BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 8, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ബിജെപിയില്‍ പുതുതായി എത്തുന്നവര്‍ക്ക് ഒരു ബഹുമാനവും കൊടുക്കുന്നില്ല, പാര്‍ട്ടി വിട്ടത് വെറുപ്പും വിദ്വേഷവും സഹജീവി സ്നേഹമില്ലായ്മയും മനുഷ്യത്വമില്ലായ്മയും കാരണമെന്ന് സന്ദീപ് വാര്യര്‍

Akshaya by Akshaya
December 1, 2024
in Kerala News
0
sandep varrier|bignewslive
19
VIEWS
Share on FacebookShare on Whatsapp

കൊച്ചി: പാര്‍ട്ടിക്കകത്തെ വെറുപ്പും വിദ്വേഷവും സഹജീവി സ്നേഹമില്ലായ്മയും മനുഷ്യത്വമില്ലായ്മയും കാരണമാണ് താന്‍ ബിജെപി വിട്ടതെന്ന് സന്ദീപ് വാര്യര്‍. ് കേരളത്തിലെ ബിജെപിയെ കുറിച്ച് ബിജെപി ദേശീയ നേതൃത്വത്തിന് ഗൗരവതരമായ സമീപനമില്ലെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

READ ALSO

ബംഗളൂരു ദുരന്തം: ആര്‍സിബി പ്രതിനിധികളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്, പോലീസ് കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍

ബെംഗളൂരു ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നൽകും

June 8, 2025
3
വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ‘കെണിവെച്ചത് പന്നിയെ പിടികൂടാന്‍’ ; മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു, കസ്റ്റഡിയില്‍

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ‘കെണിവെച്ചത് പന്നിയെ പിടികൂടാന്‍’ ; മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു, കസ്റ്റഡിയില്‍

June 8, 2025
5

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സി കൃഷ്ണകുമാറിനെ പോലുള്ള സ്ഥാനാര്‍ഥിയെ കൊണ്ടുവന്നത് ഇതിനുദാഹരണമാണെന്നും ജാവഡേക്കറെ പോലുള്ള പെളിറ്റിറ്റിക്കല്‍ റിട്ടര്‍മെന്റ് കൊടുത്ത ഒരാളെ കേരളത്തില്‍ കൊണ്ടുവന്നിട്ട് ചിപ്സും കൊടുത്ത് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കാന്‍ വിട്ടിരിക്കുകയാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

മൂപ്പര്‍ക്ക് ഇവിടത്തെ രാഷ്ട്രീയത്തെ കുറിച്ച് ധാരണയില്ല. ജാവഡേക്കര്‍ ഫോണ്‍ വിളിച്ചാല്‍ കെ സുരേന്ദ്രന്‍ എടുക്കാറില്ല. തങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോള്‍ താന്‍ കണ്ടിട്ടുള്ളതാണെന്നും ഒരു വാല്യുവും ജാവഡേക്കര്‍ക്ക് കൊടുക്കുന്നില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

‘എതിരാളികള്‍ പികെ കൃഷ്ണദാസും എംടി രമേശും ഒക്കെ ആണെന്നുള്ളതാണ് സുരേന്ദ്രനെ ശക്തനാക്കുന്നത്. ഈ നേതാക്കള്‍ ബിജെപി യോഗങ്ങളില്‍ നിന്ന് വിട്ടുനിന്നാണ് സുരേന്ദ്രനെതിരെ പ്രതിഷേധിക്കുന്നത്. അതുകൊണ്ട് എന്ത് കാര്യം. സുരേന്ദ്രന് അപ്പുറത്ത് നില്‍ക്കുന്ന ആളുകള്‍ക്ക് യോഗങ്ങളില്‍ പോയി പ്രതിഷേധം അറിയിക്കാനുള്ള ഉള്‍ക്കരുത്ത് ഇല്ല.” സന്ദീപ് വാര്യര്‍ പറഞ്ഞു.

ഇവരാരും അടുത്ത തലമുറയില്‍ നിന്ന് ആരെങ്കിലും വളര്‍ന്നു വരാന്‍ സമ്മതിക്കില്ല. ബിജെപിയില്‍ പുതുതായി എത്തുന്നവര്‍ക്ക് ഒരു ബഹുമാനവും കൊടുക്കുന്നില്ല. അവര്‍ നിരാശരാണ്, വളരെ നല്ല പദവികളില്‍ ഇരിക്കുന്ന ആളുകളെ പാര്‍ട്ടിയില്‍ കൊണ്ടുവന്ന് അപമാനിച്ച് അയക്കുന്ന സമീപനമാണ് ബിജെപി സ്വീകരിക്കുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

Tags: bjpcongresspoliticssandep varrier

Related Posts

വാഹന മോഷണക്കേസ്, ബിജെപി നേതാവിൻ്റെ മകൻ ഉൾപ്പെടെ 5 പേർ പിടിയിൽ
Kerala News

വാഹന മോഷണക്കേസ്, ബിജെപി നേതാവിൻ്റെ മകൻ ഉൾപ്പെടെ 5 പേർ പിടിയിൽ

June 5, 2025
3
വരും ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക്,  മോദിയുടെ പേര് പറഞ്ഞാൽ തന്നെ നിലമ്പൂരിൽ വോട്ട് കിട്ടുമെന്ന് മോഹൻ ജോർജ്
Kerala News

വരും ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക്, മോദിയുടെ പേര് പറഞ്ഞാൽ തന്നെ നിലമ്പൂരിൽ വോട്ട് കിട്ടുമെന്ന് മോഹൻ ജോർജ്

June 2, 2025
2
നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും
Politics

നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

June 1, 2025
9
ഇടുക്കിയില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു
Politics

ഇടുക്കിയില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു

May 24, 2025
10
അമിത് ഷാക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസ്, രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
India

അമിത് ഷാക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസ്, രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

May 24, 2025
9
ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു
Politics

ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

May 23, 2025
8
Load More
Next Post
death|bignewslive

കഴുത്തില്‍ കയറുകൊണ്ട് കുരുക്കിട്ടു, കിണറ്റില്‍ ചാടി ജീവനൊടുക്കി വയോധികന്‍

justice devan ramachandran|bignewslive

ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ കൊണ്ട് നിറഞ്ഞ് ചിന്നക്കട, കോടതി ഉത്തരവ് ലംഘനം നേരിട്ട് കണ്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ഉടന്‍ നടപടി

shine tom |bignewslive

പൊലീസ് വേഷത്തില്‍ റോഡില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ, കണ്ട് ഭയന്ന് ബൈക്കില്‍ നിന്നും വീണ് യുവാവ്

Discussion about this post

RECOMMENDED NEWS

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

13 hours ago
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

16 hours ago
9
ഷൈൻ ടോം ചാക്കോയുടെ  ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

ഷൈൻ ടോം ചാക്കോയുടെ ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

23 hours ago
8
സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

15 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version