തിരുവനന്തപുരം: കൊല്ലം എംഎല്‍എയും പ്രമുഖ നടനുമായ മുകേഷിനെതിരെ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ് മീ ടൂ' ക്യാംപയിന്റെ ഭാഗമായി ആരോണവുമായി മുന്നോട്ട് വന്നിരുന്നു. ഇത് അങ്ങേയറ്റം ഗൗരവമുള്ളതാണെന്ന്...
പത്തനംതിട്ട: ശബരിമല വിഷയം കത്തിപ്പടരുമ്പോള്‍ കോടതിവിധിയ്‌ക്കെതിരായുള്ള ആര്‍എസ്എസ് നിലപാടില്‍ പന്തളത്ത് വന്‍ പ്രതിഷേധിച്ചം അരങ്ങേറുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പന്തളത്ത് 14 കുടുംബങ്ങള്‍ സിപിഎമ്മില്‍ ചേര്‍ന്നു. വര്‍ഷങ്ങളായി ബിജെപിയുടെയും...
കൊച്ചി: നഗരത്തിലെ പ്രധാന മാളുകളില്‍ 'കേക്ക് മിക്‌സിംഗ് കാര്‍ണിവല്‍' സംഘടിപ്പിച്ചു. ഇടപ്പള്ളി ലുലുമാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ 32,000 കിലോ കേക്ക് ഉണ്ടാക്കുന്നതിനുള്ള 4800 കിലോ ചേരുവകളാണ് കേക്ക്...
കൊച്ചി: പ്രളയാനന്തര കേരളത്തിന്റെ പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രി മുന്നോട്ട് വെച്ച സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. വിസമ്മത പത്രം നല്‍കാതിരുന്നാല്‍...
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഭക്തരെ പാര്‍ട്ടിക്കു കീഴില്‍ നിരത്തി പ്രക്ഷോഭങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ശബരിമല വിഷയത്തില്‍ വലിയ ജന...
തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി കെഎം മാണിക്കെതിരെ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ബിജു രമേശിന്റെ അപേക്ഷയില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയേക്കും. നിയമവകുപ്പിനോടോ എജിയോടോ നിയമോപദേശം തേടുന്നതിനെ...
കൊച്ചി: ലോകസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് വോട്ടര്‍ പട്ടിക പുതുക്കുന്നതിന് നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി എല്ലാ മണ്ഡലങ്ങളിലും കരടു വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിട്ടുപോയവര്‍ക്കും പുതിയ...
പത്തനംത്തിട്ട: വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ ഇടതുമുന്നണി പ്രതിരോധ പ്രതിഷേധം തുടങ്ങി. പത്തനംതിട്ടയില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന വനിതാ അവകാശ സംരക്ഷണ സംഗമം സിപിഎം കേന്ദ്ര...
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കെപിസിസി ആര്‍എസ്എസിന്റെ മെഗാഫോണായി മാറിയേന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിന്റെ ചരിത്രം മറന്നാണ് കെപിസിസിയുടെ ഇപ്പോഴത്തെ നിലപാടുകള്‍. നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക്...
കൊച്ചി: വാഹനങ്ങള്‍ക്ക് അലങ്കരിച്ച നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളെ പിടികൂടാനായി മോട്ടോര്‍ വാഹനവകുപ്പ് വലവിരിച്ച് കഴിഞ്ഞു. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മോടികൂട്ടന്നവരെ പിടികൂടാനായി പ്രത്യേക പരിശോധന...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.