അന്ന് മോഡി പറഞ്ഞു ‘ഇതാണ് കേരളം’! കേരളത്തിലെ രാഷ്ട്രീയ ഐക്യത്തെ വാഴ്ത്തി ഗവര്‍ണര്‍

അന്ന് മോഡി പറഞ്ഞു ‘ഇതാണ് കേരളം’! കേരളത്തിലെ രാഷ്ട്രീയ ഐക്യത്തെ വാഴ്ത്തി ഗവര്‍ണര്‍

തിരുവനന്തപുരം: കേരളത്തിലെ വിവിധ രാഷ്ട്രീയ നേതൃത്വങ്ങള്‍ തമ്മിലുള്ള ഐക്യത്തെ വാനോളം വാഴ്ത്തി ഗവര്‍ണര്‍ പി സദാശിവം. കേരളത്തിലെ വ്യത്യസ്ത രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള ഐക്യത്തെ പ്രധാനമന്ത്രി നരേന്ദ്ര...

‘എന്നെ മര്യാദ പഠിപ്പിക്കാനിറങ്ങിയ കോണ്‍ഗ്രസ് ബാലകരേ, വാഴപ്പിണ്ടിയും കൊണ്ട് പോസ്റ്റ് ഓഫീസ് കയറിയിറങ്ങുന്നതിനു പകരം, പ്രതികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരും വരെ ഈ ബലരാമന് ഒരു ഉപവാസ സമരം നടത്തിക്കൂടേ? കോണ്‍ഗ്രസിന്റെ തെറിവിളികളോട് ആവര്‍ത്തന വിരസതയെന്നും കെആര്‍ മീര

തൃശ്ശൂര്‍: വിടി ബല്‍റാം എംഎല്‍എയുടെ കമന്റിനും തുടര്‍ന്നുള്ള പ്രതികരണത്തിനും പിന്നാലെ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കോണ്‍ഗ്രസ് അനുഭാവികള്‍ നടത്തുന്ന തെറിവിളിയെ പരിഹസിച്ചും വിമര്‍ശിച്ചും എഴുത്തുകാരി കെആര്‍ മീര....

ചര്‍ച്ച വഴിതിരിച്ച് വിട്ട് കൊലപാതകികളേയും അവര്‍ക്ക് സംരക്ഷണം നല്‍കുന്നവരേയും രക്ഷിച്ചെടുക്കാന്‍ നോക്കുന്ന സാംസ്‌കാരിക കുബുദ്ധികളുടെ ട്രാപ്പില്‍ വീഴാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല; ന്യായീകരിച്ച് വിടി ബല്‍റാം

പാലക്കാട്: എഴുത്തുകാരി കെ ആര്‍ മീരയെ തെറി വിളിക്കാന്‍ അണികള്‍ക്ക് ആഹ്വാനം നല്‍കുന്ന സൂചനയോടെ കമന്റിട്ട വിടി ബല്‍റാം എംല്‍എ ന്യായീകരണവുമായി രംഗത്ത്. ചര്‍ച്ച വഴിതിരിച്ച് വിട്ട്...

യാത്രയ്ക്കിടയില്‍ നെഞ്ചുവേദന; അസഹനീയ വേദനയിലും ജോലി തുടര്‍ന്നു, പിടിവിട്ടതോടെ സഡന്‍ ബ്രേക്ക് ഇട്ടു, പിന്നാലെ സ്റ്റീയറിംഗിലേയ്ക്ക് കുഴഞ്ഞു വീണു! കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരണത്തിന് കീഴടങ്ങിയത് യാത്രികരെ സുരക്ഷിതമാക്കിയ ശേഷം

കോട്ടയം: നെഞ്ച് വേദനയെടുത്ത് പുളയുമ്പോഴും യാത്രികരുടെ ജീവന്‍ സുരക്ഷിതമാക്കി മരണത്തിലേയ്ക്ക് നടന്നു കയറുന്ന ഡ്രൈവര്‍മാരുടെ ധീരത ഒത്തിരി നാം കണ്ടിട്ടുണ്ട്. അതുപോലെ ഒരു ഡ്രൈവറുടെ ധീര മരണം...

അമിത വേഗം; കൊച്ചിയില്‍ സ്വകാര്യബസ് സ്‌ക്കൂട്ടറിലിടിച്ച് രണ്ട് മരണം

അമിത വേഗം; കൊച്ചിയില്‍ സ്വകാര്യബസ് സ്‌ക്കൂട്ടറിലിടിച്ച് രണ്ട് മരണം

കൊച്ചി: കൊച്ചിയില്‍ സ്വകാര്യബസ് സ്‌ക്കൂട്ടറില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. രാജസ്ഥാന്‍ സ്വദേശി ഈശ്വര്‍ ലാലും മലയാളിയായ സ്റ്റാലിനും ആണ് മരിച്ചത്. ബസിന്റെ അമിത വേഗതയാണ് അപകടത്തിന്...

