BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 8, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

റമദ റിസോര്‍ട്ട് വീണ്ടും വിവാദത്തിലേക്ക്.! ആലപ്പുഴ സബ് കളക്ടറുടെ കത്തുകളും കയ്യേറ്റത്തില്‍ നടപടിയെടുക്കാനുള്ള ടിവി അനുപമയുടെ ഉത്തരവും കാണാനില്ല

bhadra by bhadra
February 11, 2019
in Kerala News
0
റമദ റിസോര്‍ട്ട് വീണ്ടും വിവാദത്തിലേക്ക്.! ആലപ്പുഴ സബ് കളക്ടറുടെ കത്തുകളും കയ്യേറ്റത്തില്‍ നടപടിയെടുക്കാനുള്ള ടിവി അനുപമയുടെ ഉത്തരവും കാണാനില്ല
127
VIEWS
Share on FacebookShare on Whatsapp

ആലപ്പുഴ: ആലപ്പുഴയിലെ വിവാദ സംഭവമായ റമദ റിസോര്‍ട്ടിന്റെ ഫയലിലെ നിര്‍ണ്ണായക രേഖകള്‍ കാണാനില്ലെന്ന് ആരോപണം. ആലപ്പുഴ സബ് കളക്ടറുടെ കത്തുകളും കയ്യേറ്റത്തില്‍ നടപടിയെടുക്കാനുള്ള ടിവി അനുപമയുടെ ഉത്തരവുമാണ് കാണാതായത്. ആലപ്പുഴ കളക്ട്രേറ്റിലും അമ്പലപ്പുഴ താലൂക്കോഫീസിലുമാണ് അട്ടിമറി നടന്നതെന്നാണ് സൂചന.

READ ALSO

ചിപ്‌സ് പാക്കറ്റുകളില്‍ ഒളിപ്പിച്ച്  ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ ശ്രമം, മലയാളി യുവതി കോയമ്പത്തൂരില്‍ പിടിയില്‍

ചിപ്‌സ് പാക്കറ്റുകളില്‍ ഒളിപ്പിച്ച് ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ ശ്രമം, മലയാളി യുവതി കോയമ്പത്തൂരില്‍ പിടിയില്‍

June 8, 2025
1
വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു

വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു

June 8, 2025
3

2011 ലാണ് റമദയുടെ കയ്യേറ്റം സംബന്ധിച്ച് അമ്പലപ്പുഴ തഹസില്‍ദാര്‍ നടപടി തുടങ്ങിയത്. പിന്നാലെ 2013 ല്‍ ഒത്തുതീര്‍പ്പില്ലെന്ന് ജില്ലാ കലക്ടര്‍ അപ്പീല്‍ നല്‍കിയ റിസോര്‍ട്ടുടമ അടക്കമുള്ളവരുടെ യോഗത്തില്‍ തീരുമാനമെടുത്തു. പിന്നീട് നടപടിയെടുക്കാതെ ഫയല്‍ പൂഴത്തുകയായിരുന്നു. 2017 ല്‍ വീണ്ടും ഫയല്‍ ആലപ്പുഴ കളക്ട്രേറ്റില്‍ സജീവമായി. അപ്പോഴും കളക്ട്രേറ്റില്‍ റിസോര്‍ട്ടുടമയുടെ അപ്പീലില്‍ ഹിയറിംങ്ങിനുള്ള നടപടി തുടങ്ങിയ വിവരം നടപടിയെടുക്കേണ്ട അമ്പലപ്പുഴ ഭൂരേഖ തഹസില്‍ദാറോ അപ്പീല്‍ അധികാരിയായ സബ്കലക്ടറോ അറിയുന്നതേയില്ല. ആലപ്പുഴ സബ്കലക്ടര്‍ നാല് തവണ 2012 ലെ അപ്പീല്‍ നടപടിയെക്കുറിച്ചറിയാന്‍ ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

2018 മെയ് മാസം റമദയുടെ കയ്യേറ്റത്തില്‍ നടപടിയെടുക്കാന്‍ കളക്ടര്‍ അമ്പലപ്പുഴ ഭൂരേഖ തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പക്ഷേ ആ നിര്‍ദ്ദേശവും അമ്പലപ്പുഴ ഭൂരേഖ തഹസില്‍ദാറുടെ ഓഫീസില്‍ ഇല്ല. ചുരുക്കത്തില്‍ റമദ റിസോര്‍ട്ടിന്റെ പുറമ്പോക്ക് കയ്യേറ്റം ഒഴിപ്പിക്കാതിരിക്കാന്‍ വലിയ ഇടപെടല്‍ ചില റവന്യൂ ഉദ്യോഗസ്ഥര്‍ നടത്തുന്നുണ്ട് എന്നത് വ്യക്തമാണ്.

