BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 4, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡനശ്രമം; കേന്ദ്ര മന്ത്രിക്കെതിരെ ലൈംഗിക ആരോപണവുമായി മാധ്യമ പ്രവര്‍ത്തക

കേന്ദ്ര മന്ത്രിയും ടെലിഗ്രാഫ് ദിനപത്രത്തിന്റെ സ്ഥാപക എഡിറ്ററുമായ എംജെ അക്ബറിന് എതിരെ ആണ് ആരോപണം

Anitha P by Anitha P
October 9, 2018
in India
0
ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡനശ്രമം; കേന്ദ്ര മന്ത്രിക്കെതിരെ ലൈംഗിക ആരോപണവുമായി മാധ്യമ പ്രവര്‍ത്തക
373
VIEWS
Share on FacebookShare on Whatsapp

നൃൂഡല്‍ഹി: കേന്ദ്ര മന്ത്രിക്ക് എതിരെ ലൈംഗിക ആരോപണവുമായി മാധ്യമ പ്രവര്‍ത്തക രംഗത്ത്. കേന്ദ്ര മന്ത്രിയും ടെലിഗ്രാഫ് ദിനപത്രത്തിന്റെ സ്ഥാപക എഡിറ്ററുമായ എംജെ അക്ബറിന് എതിരെ ആണ് ആരോപണം. മീറ്റു ക്യാമ്പെയിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തക പ്രിയ രമണി ആണ് ആരോപണം ഉന്നയിച്ചത്. ദി വോഗ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ എഴുതിയ ലേഖനത്തിലാണ് ആരോപണം.

READ ALSO

ഓപ്പറേഷൻ സിന്ദൂറിന്റെ സ്മരണാർത്ഥം ഗുജറാത്തിൽ പാർക്ക് ഒരുങ്ങുന്നു, അറിയപ്പെടുക ‘സിന്ദൂർ വനം’ എന്ന പേരില്‍

ഓപ്പറേഷൻ സിന്ദൂറിന്റെ സ്മരണാർത്ഥം ഗുജറാത്തിൽ പാർക്ക് ഒരുങ്ങുന്നു, അറിയപ്പെടുക ‘സിന്ദൂർ വനം’ എന്ന പേരില്‍

June 3, 2025
3
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കൊവിഡ് കേസുകൾ ഉയരുന്നു, കൂടുതൽ രോഗികൾ കേരളത്തിൽ, ആശുപത്രികൾ സജ്ജമാകാൻ നിർദേശവുമായി കേന്ദ്ര സർക്കാർ

June 2, 2025
2

2017ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പ്രിയ രമണി ലൈംഗിക ആരോപണം ഉന്നയിക്കുന്നത്. എന്നാല്‍ അന്ന് ലേഖനത്തില്‍ അക്ബറിന്റെ പേര് പരാമര്‍ച്ചിരുന്നില്ല. എന്നാല്‍ അക്ബറിന്റെ പേര് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പ്രിയവെളിപ്പെടുത്തുകയായിരുന്നു. 1994 മുംബൈയിലെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ചാണ് ആദ്യ പീഡന ശ്രമം എന്നും പ്രിയ രമണി പറയുന്നു.

I began this piece with my MJ Akbar story. Never named him because he didn’t “do” anything. Lots of women have worse stories about this predator—maybe they’ll share. #ulti https://t.co/5jVU5WHHo7

— Priya Ramani (@priyaramani) October 8, 2018

Tags: against mj akbarme too campaign

Related Posts

മീ ടൂ വളരെ നല്ലകാര്യമാണ്; സ്ത്രീകള്‍ അത് ദുരുപയോഗം ചെയ്യരുത്; പ്രതികരിച്ച് രജനീകാന്ത്
Entertainment

മീ ടൂ വളരെ നല്ലകാര്യമാണ്; സ്ത്രീകള്‍ അത് ദുരുപയോഗം ചെയ്യരുത്; പ്രതികരിച്ച് രജനീകാന്ത്

December 2, 2018
49
ബിജെപിയെ വെട്ടിലാക്കി പാര്‍ട്ടിക്കുള്ളില്‍ മീ ടൂ; ബിജെപി എംഎല്‍എയ്‌ക്കെതിരെ ആരോപണവുമായി വനിതാ നേതാവ്; നടപടിയില്ലാതായതോടെ ആത്മഹത്യാ ശ്രമവും
India

