BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 4, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട് ബൈക്ക് നിര്‍ത്താതെ പോയി, മൂന്ന് മാസങ്ങള്‍ക്ക് ശേഷം യുവാവ് പിടിയില്‍

Akshaya by Akshaya
June 17, 2024
in Kerala News
0
accident|bignewslive
6
VIEWS
Share on FacebookShare on Whatsapp

തൃശൂര്‍ : സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ബൈക്ക് യാത്രക്കാരനായ യുവാവ് പിടിയില്‍. തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്താണ് സംഭവം.

READ ALSO

പത്തനംതിട്ടയിൽ എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേർക്ക് ദേഹാസ്വാസ്ഥ്യം

പത്തനംതിട്ടയിൽ എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേർക്ക് ദേഹാസ്വാസ്ഥ്യം

June 3, 2025
3
കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത  യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

June 3, 2025
12

അകലാട് ഒറ്റയിനി സ്വദേശി വട്ടേക്കാട്ട് വീട്ടില്‍ സത്യന്‍ മകന്‍ സനലിനെയാണ് വടക്കേക്കാട് പൊലീസ് പിടികൂടിയത്. സംഭവം നടന്ന് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ പിടിയിലായത്.

ബൈക്കിന്റെയും പ്രതിയുടെയും സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലും മറ്റും പ്രചരിപ്പിച്ചും 70 ഓളം ക്യാമറകള്‍ പരിശോധിച്ചും മൂന്ന് മാസമായി അന്വേഷണം നടത്തിയാണ് വടക്കേക്കാട് പൊലീസ് പ്രതിയെ പിടികൂടുന്നത്.

കുന്നംകുളം ഭാഗത്ത് നിന്നും വടക്കേക്കാട്ടേക്ക് സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ ബൈക്കിലെത്തിയ ഇയാള്‍ ഇടിച്ചിടുകയായിരുന്നു. ശേഷം ബൈക്ക് നിര്‍ത്താതെ പോയി.

സ്‌കൂട്ടര്‍ യാത്രക്കാരിയായ സ്ത്രീയുടെ കാലിന് അപകടത്തില്‍ പൊട്ടല്‍ ഉണ്ടായി. യുവതിയുടെ പരാതിയില്‍ കുന്നംകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.

Tags: accidentarresttrissuryouth

Related Posts

സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു, 3 വിദ്യാർഥികൾക്ക് പരിക്ക്
Kerala News

സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു, 3 വിദ്യാർഥികൾക്ക് പരിക്ക്

June 3, 2025
2
വയനാട്ടിലേക്ക് ജോലിക്ക് പോകുന്നതിനിടെ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് കൊക്കയിലേക്ക് മറിഞ്ഞു, 55കാരന്‍ മരിച്ചു
Kerala News

വയനാട്ടിലേക്ക് ജോലിക്ക് പോകുന്നതിനിടെ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് കൊക്കയിലേക്ക് മറിഞ്ഞു, 55കാരന്‍ മരിച്ചു

June 3, 2025
3
കൂറ്റൻ ആൽമരം കടപുഴകി വീണ് അപകടം, ഓട്ടോ യാത്രക്കാർക്ക് പരിക്ക്
Kerala News

കൂറ്റൻ ആൽമരം കടപുഴകി വീണ് അപകടം, ഓട്ടോ യാത്രക്കാർക്ക് പരിക്ക്

May 28, 2025
9
കനത്ത മഴയിൽ സ്‌കൂട്ടറിന് മുകളില്‍ തെങ്ങ് കടപുഴകി വീണു, യാത്രക്കാരന് ദാരുണാന്ത്യം
Kerala News

കനത്ത മഴയിൽ സ്‌കൂട്ടറിന് മുകളില്‍ തെങ്ങ് കടപുഴകി വീണു, യാത്രക്കാരന് ദാരുണാന്ത്യം

May 25, 2025
2
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഫ്‌ളക്‌സ് കീറി, യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
Kerala News

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഫ്‌ളക്‌സ് കീറി, യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

May 22, 2025
3
തമിഴ്‌നാട്ടിൽ വാഹനാപകടം, മലയാളികളായ മാതാപിതാക്കൾക്കും മകൾക്കും ദാരുണാന്ത്യം
India

തമിഴ്‌നാട്ടിൽ വാഹനാപകടം, മലയാളികളായ മാതാപിതാക്കൾക്കും മകൾക്കും ദാരുണാന്ത്യം

May 20, 2025
5
Load More
Next Post
death|bignewslive

പന കടപുഴകി ദേഹത്തു വീണു, വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന വയോധികയ്ക്ക് ദാരുണാന്ത്യം

chottanikkara temple|bignewslive

ചോറ്റാനിക്കര ക്ഷേത്രത്തില്‍ അഗ്‌നിബാധ, തീപടര്‍ന്നുപിടിച്ചത് ഭഗവതിക്ക് അര്‍പ്പിക്കുന്ന നിവേദ്യങ്ങള്‍ പാകം ചെയ്യുന്നതിനിടെ

കുഞ്ഞ് ജീവിച്ചിരുന്നാല്‍ കട ബാധ്യത കൂടുമെന്ന് ജ്യോതിഷി; കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്ന് മുത്തച്ഛന്‍, കൊടും ക്രൂരത

കുഞ്ഞ് ജീവിച്ചിരുന്നാല്‍ കട ബാധ്യത കൂടുമെന്ന് ജ്യോതിഷി; കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്ന് മുത്തച്ഛന്‍, കൊടും ക്രൂരത

Discussion about this post

RECOMMENDED NEWS

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത  യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

16 hours ago
12
ട്രെയിന്‍ പാളം തെറ്റിച്ച ശേഷം യാത്രക്കാരെ കൊള്ളയടിക്കാന്‍ പദ്ധതിയിട്ടു, പ്രതികള്‍ പിടിയില്‍

മാവേലി എക്‌സ്പ്രസില്‍ മോഷണം; യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ചു; 23കാരന്‍ പിടിയില്‍

22 hours ago
9
അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

21 hours ago
7
high court| bignewslive

‘ഉടമസ്ഥത ആരുടെ പേരിലായാലും ഭര്‍ത്താവ് മരിച്ചാൽ ഭാര്യക്ക് ഭർതൃവീട്ടിൽ കഴിയാം ‘, ഹൈക്കോടതി

20 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version