മുഖ്യമന്ത്രിക്ക് മരണവീട്ടില്‍ പോകണമായിരുന്നെങ്കില്‍ പ്രതിപക്ഷ നേതാവിനെ വിളിക്കാമായിരുന്നു, സംരക്ഷണം കോണ്‍ഗ്രസ് ഒരുക്കുമായിരുന്നു; മുരളീധരന്‍

മുഖ്യമന്ത്രിക്ക് മരണവീട്ടില്‍ പോകണമായിരുന്നെങ്കില്‍ പ്രതിപക്ഷ നേതാവിനെ വിളിക്കാമായിരുന്നു, സംരക്ഷണം കോണ്‍ഗ്രസ് ഒരുക്കുമായിരുന്നു; മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാത്തതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പോകാന്‍ താല്‍പര്യമില്ലാത്തത് കൊണ്ട് മാത്രമാണ് മുഖ്യമന്ത്രി പിണറായി...

കാസര്‍കോട് ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ പ്രൊഫണല്‍ കൊലയാളികള്‍, സിബിഐ  അന്വേഷണം അനിവാര്യം; മുല്ലപ്പള്ളി രാമചന്ദ്രന്‍

കാസര്‍കോട് ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ പ്രൊഫണല്‍ കൊലയാളികള്‍, സിബിഐ അന്വേഷണം അനിവാര്യം; മുല്ലപ്പള്ളി രാമചന്ദ്രന്‍

കൊച്ചി: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലയ്ക്ക് പിന്നില്‍ പ്രൊഫഷണല്‍ കൊലയാളികള്‍ ആണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൃപേഷിനേയും, ശരത് ലാലിനേയും കൊലപ്പെടുത്തിയ...

പരസ്യത്തില്‍ ആകൃഷ്ടരായി മലപ്പുറത്തു നിന്നും ആഢംബര കാര്‍ വാങ്ങാന്‍ ഡല്‍ഹിയിലേക്ക് വച്ചുപിടിച്ച് യുവാക്കള്‍; ഹിന്ദി സംസാരിക്കാന്‍ പട്ടാളക്കാരനേയും കൂടെ കൂട്ടി; ഒടുവില്‍ അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയി കവര്‍ച്ചയ്ക്കിരയാക്കി; ജീവന്‍ മാത്രം ബാക്കി നല്‍കി; ഞെട്ടല്‍

നിലമ്പൂര്‍: വാട്‌സ്ആപ്പില്‍ ലഭിച്ച ആഢംബര കാറിന്റെ പരസ്യത്തില്‍ ആകൃഷ്ടരായ അഞ്ചംഗ യുവസംഘത്തെ കാത്തിരുന്നത് അജ്ഞാതരുടെ ക്രൂരത. പരസ്യംകണ്ട് കാര്‍ വാങ്ങാന്‍ ചെന്ന യുവാക്കളെ ഡല്‍ഹിയില്‍ കവര്‍ച്ചാസംഘം തട്ടിക്കൊണ്ടുപോയി...

ശ്രീജിത്ത് മികച്ച ഉദ്യോഗസ്ഥന്‍, പക്ഷേ നിയന്ത്രിക്കുന്നവരെ വിശ്വാസമില്ല;  കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സുരേഷ് ഗോപി സന്ദര്‍ശിച്ചു

ശ്രീജിത്ത് മികച്ച ഉദ്യോഗസ്ഥന്‍, പക്ഷേ നിയന്ത്രിക്കുന്നവരെ വിശ്വാസമില്ല; കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സുരേഷ് ഗോപി സന്ദര്‍ശിച്ചു

കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സുരേഷ് ഗോപി എംപി സന്ദര്‍ശിച്ചു. കൊലക്കേസ് അന്വേഷിക്കുന്ന ശ്രീജിത്ത് മികച്ച ഉദ്യോഗസ്ഥനാണെന്ന് അദ്ദേഹം...

പിണറായിയുടെ കഴുത്തില്‍ കത്തി വെയ്ക്കും! പൊതുവേദിയില്‍ മുഖ്യമന്ത്രിയ്ക്ക് നേരെ കൊലവിളി നടത്തി യൂത്ത് കോണ്‍ഗ്രസ് നേതാവ്, വീഡിയോ

പിണറായിയുടെ കഴുത്തില്‍ കത്തി വെയ്ക്കും! പൊതുവേദിയില്‍ മുഖ്യമന്ത്രിയ്ക്ക് നേരെ കൊലവിളി നടത്തി യൂത്ത് കോണ്‍ഗ്രസ് നേതാവ്, വീഡിയോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കൊലവിളി ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് നേതാവ്. പൊതുവേദിയിലെ ചടങ്ങിലാണ് നേതാവിന്റെ വധഭീഷണി. മുഖ്യമന്ത്രിയുടെ കഴുത്തില്‍ കത്തി വെക്കുമെന്നായിരുന്നു ഭീഷണി. യൂത്ത്...

Page 4622 of 5318 1 4,621 4,622 4,623 5,318

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.