ബിജെപിയെ വെട്ടിലാക്കി പാര്‍ട്ടിക്കുള്ളില്‍ മീ ടൂ; ബിജെപി എംഎല്‍എയ്‌ക്കെതിരെ ആരോപണവുമായി വനിതാ നേതാവ്; നടപടിയില്ലാതായതോടെ ആത്മഹത്യാ ശ്രമവും

November 24, 2018
91
മീ ടൂ ആരോപണം: നടന്‍ അലോക് നാഥിനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുത്തു
Breaking News

മീ ടൂ ആരോപണം: നടന്‍ അലോക് നാഥിനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുത്തു

November 21, 2018
75
‘ഇന്നത്തെ സ്വീറ്റു നാളത്തെ മീ ടൂ’; തന്റെ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് പ്രീതി സിന്റ; എന്തിന് കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നെന്നും താരം
Bollywood

‘ഇന്നത്തെ സ്വീറ്റു നാളത്തെ മീ ടൂ’; തന്റെ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് പ്രീതി സിന്റ; എന്തിന് കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നെന്നും താരം

November 20, 2018
80
‘എനിക്കീ സദാചാരവും വിപ്ലവവും കൂടി കൂട്ടികുഴച്ചു വെട്ടിവിഴുങ്ങുന്ന ഓഞ്ഞ ഏര്‍പ്പാടില്ല; ഒരു നല്ല കൂട്ട് വന്നതായിരുന്നു, ഇത് കണ്ട് അതും പോയി കിട്ടി’; മീ ടൂ ആരോപണത്തെ കുറിച്ച് യുവകവി ശ്രീജിത്ത് അരിയല്ലൂര്‍

November 17, 2018
289
മീടു: സിനിമാ ലോകത്തെ രണ്ടു പെണ്‍കുട്ടികളെ പ്രണയിച്ചിട്ടുണ്ട്! പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങള്‍ ലൈംഗികാതിക്രമമല്ലെന്ന് വിശാല്‍
Entertainment

മീടു: സിനിമാ ലോകത്തെ രണ്ടു പെണ്‍കുട്ടികളെ പ്രണയിച്ചിട്ടുണ്ട്! പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങള്‍ ലൈംഗികാതിക്രമമല്ലെന്ന് വിശാല്‍

November 12, 2018
177
Load More
Next Post
പത്രാധിപര്‍ നക്കീരന്‍ ഗോപാലനെ അറസ്റ്റ് ചെയ്തു

പത്രാധിപര്‍ നക്കീരന്‍ ഗോപാലനെ അറസ്റ്റ് ചെയ്തു

വീണ്ടും ഇന്ധനവിലയില്‍ വര്‍ധനവ്; പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയും കൂടി

വീണ്ടും ഇന്ധനവിലയില്‍ വര്‍ധനവ്; പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയും കൂടി

പോസ്റ്റ് വുമണിനെ തേടി പോസ്റ്റാഫീസിലേക്ക് എത്തിയത് കിടിലന്‍ സമ്മാനപ്പൊതി..! ആകാംഷയോടെ തുറന്ന് നോക്കിയപ്പോള്‍ ജീവനുള്ള ചലിക്കുന്ന പാമ്പ്

പോസ്റ്റ് വുമണിനെ തേടി പോസ്റ്റാഫീസിലേക്ക് എത്തിയത് കിടിലന്‍ സമ്മാനപ്പൊതി..! ആകാംഷയോടെ തുറന്ന് നോക്കിയപ്പോള്‍ ജീവനുള്ള ചലിക്കുന്ന പാമ്പ്

Discussion about this post

RECOMMENDED NEWS

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത  യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

8 hours ago
12
ട്രെയിന്‍ പാളം തെറ്റിച്ച ശേഷം യാത്രക്കാരെ കൊള്ളയടിക്കാന്‍ പദ്ധതിയിട്ടു, പ്രതികള്‍ പിടിയില്‍

മാവേലി എക്‌സ്പ്രസില്‍ മോഷണം; യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ചു; 23കാരന്‍ പിടിയില്‍

14 hours ago
9
അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

13 hours ago
7
high court| bignewslive

‘ഉടമസ്ഥത ആരുടെ പേരിലായാലും ഭര്‍ത്താവ് മരിച്ചാൽ ഭാര്യക്ക് ഭർതൃവീട്ടിൽ കഴിയാം ‘, ഹൈക്കോടതി

12 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version