election kerala | big news live

തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം; അഞ്ച് ജില്ലകള്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകള്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളാണ് ഇന്ന് വിധിയെഴുതാനായി...

shimna | Kerala news

പെൺകുട്ടിയെ പൊതിഞ്ഞ് പിടിക്കുന്ന നമ്മൾ ആണിനെ എത്ര കരുതുന്നു? പെണ്ണിനും ആണിനും ട്രാൻസിനും ലൈംഗികാതിക്രമം ‘ആസ്വദിക്കാൻ’ ആവില്ലെന്നറിയുക; ആൺകുട്ടികളുടെ സുരക്ഷയെയും ഓർമ്മിപ്പിച്ച് ഡോക്ടർ ഷിംന അസീസ്

തൃശ്ശൂർ: പെൺകുട്ടികൾക്കോ ആൺകുട്ടികൾക്കോ ട്രാൻസ് കുട്ടികൾക്കോ നേരെയായാലും െൈലഗിക അതിക്രമങ്ങൾ ഒരേപോലെ എതിർക്കപ്പെടേണ്ടതാണെന്ന് ഓർമ്മിപ്പിച്ച് ഡോക്ടർ ഷിംന അസീസിന്റെ വൈറൽ ഫേസ്ബുക്ക് കുറിപ്പ്. പെൺകുട്ടികളെ പൊതിഞ്ഞുപിടിക്കാൻ ശ്രമിക്കുന്ന...

CM pinarayi | Kerala news

കർഷക സമരത്തെ അടിച്ചമർത്താമെന്ന് കരുതുന്നത് മൗഢ്യം; കർഷകരെ സംരക്ഷിക്കേണ്ട ബാധ്യത ഈ നാടിനുണ്ട്; പൊതു സമൂഹത്തിന്റെ പിന്തുണ തേടി മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യതലസ്ഥാനത്ത് കടുത്ത തണുപ്പിനേയും അവഗണിച്ച് കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരത്തിന് ജനപിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകരുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കുന്നതിനു പകരം...

Hotspot Kerala | Bignewslive

സംസ്ഥാനത്ത് ഇന്ന് പുതുതായി മൂന്ന് ഹോട്ട് സ്‌പോട്ടുകള്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത് മൂന്ന് ഹോട്ട് സ്‌പോട്ടുകള്‍. ആലപ്പുഴ ജില്ലയിലെ പുലിയൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 11), ഇടുക്കി ജില്ലയിലെ കട്ടപ്പന (സബ് വാര്‍ഡ് 9,...

Covid 19 kerala | Bignewslive

സംസ്ഥാനത്ത് ഇന്ന് 4875 പേര്‍ക്ക് കൂടി കൊവിഡ് 19; ഇന്ന് 35 മരണം, 4647 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4875 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 717, മലപ്പുറം 709, കോഴിക്കോട് 656, തൃശൂര്‍ 511, കോട്ടയം 497, പാലക്കാട് 343, പത്തനംതിട്ട...

kannur airport | big news live

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട; പിടികൂടിയത് 60 ലക്ഷത്തിന്റെ സ്വര്‍ണ്ണം, രണ്ട് പേര്‍ പിടിയില്‍

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. 60 ലക്ഷത്തിന്റെ സ്വര്‍ണ്ണമാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. സംഭവത്തില്‍ കാസര്‍കോട് സ്വദേശി മുഹമ്മദ് ഹാരിസ്, കോഴിക്കോട് സ്വദേശി റഫീക്ക്...

Omanakuttan | Kerala news

പണം പിരിച്ച് ഓട്ടോയ്ക്ക് നൽകിയതിന് ‘വിചാരണ’ ചെയ്തവർ അറിയാൻ; സിപിഎം പ്രവർത്തകൻ ഓമനക്കുട്ടന്റെ മകൾ സുകൃതി ഇനി ഡോക്ടറാകും; പാരിപ്പള്ളി മെഡിക്കൽ കോളേജിൽ അഡ്മിഷൻ

ചേർത്തല: പ്രളയ ദുരിതത്തിൽ പെട്ട ജനങ്ങൾക്ക് സഹായമെത്തിച്ചതിന് മാധ്യമങ്ങൾ വിചാരണ ചെയ്ത സിപിഎം പ്രവർത്തകൻ ഓമനക്കുട്ടന്റെ മകൾ സുകൃതി സർക്കാർ മെഡിക്കൽ എംബിബിഎസ് പഠനത്തിന് ചേർന്നു. പ്രളയകാലത്ത്...

Saritha nair | kerala news

ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് സരിത നായർ; ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: എറണാകുളത്ത് നിന്നും വിജയിച്ച് ലോക്‌സഭാംഗമായ ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത നായർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഹൈബിക്ക് എതിരാളിയായി...

KK Shailaja | kerala news

ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ 12 വനിതകളിൽ കെകെ ശൈലജ ടീച്ചറും; കമലയ്ക്കും ജസീന്തയ്ക്കും ആഞ്ജല മെർക്കലിനുമൊപ്പം ഫിനാൻഷ്യൽ ടൈംസിന്റെ പട്ടികയിൽ

ലണ്ടൻ: വീണ്ടും ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റി സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. ലോകത്തെ ഏറ്റവും സ്വാധീനിച്ച വനിതകളുടെ പട്ടികയിലാണ് കെകെ ശൈലജയും ഇടം പിടിച്ചിരിക്കുന്നത്. പ്രമുഖ...

Swapna | malayalam news

പത്തു മാസം ചുമക്കാത്ത, നൊന്തു പ്രസവിക്കാത്ത എന്റെ മോൾ; മറ്റ് മക്കളേക്കാൾ പ്രിയപ്പെട്ട ശ്രീക്കുട്ടി! ഹൃദയംതൊടും കുറിപ്പുമായി ഈ അമ്മ

തൃശ്ശൂർ: പത്തുമാസം ചുമന്ന് പ്രസവിച്ചാലേ അമ്മയാകൂ എന്ന് പറയുന്നവരെ തിരുത്തി ഫേസ്ബുക്ക് കുറിപ്പുമായി ഒരമ്മ. ഭർത്താവിന്റെ സഹോദരിയുടെ മകളെ സ്വന്തം മകളായി വളർത്തുകയും അവളുടെ ഓരോ നേട്ടത്തിലും...

Page 1869 of 4497 1 1,868 1,869 1,870 4,497

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.