കൊച്ചി: ഹര്‍ത്താലിനെ വെല്ലുവിളിച്ച് മലയാളക്കരയെ ആവേശക്കടലിലാക്കി ഒടിയനെത്തി. ആദ്യ പ്രദര്‍ശനത്തിന് ആരാധകര്‍ പുലര്‍ച്ചയോടെ തന്നെ പാട്ടും മേളവുമായി തിയ്യേറ്ററുകളില്‍ ഇടം പിടിച്ചു. ടിക്കറ്റുകള്‍ കീറി എറിഞ്ഞും ആഹ്ലാദിച്ചും...
വി എ ശ്രീകുമാര്‍ മേനോന്റെ മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ പുതിയ വീഡിയോ സോംഗ് പുറത്തെത്തി.'മുത്തപ്പന്റെ ഉണ്ണീ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ ലക്ഷ്മി ശ്രീകുമാറിന്റേതാണ്. എം ജയചന്ദ്രന്‍...
പൂനെ: നടന്‍ അനുപം ഖേറിന്റെ രാജിക്കു പിന്നാലെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ആയി സംവിധായകന്‍ ബ്രിജേന്ദ്ര പാല്‍ സിങ്ങിനെ നിയമിച്ചു. എഫ്ടിഐഐയുടെ...
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസര്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തുവിട്ടു. ആദി എന്ന ചിത്രത്തിന് ശേഷം പ്രണവ് നായകനായി എത്തുന്ന...
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് തീയ്യേറ്ററുകളില്‍ മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ആദ്യ പ്രദര്‍ശനം തുടങ്ങി. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ കുറവാണെങ്കിലും തീയ്യേറ്ററുകള്‍ എല്ലാം തന്നെ ഹൗസ്ഫുള്ളാണ്. 37 രാജ്യങ്ങളിലായി...
കൊച്ചി: നാളെ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ വെല്ലുവിളിച്ച് ഒടിയന്‍ സിനിമ വെളളിയാഴ്ച പുലര്‍ച്ചെ മുതല്‍ തീയ്യേറ്ററുകളിലെത്തും. ഷോ മാറ്റി വച്ചാല്‍ സിനിമയുടെ വിജയത്തെ തന്നെ ബാധിക്കുമെന്ന്...
തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശേരിക്ക് കേരള രാജ്യാന്തര ചലച്ചിത്രമേളിയിലും അംഗീകാരം. ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്കു പിന്നാലെ ലിജോ ജോസ് പെല്ലിശേരി 23-ാമത് രാജ്യാന്തര ചലച്ചിത്രമേളിയിലും മികച്ച സംവിധായകനായി...
96 ന് സംഭവിച്ചത് പോലെ സീതാകാത്തിയ്ക്കും സംഭവിക്കുമോ എന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തില്‍ അസ്വസ്ഥനായി വിജയ് സേതുപതി. വാഹനം വാങ്ങുന്നതിന് മുമ്പേ അപകടത്തെ കുറിച്ച് സംസാരിക്കുന്നത് പോലെയാണല്ലോ നിങ്ങളുടെ...
ബഹിരാകാശ ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന റോക്കറ്ററി ദ നമ്പി എഫക്ടിന്റെ ടീസര്‍ പുറത്തിറങ്ങി. ഹിന്ദി, തമിഴ്,ഇംഗ്ലീഷ് ഭാഷകളിലായിട്ടാണ് ചിത്രമൊരുങ്ങുന്നത്. സിനിമയുടെ ഇംഗ്ലീഷ് ടീസറാണ്...
ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ നാളെ തിയറ്ററുകളിലേക്ക് എത്തും. ലോകമാകമാനം ഒരേ ദിവസം തീയറ്റര്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാവും ഒടിയന്‍. ഫ്രാന്‍സ്, ഉക്രെയ്ന്‍,...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.