BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 6, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

മമതയ്ക്ക് തിരിച്ചടി! ത്രിണമൂല്‍ കോണ്‍ഗ്രസ്സ് എംപി ബിജെപിയില്‍ ചേര്‍ന്നു; തെരഞ്ഞെടുപ്പിന് മുന്നേ അഞ്ച് പേര്‍ കൂടി എത്തുമെന്ന് സൂചന

Abin by Abin
January 9, 2019
in India
0
മമതയ്ക്ക് തിരിച്ചടി! ത്രിണമൂല്‍ കോണ്‍ഗ്രസ്സ് എംപി ബിജെപിയില്‍ ചേര്‍ന്നു; തെരഞ്ഞെടുപ്പിന് മുന്നേ അഞ്ച് പേര്‍ കൂടി എത്തുമെന്ന് സൂചന
174
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ മമതക്ക് തിരിച്ചടി. ത്രിണമൂല്‍ കോണ്‍ഗ്രസ്സ് എംപിയായ സൗമിത്ര ഖാന്‍ ബിജെപിയില്‍ ചേര്‍ന്നു. ഇന്ന് രാവിലെ ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനമുണ്ടായത്. കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെയും പശ്ചിമ ബംഗാള്‍ ബിജെപി നേതാവ് മുകുള്‍ റോയിയുടെയും സാന്നിധ്യത്തിലായിരുന്നു ഖാന്റെ പാര്‍ട്ടി പ്രഖ്യാപനം.

READ ALSO

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കൊവിഡ് കേസുകൾ കൂടുന്നു, 24 മണിക്കൂറിനിടെ 564 കേസുകൾ കൂടി , 7 മരണം

June 5, 2025
2
ബെംഗളൂരുവിലെ തിക്കിലും തിരക്കിലും പെട്ട് 14കാരിക്കും ദാരുണാന്ത്യം

ബെംഗളൂരുവിലെ തിക്കിലും തിരക്കിലും പെട്ട് 14കാരിക്കും ദാരുണാന്ത്യം

June 4, 2025
6

നരേന്ദ്ര മോഡിക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള താല്പര്യം കൊണ്ടാണ് താന്‍ ത്രിണമൂല്‍ കോണ്‍ഗ്രസ്സ് വിട്ടതെന്ന് ഖാന്‍ അറിയിച്ചു. ബംഗാളില്‍ പോലീസ് രാജും സിന്‍ഡിക്കേറ്റ് രാജുമാണ് നടക്കുന്നത്. ബംഗാളിലെ ക്രമസമാധാനനില ഓരോ ദിവസം കഴിയുന്തോറും വഷളായി വരികയാണ്. കൊലപാതകങ്ങളുടെയും ബോംബേറിന്റെയും വാര്‍ത്തകളാണ് സംസ്ഥാനത്ത് നിന്ന് റിപ്പോര്‍ട്ടു ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബംഗാളിലെ ബിഷ്ണുപൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് സൗമിത്ര ഖാന്‍.

കൂടാതെ ലോക്‌സഭ തെരെഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ച് ത്രിണമൂല്‍ കോണ്‍ഗ്രസ്സ് എംപിമാര്‍ കൂടി ബിജെപിയില്‍ ചേരുമെന്ന് മുകുള്‍ റോയി അവകാശപ്പെട്ടു. മുകുള്‍ റോയി ത്രിണമൂല്‍ കോണ്‍ഗ്രസ്സ് രണ്ടാമന്‍ എന്നറിയപ്പെട്ടിരുന്ന ആളായിരുന്നു. രാജ്യസഭ എംപി ആയിരിക്കെ 2017 നവംബറിലാണ് മുകുള്‍ ബിജെപിയില്‍ ചേര്‍ന്നത്.

