48 മണിക്കൂര്‍ നീളുന്ന ദേശീയ പണിമുടക്ക് സംസ്ഥാനത്ത് തുടരുകയാണ്. പണി മുടക്ക് കേരളത്തില്‍ ജനജീവിതം...
ന്യൂഡല്‍ഹി: കുഷ്ഠ രോഗത്തിന്റെ പേരില്‍ ഇനി മുതല്‍ ബന്ധം വേര്‍പിരിയാന്‍ സാധിക്കില്ല. വിവാഹ മോചനത്തിനുള്ള കാരണങ്ങളുടെ പട്ടികയില്‍ നിന്നും കുഷ്ഠ രോഗത്തെ ഒഴിവാക്കി. പുതിയ ബില്ല് ലോക്സഭ...
ഗാന്ധിനഗര്‍: മുതിര്‍ന്ന ബിജെപി നേതാവും ഗുജറാത്ത് മുന്‍ എംഎല്‍എയുമായ ജയന്തിലാല്‍ ഭാനുശാലി വെടിയേറ്റ് മരിച്ചു. ബുജിയില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രയ്ക്കിടെ സ്വാജി നഗരി എക്സപ്രസില്‍ വെച്ചായിരുന്നു അഞ്ജാതന്‍...
ചെന്നൈ: തമിഴ്‌നാട് കായിക മന്ത്രി ബാലകൃഷ്ണ റെഡ്ഡി രാജിവെച്ചു. സര്‍ക്കാര്‍ ബസുകള്‍ക്കുനേരെ കല്ലെറിഞ്ഞ കേസില്‍ മൂന്നു വര്‍ഷത്തെ തടവിനു ശിക്ഷിച്ച നടപടിക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ രാജി. 20...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.