collage ,open, kerala | bignewslive

സംസ്ഥാനത്ത് കോളേജുകള്‍ തുറക്കുന്നു; ജനുവരി ആദ്യം മുതല്‍ ക്ലാസ്സ്, വിശദാംശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടച്ച കോളേജുകള്‍ ജനുവരി ആദ്യം തുറക്കും. അവസാന വര്‍ഷ ബിരുദക്ലാസുകളും പോസ്റ്റ് ഗ്രാജുവേറ്റ് ക്ലാസുകളുമാണ് ജനുവരി ആദ്യം മുതല്‍ ആരംഭിക്കുക. പകുതി...

o rajagopal | bignewslive

എല്ലാവരും സ്വര്‍ണക്കടത്തിനും സ്വപ്നയ്ക്കും പിറകെ പോയി, സര്‍ക്കാര്‍ വികസനത്തിന് പിറകേയും, ജനങ്ങള്‍ക്കാവശ്യം വികസനം; ബിജെപിയെ കുറ്റപ്പെടുത്തി ഒ രാജഗോപാല്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കും യുഡിഎഫിനും ഒരുപോലെ തിരിച്ചടിയായി മാറിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ബി.ജെ.പിക്കുള്ളില്‍ അതൃപ്തി പുകയുകയാണ്. തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ...

PALAKKAD bjp, jai sreeram, congress | bignewslive

ജയ് ശ്രീറാം ഫ്‌ളക്‌സ് സ്ഥാപിച്ച സംഭവം അറിവോടെയല്ല; ന്യായീകരിച്ച് ബിജെപി; പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ്, വിമര്‍ശനം ഉയരുന്നു

പാലക്കാട്: തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാലക്കാട് നഗരസഭാ മന്ദിരത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ശിവജിയുടെ ചിത്രമുള്ള ജയ് ശ്രീറാം ഫ്‌ളക്‌സ് സ്ഥാപിച്ച സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി പാര്‍ട്ടി...

razeena raz | bignewslive

തെരഞ്ഞെടുപ്പില്‍ വിജയിച്ചത് സ്ത്രീകള്‍, കൊടികള്‍ വീശിയും , അട്ടഹസിച്ചും ആഘോഷം പൊടിപൊടിക്കുന്നതാകട്ടെ പുരുഷന്മാരും; അധ്യാപികയുടെ കുറിപ്പ് വൈറല്‍

തിരുവനന്തപുരം: അങ്ങനെ കേരളം കാത്തിരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് അവസാനിച്ചിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത എന്തെന്നാല്‍ നിരവധി സ്ത്രീകള്‍ ഇത്തവണ രാഷ്ട്രീയ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍...

KK SHYLAJA, COVID VACCINE | BIGNEWSLIVE

കൊവിഡ് വാക്സിനേഷന്‍ രജിസ്ട്രേഷന്‍ അന്തിമഘട്ടത്തിലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ; വാക്‌സിന്‍ ആദ്യ ഘട്ടത്തില്‍ ലഭിക്കുക ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും

തിരുവനന്തപുരം: കൊവിഡ് വാക്സിനേഷന് വേണ്ടിയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ രജിസ്ട്രേഷന്‍ അന്തിമഘട്ടത്തിലെത്തിയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. സര്‍ക്കാര്‍ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലേയും (4064) സ്വകാര്യ മേഖലയിലെ 81...

shimna, bjp, palakkad | bignewslive

‘പാലക്കാട് മുനിസിപ്പല്‍ ഓഫീസിനു മുകളില്‍ ശിവജിയുടെ ചിത്രത്തോട് ഒപ്പം ‘ജയ് ശ്രീറാം’ എന്നെഴുതിയ ബാനര്‍ തൂക്കിയ സംഭവം കേരളത്തില്‍ വരാനിരിക്കുന്ന വര്‍ഗീയ അടിച്ചേല്‍പ്പിക്കലുകളുടെ ദുസൂചന’: വിമര്‍ശനം ഉന്നയിച്ച് ഡോ. ഷിംന അസീസ്

പാലക്കാട്: പാലക്കാട് മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതിന് പിന്നാലെ പാലക്കാട് മുനിസിപ്പല്‍ ഓഫീസിനു മുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്ന് എഴുതിയ മുദ്രാവാക്യം തൂക്കിയ സംഭവത്തില്‍...

pattambi | big news live

പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് വിമതര്‍; പട്ടാമ്പി നഗരസഭ എല്‍ഡിഎഫ് ഭരിക്കും

പട്ടാമ്പി: പട്ടാമ്പി നഗരസഭയില്‍ ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്. തെരഞ്ഞെടുപ്പില്‍ ആറ് സീറ്റ് ലഭിച്ച കോണ്‍ഗ്രസ് വിമത സംഘടനയായ വി ഫോര്‍ പട്ടാമ്പി പിന്തുണ പ്രഖ്യാപിച്ചതോടെയാണ് എല്‍ഡിഎഫ് ഭരണം...

sslc , plus two exam | bignewslive

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ നടത്താന്‍ തീരുമാനം; ബിരുദ, പിജി ക്ലാസുകള്‍ ജനുവരിയില്‍

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയും ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷകളും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ...

Rishiraj Singh | Bignewslive

സ്വപ്‌ന സുരേഷിന് ജയിലില്‍ ഭീഷണി ഇല്ലെന്ന് ഋഷിരാജ് സിംഗ്; സുരക്ഷ ഒരുക്കണമെന്ന ഉത്തരവിനെതിരെ ഹൈക്കോടതിയിലേയ്ക്ക്

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജയിലില്‍ ഭീഷണി ഇല്ലെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. ജയിലില്‍ സുരക്ഷ ഒരുക്കണമെന്ന ഉത്തരവ് വന്നതിന്റെ അടിസ്ഥാനത്തിലാണ് ഋഷിരാജ്...

hareesh vasudevan, palakkad , bjp | bignewslive

‘മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ‘അള്ളാഹു അക്ബര്‍’ എന്ന മുദ്രാവാക്യം വിളിച്ചിരുന്നെങ്കില്‍ എന്തായിരിക്കും കേരളത്തിലുണ്ടാക്കാന്‍ പോകുന്ന പുകില്‍’; പാലക്കാട്ടെ ജയ് ശ്രീറാം വിളി മലയാളിയുടെ സോഫ്റ്റ് ഹിന്ദുത്വത; വിമര്‍ശിച്ച് ഹരീഷ് വാസുദേവന്‍

തൃശ്ശൂര്‍: പാലക്കാട് നഗരസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചപ്പോള്‍ 'ജയ് ശ്രീറാം' എന്നുള്ള ബാനര്‍ തൂക്കി മുദ്രാവാക്യം വിളിച്ചതിനെ വിമര്‍ശിച്ച് അഡ്വ. ഹരീഷ് വാസുദേവന്‍ ശ്രീദേവി. മലയാളികള്‍ക്ക് ഹിന്ദുത്വ...

Page 1870 of 4514 1 1,869 1,870 1,871 4,514

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.