ശബരിമല നടയടച്ച സംഭവം; തന്ത്രിയുടെ വിശദീകരണത്തില്‍ ദേവസ്വം ബോര്‍ഡ് നിയമോപദേശം തേടി

ശബരിമല നടയടച്ച സംഭവം; തന്ത്രിയുടെ വിശദീകരണത്തില്‍ ദേവസ്വം ബോര്‍ഡ് നിയമോപദേശം തേടി

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ ശബരിമല തന്ത്രി കണ്ഠര് രാജീവര് നല്‍കിയ വിശദീകരണ മറുപടിയില്‍ ദേവസ്വം ബോര്‍ഡ് നിയമോപദേശം തേടി....

വീരമൃത്യുവരിച്ച ജവാന്‍ വസന്തകുമാറിന്റെ വീട്ടില്‍ ആദരവര്‍പ്പിക്കാന്‍ നടന്‍ മമ്മൂട്ടി എത്തി

വീരമൃത്യുവരിച്ച ജവാന്‍ വസന്തകുമാറിന്റെ വീട്ടില്‍ ആദരവര്‍പ്പിക്കാന്‍ നടന്‍ മമ്മൂട്ടി എത്തി

വയനാട്: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്‍ വസന്തകുമാറിന്റെ വീട്ടില്‍ ആദരവര്‍പ്പിക്കാന്‍ ചലച്ചിത്ര താരം മമ്മൂട്ടിയും അബു സലീമും എത്തി. മാധ്യമങ്ങളെ അറിയിക്കാതെ തിരക്കൊഴിഞ്ഞ നേരത്താണ് താരം വസന്തകുമാറിന്റെ...

ഇന്ത്യയിലെ ആദ്യത്തെ പോലീസ് റോബോട്ട് കേരള പോലിസില്‍! പോലീസ് ആസ്ഥാനത്ത് സന്ദര്‍ശകരെ ഇനി മുതല്‍ റോബോട്ട് സ്വീകരിക്കും

ഇന്ത്യയിലെ ആദ്യത്തെ പോലീസ് റോബോട്ട് കേരള പോലിസില്‍! പോലീസ് ആസ്ഥാനത്ത് സന്ദര്‍ശകരെ ഇനി മുതല്‍ റോബോട്ട് സ്വീകരിക്കും

തൃശൂര്‍: പോലീസ് സേവനങ്ങള്‍ക്കു ഇന്ത്യയില്‍ ആദ്യമായി റോബോട്ട് സംവിധാനത്തെ ഉപയോഗിക്കുന്ന സേനയാകുകയാണ് കേരള പോലീസ്. പോലീസ് ആസ്ഥാനത്ത് ഇനി മുതല്‍ സന്ദര്‍ശകരെ റോബോട്ട് സ്വീകരിക്കും. സംസ്ഥാന പോലീസ്...

മകന്റെ വിവാഹസത്കാര ചടങ്ങുകള്‍ ഉപേക്ഷിച്ചു; തുക കൃപേഷിന്റെ സഹോദരിയുടെ വിവാഹത്തിന് കൈമാറുമെന്ന് ചെന്നിത്തല

മകന്റെ വിവാഹസത്കാര ചടങ്ങുകള്‍ ഉപേക്ഷിച്ചു; തുക കൃപേഷിന്റെ സഹോദരിയുടെ വിവാഹത്തിന് കൈമാറുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: മകന്റെ വിവാഹസത്കാര ചടങ്ങുകള്‍ ഉപേക്ഷിച്ച് തുക കൃപേഷിന്റെ സഹോദരിയുടെ വിവാഹത്തിനായി കൈമാറുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട...

സ്വര്‍ണ്ണം കാല്‍ലക്ഷത്തിലേയ്ക്ക് കുതിക്കുന്നു; ഗ്രാമിന് 10 രൂപ കൂടി ഉയര്‍ന്നാല്‍ ഒരു പുതിയ റെക്കോര്‍ഡ് പിറവി!

സ്വര്‍ണ്ണം കാല്‍ലക്ഷത്തിലേയ്ക്ക് കുതിക്കുന്നു; ഗ്രാമിന് 10 രൂപ കൂടി ഉയര്‍ന്നാല്‍ ഒരു പുതിയ റെക്കോര്‍ഡ് പിറവി!

കൊച്ചി: സ്വര്‍ണ്ണം കാല്‍ലക്ഷം രൂപയിലേയ്ക്ക് കുതിക്കുന്നു. ഗ്രാമിന് 10 രൂപ കൂടി ഉയര്‍ന്നാല്‍ കേരളത്തിലെ സ്വര്‍ണ്ണ വിലയുടെ കാര്യത്തില്‍ ഒരു പുതിയ റെക്കോര്‍ഡ് പിറക്കും. ഒരു പവന്‍...

മരിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് സെല്‍ഫി, കുട്ടികള്‍ക്കൊപ്പം ആട്ടവും പാട്ടും; കേരളത്തിന്റെ നെഞ്ച് തകര്‍ത്ത് വീണ്ടും ശരതും കൃപേഷും..!

മരിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് സെല്‍ഫി, കുട്ടികള്‍ക്കൊപ്പം ആട്ടവും പാട്ടും; കേരളത്തിന്റെ നെഞ്ച് തകര്‍ത്ത് വീണ്ടും ശരതും കൃപേഷും..!

കാസര്‍കോട്: മരിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് കുട്ടികള്‍ക്കൊപ്പം ആടി പാടി ഫോട്ടോ എടുത്ത ശരതും കൃപേഷുമാണ് ഇന്ന് സോഷ്യല്‍ മീഡിയയുടെ കണ്ണ് നിറയ്ക്കുന്നത്. ഇത്ര നേരം തങ്ങളോടൊപ്പം കളിച്ചു...

ഇനി ജ്യോതി പ്രയാണത്തോടൊപ്പം ചെങ്കല്‍ ക്ഷേത്രത്തിലേയ്ക്ക്; മഹാശിവലിംഗത്തില്‍ പ്രതിഷ്ഠിക്കാനുള്ള 108 ശിവലിംഗങ്ങള്‍ പൂര്‍ത്തിയായി!

ഇനി ജ്യോതി പ്രയാണത്തോടൊപ്പം ചെങ്കല്‍ ക്ഷേത്രത്തിലേയ്ക്ക്; മഹാശിവലിംഗത്തില്‍ പ്രതിഷ്ഠിക്കാനുള്ള 108 ശിവലിംഗങ്ങള്‍ പൂര്‍ത്തിയായി!

നെയ്യാറ്റിന്‍കര: ചെങ്കല്‍ മഹാശിവലിഗംത്തില്‍ പ്രതിഷ്ഠിക്കാനുള്ള 108 ശിവലിംഗങ്ങളുടെ പണി പൂര്‍ത്തിയായി. ഇവ ജ്യോതിപ്രയാണത്തോടൊപ്പം ചെങ്കല്‍ ക്ഷേത്രത്തില്‍ 20-ന് എത്തിക്കും. ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതി ക്ഷേത്രത്തിലെ 111 അടി...

കാസര്‍കോട് ഇരട്ട കൊലപാതകം: രണ്ട്‌പേര്‍ അറസ്റ്റില്‍; അന്വേഷണസംഘം സഹായം തേടി കര്‍ണാടകയില്‍

കാസര്‍കോട് ഇരട്ടകൊലപാതകം: സര്‍ക്കാരിനോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: കാസര്‍കോട് ഇരട്ട കൊലപാതകത്തിന് പിന്നാലെ സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. മുഖ്യമന്ത്രി പിണറായി വിജയനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. പ്രതിപക്ഷ...

കെസി വേണുഗോപാലിന് എതിരെയുള്ള ലൈംഗിക പീഡന കേസ്; അന്വേഷണത്തില്‍ തൃപ്തയല്ല, പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു

കെസി വേണുഗോപാലിന് എതിരെയുള്ള ലൈംഗിക പീഡന കേസ്; അന്വേഷണത്തില്‍ തൃപ്തയല്ല, പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: ലൈംഗിക പീഡന കേസില്‍ ആരോപണ വിധേയനായ കെസി വേണുഗോപാല്‍ എംപിക്കതിരെ വീണ്ടും പരാതിക്കാരി. യുവതി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ അന്വേഷണത്തില്‍ താന്‍ തൃപ്തയല്ലെന്ന് പരാതിക്കാരി...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: മത്സരിക്കാന്‍ താല്‍പര്യമില്ല; എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ തള്ളിക്കളയാനാകില്ല എന്നും ഇന്നസെന്റ്

ലോക്‌സഭാ തെരഞ്ഞെടുപ്പ്: മത്സരിക്കാന്‍ താല്‍പര്യമില്ല; എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ തള്ളിക്കളയാനാകില്ല എന്നും ഇന്നസെന്റ്

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനില്ലെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയ ഇരിങ്ങാലക്കുട എംപി ഇന്നസെന്റ് നിലപാടില്‍ മാറ്റം വരുത്തി. പാര്‍ട്ടി മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ അത് തള്ളി കളയാനാവില്ലെന്നും ഇന്നസെന്റ്...

Page 4628 of 5302 1 4,627 4,628 4,629 5,302

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.