കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങവെ മഞ്ചേശ്വരത്ത് കള്ളവോട്ട് നടന്നെന്ന കേസില്‍ നിന്നും ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പിന്‍വാങ്ങുന്നു. മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങവെയാണ് സുരേന്ദ്രന്റെ തീരുമാനം....
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പടയ്‌ക്കെതിരെ മുന്‍ ബ്ലാസ്റ്റേഴ്‌സ് താരമായ സികെ വിനീത് പോലീസില്‍ പരാതി നല്‍കി. ബോള്‍ബോയിയെ അസഭ്യം പറഞ്ഞുവെന്നതടക്കം , തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നുവെന്ന്...
തിരുവനന്തപുരം; പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ നമ്മുടെ ഉള്ളില്‍ ഒരു നോവായി മാറിയിരിക്കുകയാണ്. മലയാളിയായ വസന്തകുമാറിന്റെ സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് കണ്ണിനെ ഈറനണിയിക്കുന്നത്. വസന്തകുമാറിന്...
തിരുവനന്തപുരം: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പിന്തുണയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. അല്‍ഫോണ്‍സ് കണ്ണന്താനം കാണിച്ചതില്‍ ഒരു ഔചിത്യം കുറവും ഉണ്ടായില്ലയെന്ന് അദ്ദേഹം പറഞ്ഞു....
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് മികവുറ്റ സുരക്ഷ ഒരുക്കാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ പഴിച്ചെങ്കിലും തീര്‍ത്ഥാടകര്‍ക്ക് മികവുറ്റ സുരക്ഷ ഒരുക്കാനായി. പോലീസിന്റെ ഈ മികവ് നാട് അംഗീകരിച്ചതാണെന്നും...
കോട്ടയം: സംസ്ഥാനത്ത് ഇനിയും ചൂടേറുമെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. കേരളം പ്രളയകെടുതിയില്‍ നിന്ന് കരകയറുന്നതിനു പിന്നാലെയാണ് അടുത്ത ഘട്ടം പോലെ ദുരിതം വീണ്ടും ചുറ്റിപ്പിടിക്കുന്നത്. കോട്ടയം ജില്ലയില്‍ ഉഷ്ണതരംഗത്തിന്...
തൃശ്ശൂര്‍: ആകാശവാണി കോഴിക്കോട് നിലയം മുന്‍ സ്റ്റേഷന്‍ ഡയറക്ടര്‍ സിപി രാജശേഖരന്‍(71) നിര്യാതനായി. ഇന്നു പുലര്‍ച്ചെ തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ഹൃദയ...
കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എംഎല്‍എമാര്‍ മത്സരിക്കേണ്ട അനിവാര്യ സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥികള്‍ക്കുള്ള മാനദണ്ഡം എഐസിസി വ്യക്തമാക്കിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി...
കൊച്ചി: നടന്‍ ഉണ്ണി മുകുന്ദനെതിരായ പീഡന പരാതിയില്‍ ഉറച്ച് യുവതി. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കി. കേസില്‍ രഹസ്യ വിചാരണയാണ് നടക്കുന്നത്....
തൃശ്ശൂര്‍: തൃശ്ശൂരില്‍ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.തൃശൂര്‍ എടക്കുളത്ത് വിവാഹ വീട്ടില്‍ നിന്ന് മടങ്ങുന്നതിനിടെ ഒരു സംഘം ആളുകള്‍ പൊറുത്തിശ്ശേരി സ്വദേശി...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.