തിരുവനന്തപുരം; യുഡിഎഫിന്റെത് ചരിത്ര വിജയമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിജെപിയെ തുറന്നുകാട്ടാന്‍ സിപിഎമ്മിന് കഴിയില്ലെന്ന് വ്യക്തമായതായും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു. മുന്‍കാലങ്ങളിലും യുഡിഎഫ് വിജയിച്ചിട്ടുണ്ടെങ്കിലും ഇത്രയും...
തൃശ്ശൂര്‍; ശബരിമല പ്രശ്‌നം തൃശ്ശൂരില്‍ വലി ആഘാതം ഉണ്ടാക്കി ഇടത് മുന്നണിയുടെ വിലയിരുത്തല്‍. ശബരിമല വിഷയം സര്‍ക്കാര്‍ പ്രായോഗികമായി കൈകാര്യം ചെയ്യേണ്ടിയിരുന്നുവെന്ന് സിപിഐ നേതാവും മുന്‍ എംപിയുമായ...
പാലക്കാട്; വിജയം ഒട്ടും പ്രതീക്ഷിക്കാത്ത പാലക്കാടും ആലത്തൂരും യുഡിഎഫ് വിജയക്കൊടി പാറിച്ചു. അവസാനം വരെ നടന്ന ശക്തമായ പോരാട്ടത്തിനൊടുവില്‍ 11637 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശ്രീകണ്ഠന്റെ വിജയം. വികെ...
കൊച്ചി: 303 സീറ്റ് സ്വന്തമാക്കി അട്ടിമറി വിജയം നേടിയ നരേന്ദ്ര മോഡിയെ അഭിനന്ദിച്ച് മേജര്‍ രവി. രാജ്യത്തിന് അകത്തു നിന്നും പുറത്തു നിന്നുമായി ഒട്ടനവധി അഭിനന്ദനങ്ങളാണ് തേടിയെത്തുന്നത്....
തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ നേരിട്ടത് വന്‍ പരാജയമായിരുന്നു. ബിജെപി കേരളത്തില്‍ ഒരു സീറ്റെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ച മണ്ഡലമായിരുന്നു തിരുവനന്തപുരം....
ബംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. കൂത്തുപറമ്പ് സ്വദേശികളായ ദമ്പതികളാണ് മരണപ്പെട്ടത്. കൂത്തുപറമ്പ് പൂക്കോട്കുന്നപ്പാടി ബസാറിനടുത്ത ഈക്കിലിശ്ശേരി ജയദീപ്...
കാസര്‍കോട്: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ കേരളത്തില്‍ ഇരുപത് മണ്ഡലങ്ങളില്‍ പത്തൊമ്പത് മണ്ഡലങ്ങളിലും വിജയക്കൊടി പാറിച്ചത് യുഡിഎഫ് ആയിരുന്നു. ആകെ ആലപ്പുഴ മണ്ഡലം മാത്രമാണ്...
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേരിട്ട അപ്രതീക്ഷിത തിരിച്ചടിയില്‍ പ്രതികരണവുമായി ആറ്റിങ്ങല്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എ സമ്പത്ത്. പ്രതീക്ഷച്ചത്ര വോട്ടുകള്‍ കിട്ടാത്തതുകൊണ്ടും എതിരാളിക്ക് പ്രതീക്ഷച്ചതിലും കൂടുതല്‍ വോട്ട് കിട്ടിയതുമാണ്...
തൃശ്ശൂര്‍: വീണ്ടും അധികാരത്തില്‍ എത്തുന്ന മോഡിക്കും എന്‍ഡിഎയ്ക്കും എങ്ങും അഭിനന്ദന പ്രവാഹമാണ്. ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ഗംഭീര ഭൂരിപക്ഷത്തിനാണ് എന്‍ഡിഎ വിജയിച്ചത്. ഇപ്പോഴിതാ...
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നലെ പുറത്ത് വന്നതോടെ ബിജെപി സംസ്ഥാന നേതൃത്വം മൂകതയിലാണ്. കേന്ദ്രത്തില്‍ അട്ടിമറി വിജയം നേടി അധികാരത്തില്‍ ഏറിയെങ്കിലും സംസ്ഥാനത്ത് ബിജെപി കടുത്ത...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.