Tags: bjpMP saumithra khanTrinamool Congress

Related Posts

വാഹന മോഷണക്കേസ്, ബിജെപി നേതാവിൻ്റെ മകൻ ഉൾപ്പെടെ 5 പേർ പിടിയിൽ
Kerala News

വാഹന മോഷണക്കേസ്, ബിജെപി നേതാവിൻ്റെ മകൻ ഉൾപ്പെടെ 5 പേർ പിടിയിൽ

June 5, 2025
3
വരും ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക്,  മോദിയുടെ പേര് പറഞ്ഞാൽ തന്നെ നിലമ്പൂരിൽ വോട്ട് കിട്ടുമെന്ന് മോഹൻ ജോർജ്
Kerala News

വരും ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക്, മോദിയുടെ പേര് പറഞ്ഞാൽ തന്നെ നിലമ്പൂരിൽ വോട്ട് കിട്ടുമെന്ന് മോഹൻ ജോർജ്

June 2, 2025
2
നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും
Politics

നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

June 1, 2025
9
ഇടുക്കിയില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു
Politics

ഇടുക്കിയില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു

May 24, 2025
10
ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു
Politics

ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

May 23, 2025
8
എസ്എഫ്‌ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു
Politics

എസ്എഫ്‌ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു

May 22, 2025
9
Load More
Next Post
കേബിള്‍ കണക്ഷന്‍ പോലും അടച്ചു പൂട്ടാന്‍ നിര്‍ദേശം: മോഡിയുടെ സന്ദര്‍ശനം അടിയന്തരാവസ്ഥയ്ക്ക് തുല്ല്യമെന്ന് കോണ്‍ഗ്രസ് എംഎല്‍എ

കേബിള്‍ കണക്ഷന്‍ പോലും അടച്ചു പൂട്ടാന്‍ നിര്‍ദേശം: മോഡിയുടെ സന്ദര്‍ശനം അടിയന്തരാവസ്ഥയ്ക്ക് തുല്ല്യമെന്ന് കോണ്‍ഗ്രസ് എംഎല്‍എ

ലോകത്തെ ഏറ്റവും സുന്ദരമായ റെയില്‍ പാതയാകാനൊരുങ്ങി ഡല്‍ഹി – ലേ റെയില്‍ പാത

ലോകത്തെ ഏറ്റവും സുന്ദരമായ റെയില്‍ പാതയാകാനൊരുങ്ങി ഡല്‍ഹി - ലേ റെയില്‍ പാത

പ്രധാനമന്ത്രി മോഡി അഴിമതിക്കാരനെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു; വിജയം കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും സമര്‍പ്പിക്കുന്നെന്നും രാഹുല്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസ്; രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്; സന്ദര്‍ശനം ഈ മാസം തന്നെ

Discussion about this post

RECOMMENDED NEWS

ചാലക്കുടിയില്‍ ട്രെയിനില്‍ നിന്നും പുഴയലേക്ക് ചാടി അധ്യാപിക, മൃതശരീരം കണ്ടെത്തി

ചാലക്കുടിയില്‍ ട്രെയിനില്‍ നിന്നും പുഴയിലേക്ക് ചാടി അധ്യാപിക, മൃതശരീരം കണ്ടെത്തി

19 hours ago
6
കെസി വേണുഗോപാല്‍ ദേശീയപാത നിര്‍മാണത്തിന്റെ കാലൻ, യുഡിഎഫ് ഭരിച്ചപ്പോള്‍ നടപ്പാക്കാന്‍ കഴിയാത്ത പദ്ധതി മുടക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കെസി വേണുഗോപാല്‍ ദേശീയപാത നിര്‍മാണത്തിന്റെ കാലൻ, യുഡിഎഫ് ഭരിച്ചപ്പോള്‍ നടപ്പാക്കാന്‍ കഴിയാത്ത പദ്ധതി മുടക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

16 hours ago
5
വാഹന മോഷണക്കേസ്, ബിജെപി നേതാവിൻ്റെ മകൻ ഉൾപ്പെടെ 5 പേർ പിടിയിൽ

വാഹന മോഷണക്കേസ്, ബിജെപി നേതാവിൻ്റെ മകൻ ഉൾപ്പെടെ 5 പേർ പിടിയിൽ

11 hours ago
3
സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ബി ആര്‍ ഗവായ് ചുമതലയേറ്റു

സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ബി ആര്‍ ഗവായ് ചുമതലയേറ്റു

3 weeks ago
30

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version