Tags: crucial-orders-including-collectors-order-missing-in-encroachment-of-ramada-resortKeralaramada resort\tv anupama

Related Posts

ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ, പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം
Kerala News

ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ, പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം

June 7, 2025
6
നാളെ അവധിയില്ല, ബക്രീദ് അവധി ശനിയാഴ്ച
Kerala News

നാളെ അവധിയില്ല, ബക്രീദ് അവധി ശനിയാഴ്ച

June 5, 2025
1
ചക്രവാതചുഴി; കേരളത്തില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala News

കേരളത്തില്‍ മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

June 4, 2025
4
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം
India

കൊവിഡ് കേസുകൾ ഉയരുന്നു, കൂടുതൽ രോഗികൾ കേരളത്തിൽ, ആശുപത്രികൾ സജ്ജമാകാൻ നിർദേശവുമായി കേന്ദ്ര സർക്കാർ

June 2, 2025
2
രണ്ട് മാസത്തെ ഇടവേളക്കുശേഷം കുരുന്നുകൾ ഇന്ന് സ്കൂളിലേക്ക്, പ്രവേശനോത്സവം ഉദ്ഘാടനം മുഖ്യമന്ത്രി
Kerala News

രണ്ട് മാസത്തെ ഇടവേളക്കുശേഷം കുരുന്നുകൾ ഇന്ന് സ്കൂളിലേക്ക്, പ്രവേശനോത്സവം ഉദ്ഘാടനം മുഖ്യമന്ത്രി

June 2, 2025
3
രണ്ട് ദിവസത്തെ സന്ദർശനം,  സൗദിയിലെത്തുന്ന  പ്രധാനമന്ത്രിക്ക്  വൻസ്വീകരണം
Kerala News

സംസ്ഥാനത്ത് പെയ്തിറങ്ങിയത് റെക്കോർഡ് മഴ, ലഭിച്ചത് 116 ശതമാനം അധികമഴ

May 31, 2025
2
Load More
Next Post
ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം

താനും തന്റെ ഭരണവും മോശമാണെങ്കില്‍ പിന്നെ എന്തിനാണ് മഹാസഖ്യം; കുടുംബാധിപത്യമാണ് ഇവരുടെയൊക്കെ ലക്ഷ്യമെന്നും പ്രധാനമന്ത്രി മോഡി!

താനും തന്റെ ഭരണവും മോശമാണെങ്കില്‍ പിന്നെ എന്തിനാണ് മഹാസഖ്യം; കുടുംബാധിപത്യമാണ് ഇവരുടെയൊക്കെ ലക്ഷ്യമെന്നും പ്രധാനമന്ത്രി മോഡി!

ഇന്ത്യന്‍ സിനിമയിലെ പ്രശസ്തരാണ് മീടുവില്‍ കുടുങ്ങിയത്; ഇവര്‍ക്ക് ഏറ്റവും വലിയ ശിക്ഷ നല്‍കണം; അജയ് ദേവ്ഗണ്‍

ഇന്ത്യന്‍ സിനിമയിലെ പ്രശസ്തരാണ് മീടുവില്‍ കുടുങ്ങിയത്; ഇവര്‍ക്ക് ഏറ്റവും വലിയ ശിക്ഷ നല്‍കണം; അജയ് ദേവ്ഗണ്‍

Discussion about this post

RECOMMENDED NEWS

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

14 hours ago
9
വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

11 hours ago
9
ഷൈൻ ടോം ചാക്കോയുടെ  ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

ഷൈൻ ടോം ചാക്കോയുടെ ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

21 hours ago
8
കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെഎസ്ആർടിസി  ബസ് ഇടിച്ചുകയറി അപകടം, 15 പേര്‍ക്ക് പരിക്ക്

കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെഎസ്ആർടിസി ബസ് ഇടിച്ചുകയറി അപകടം, 15 പേര്‍ക്ക് പരിക്ക്

23 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version