കൊച്ചി: അഭിമന്യു വധക്കേസില്‍ ആറാം പ്രതി റെജിബിന്റെ ജാമ്യം റദ്ദ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ പ്രതിക്ക് കൊലപാതകത്തില്‍ സുപ്രധാന പങ്കുണ്ട്...
കോഴിക്കോട്: മൂന്നുകുഞ്ഞുങ്ങളുള്ള കുടുംബം പോറ്റാന്‍ ജില്‍സണ്‍ തന്റെ ജീവിതം ഉഴിഞ്ഞുവച്ചു. ഓട്ടോ റിക്ഷാ ഓടിച്ചായിരുന്നു അദ്ദേഹം ആ കുടുംബം നോക്കിയിരുന്നത്. എന്നാല്‍ കുടുംബത്തിന്റെ ദൈനംദിനം ചെലവുകള്‍ കൂടിയതോടെ...
കോഴിക്കോട്: ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റക്കാരിയെന്ന് മുദ്രകുത്തി പോലീസ് പീഡനങ്ങള്‍ക്ക് ഇരയായ തനിക്ക് നഷ്ടപരിഹാരം വേണമെന്ന് ഫൗസിയ ഹസന്‍. നമ്പി നാരായണന് നല്‍കിയതു പോലെ നഷ്ടപരിഹാരം തനിക്കും വേണം....
കൊച്ചി: ഹര്‍ത്താലിലും പണിമുടക്കിലും നാലും പാടും വണ്ടി തടഞ്ഞും കടകള്‍ അടപ്പിച്ച് പ്രതിഷേധക്കുമ്പോഴും അതൊന്നും വകവെയ്ക്കാതെ തന്റെ ജോലി കൃത്യമായി നിര്‍വ്വഹിച്ച് ജനങ്ങള്‍ക്ക് വേണ്ടി പായുകയാണ് കൊചിച...
തിരുവനന്തപുരം: നിര്‍മ്മാണ ജോലിക്കായി കരാര്‍ തുകയെ ചൊല്ലിയുള്ള തര്‍ക്കത്തിനെ തുടര്‍ന്ന് സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവക ബിഷപ്പ് ധര്‍മ്മരാജ് റസാലത്തെ കരാറുകാരനും ജീവനക്കാരും തടഞ്ഞു വച്ചു....
കൊച്ചി: അടുത്തിടെ വന്‍ വിവാദങ്ങളിലേയ്ക്ക് കൂപ്പുകുത്തി വീണ താരമാണ് നടന്‍ ദിലീപും അലന്‍സിയറും. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പ്രതിയായും, അലന്‍സിയറിനെതിരെ മീ ടു ആരോപണം ഉയര്‍ന്ന...
തിരുവനന്തപുരം: ജനുവരി 15ന് ആറ് ജില്ലകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊങ്കല്‍ പ്രമാണിച്ചാണ് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ...
കൊച്ചി: ശബിമലയിലേക്ക് പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്രയ്ക്ക് സുരക്ഷാ പ്രശ്‌നമുണ്ടെന്ന പന്തളം കൊട്ടാരത്തിന്റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ഘോഷയാത്രയ്ക്ക് സായുധ പോലീസിന്റെ സംരക്ഷണം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍...
കോഴിക്കോട്: ഒഎല്‍എക്‌സ് വഴി തട്ടിപ്പ്. അസം സ്വദേശി അയിജുല്‍ ഖാനാണ് തട്ടിപ്പിനിരയായത്. നാലായിരം രൂപയ്ക്ക് ഐഫോണ്‍ വില്‍ക്കുന്നുണ്ടെന്ന പരസ്യം കണ്ട് താമരശ്ശേരിയില്‍ താമസിക്കുന്ന അയിജുല്‍ സാധനം ഓര്‍ഡര്‍...
പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്കിന് മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഹൈക്കോടതി നിരീക്ഷണസമിതി ഇന്ന് ശബരിമലയിലേക്ക്. ഹൈക്കോടതി നിയോഗിച്ച മൂന്നംഗ സമിതിയാണ് ഇന്ന് നിലക്കലില്‍ എത്തുന്നത്. അതേസമയം, വരും മണിക്കൂറുകളില്‍...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.