കൊച്ചി: വൈറ്റിലയില്‍ വെച്ച് കെഎസ്ഇബി ഉദ്യോഗസ്ഥന്‍ തന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി പറയാനെത്തിയ യുവാവിന് പോലീസിന്റെ ക്രൂരമര്‍ദ്ദനം. കടവന്ത്ര സ്‌റ്റേഷനില്‍ പരാതി പറയാനെത്തിയ വൈറ്റിലയില്‍ ട്രാവല്‍...
ഷൊര്‍ണ്ണൂര്‍: ചെന്നൈ-മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് മെയില്‍, ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം പാളം തെറ്റിയതിനെ തുടര്‍ന്ന് താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്ന ഷൊര്‍ണ്ണൂര്‍ വഴിയുള്ള റെയില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. പാലക്കാട്...
തിരുവനന്തപുരം: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ഘട്ടങ്ങളിലേക്ക് കടന്നു. യുഡിഎഫിന്റെ ഉഭയകക്ഷി ചര്‍ച്ചകള്‍ തുടങ്ങി. ഒരു സീറ്റ് അധികം വേണമെന്ന ആവശ്യവുമായി...
തിരുവനന്തപുരം: പാകിസ്താനിലെ ഭീകരവാദികള്‍ക്കള്‍ക്കെതിരെയുള്ള ഇന്ത്യയുടെ തിരിച്ചടിയില്‍ സന്തോഷം പങ്കുവെച്ച് സുരേഷ് ഗോപി എംപി. പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ പ്രതികാരമാണ് ഈ തിരിച്ചടിയെന്ന് സുരേഷ് ഗോപി പറയുന്നു. 'പുല്‍വാമ...
തിരുവനന്തപുരം: ഹോട്ടലുകളില്‍ ഉപയോഗിച്ച് എണ്ണ വീണ്ടും ഉപയോഗിക്കുന്നതിന് വിലക്ക്. ഒട്ടുമിക്ക ഹോട്ടലുകളിലും ഒരു തവണ ഉപയോഗിച്ച എണ്ണ തീരുന്നത് വരെയും ഉപയോഗിക്കുന്ന രീതിയാണ് ഉള്ളത്. എന്നാല്‍ ഇനി...
കാസര്‍കോട്: കേരളത്തെ ഞെട്ടിച്ച രാഷ്ട്രീയ കൊലപാതകമായിരുന്നു കഴിഞ്ഞ ദിവസം കാസര്‍കോട് അരങ്ങേറിയത്. ജീവിച്ചു തുടങ്ങും മുമ്പ് കൊലകത്തിക്ക് ഇരയായി ഓര്‍മയായ ഇരുവരെയും കുറിച്ചുള്ള വാക്കുകള്‍ വേദനമാത്രമാണ് ഏവര്‍ക്കും...
പാലക്കാട്: തുടര്‍ച്ചയായ മൂന്നാം ദിവസവും പാലക്കാട് വിവിധ ഇടങ്ങളില്‍ താപനില 40 ഡിഗ്രി രേഖപ്പെടുത്തി. സാധാരണ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് താപനില 40 ഡിഗ്രി സെല്‍ഷ്യസിലേക്കുയരാറുള്ളത്. കഴിഞ്ഞ...
തിരുവനന്തപുരം: തിയറ്ററുകള്‍ക്ക് പുതിയ അനുമതിയുമായി മനുഷ്യാവകാശ കമ്മീഷന്‍. തിയറ്ററുകളിലേക്ക് പുറത്ത് നിന്ന് ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരാനും കയറ്റാനും അനുമതി. കഴിഞ്ഞ ദിവസം പുറത്ത് നിന്ന് ഭക്ഷണവസ്തുക്കളുമായി നഗരത്തിലെ തിയറ്ററിലെത്തിയ...
തിരുവനന്തപുരം: ഇനി ഗൃഹോപകരണങ്ങള്‍ വാങ്ങാം 40 ശതമാനം വിലക്കുറവില്‍. ഗൃഹോപകരണ വിപണിയിലെ ചൂഷണം അവസാനിപ്പിക്കാന്‍ സപ്ലൈകോ വിപണിയില്‍ ഇടപെടുന്നു. കുറഞ്ഞ വിലയില്‍ സപ്ലൈകോ വില്‍പ്പനശാലകളിലൂടെ ഇനിമുതല്‍ ഗൃഹോപകരണങ്ങള്‍...
അരുവായി: ചിറവരമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനകള്‍ വിരണ്ടോടി പൂരം കാണാനെത്തിയവരെ പരിഭ്രാന്തിയിലാക്കി. വാഹനം കുത്തിമറിച്ചിട്ടും വിരണ്ടോടിയ ഒരു കൊമ്പന്‍ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. എങ്കിലും അധികം...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.