മമതയ്ക്ക് തിരിച്ചടി! ത്രിണമൂല്‍ കോണ്‍ഗ്രസ്സ് എംപി ബിജെപിയില്‍ ചേര്‍ന്നു; തെരഞ്ഞെടുപ്പിന് മുന്നേ അഞ്ച് പേര് കൂടി എത്തുമെന്ന് സൂചന
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ മമതക്ക് തിരിച്ചടി. ത്രിണമൂല്‍ കോണ്‍ഗ്രസ്സ് എംപിയായ സൗമിത്ര ഖാന് ബിജെപിയില്‍ ചേര്‍ന്നു. ഇന്ന് രാവിലെ ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി ...