BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, January 22, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ബിജെപിയെ വെട്ടിലാക്കി പാര്‍ട്ടിക്കുള്ളില്‍ മീ ടൂ; ബിജെപി എംഎല്‍എയ്‌ക്കെതിരെ ആരോപണവുമായി വനിതാ നേതാവ്; നടപടിയില്ലാതായതോടെ ആത്മഹത്യാ ശ്രമവും

അദ്ദേഹത്തിനുവേണ്ടി ഭരണകൂടത്തിന്റെ മുഴുവന്‍ സംവിധാനങ്ങളും അവളെ നിശബ്ദയാക്കാന്‍ ഒരുങ്ങിയിറങ്ങിയിരിക്കുകയാണ്.

Anitha by Anitha
November 24, 2018
in India, Politics
0
ബിജെപിയെ വെട്ടിലാക്കി പാര്‍ട്ടിക്കുള്ളില്‍ മീ ടൂ; ബിജെപി എംഎല്‍എയ്‌ക്കെതിരെ ആരോപണവുമായി വനിതാ നേതാവ്; നടപടിയില്ലാതായതോടെ ആത്മഹത്യാ ശ്രമവും
90
SHARES
93
VIEWS
Share on FacebookShare on Whatsapp

റാഞ്ചി: ജാര്‍ഖണ്ഡില്‍ ബിജെപിയെ വെട്ടിലാക്കി എംഎല്‍എ ഡുല്ലു മഹ്തോയ്ക്കെതിരെ മീ ടൂ ആരോപണവുമായി ബിജെപി വനിതാ വിഭാഗം നേതാവ്. പരാതിയില്‍ ഒക്ടോബര്‍ 31ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും പോലീസും പാര്‍ട്ടിയും നടപടിയെടുത്തില്ലെന്നും യുവതി പറയുന്നു. നീതി ലഭിക്കാത്ത സാഹചര്യത്തില്‍ യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.

READ ALSO

ശരീരഭാരം കുറയ്ക്കാൻ യൂട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ചു, 19കാരിക്ക് ദാരുണാന്ത്യം

ശരീരഭാരം കുറയ്ക്കാൻ യൂട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ചു, 19കാരിക്ക് ദാരുണാന്ത്യം

January 21, 2026
3
വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

January 18, 2026
8

എംഎല്‍എ അദ്ദേഹത്തിന്റെ ഓഫീസില്‍വെച്ച് തന്റെ കവിളിലും അരയിലും മോശമായി സ്പര്‍ശിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് യുവതി വീഡോയോയിലൂടെ ആരോപിച്ചത്. വീഡിയോ ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ സെല്ലിന്റെ ചാര്‍ജുള്ള മയൂര്‍ ശേഖര്‍ ഝായാണ് പുറത്തുവിട്ടത്.

‘ജാര്‍ഖണ്ഡ് ബിജെപിയിലെ മീ ടൂ മൂവ്മെന്റ്. പാര്‍ട്ടിയുടെ വനിതാ വിങ് നേതാവ് ആത്മാഹുതിക്കു ശ്രമിച്ചു. ഭാഗ്മര എംഎല്‍എ ഡുല്ലു മഹ്തോയ്ക്കെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണമാണ് അവര്‍ ഉയര്‍ത്തിയത്. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായി കണക്കാക്കപ്പെടുന്ന അദ്ദേഹത്തിനുവേണ്ടി ഭരണകൂടത്തിന്റെ മുഴുവന്‍ സംവിധാനങ്ങളും അവളെ നിശബ്ദയാക്കാന്‍ ഒരുങ്ങിയിറങ്ങിയിരിക്കുകയാണ്.’ എന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

‘ഇതെന്റെ ആദ്യ മുന്നറിയിപ്പാണ്. എനിക്കു നീതി നല്‍കൂ, ഇല്ലെങ്കില്‍ ഞാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോകും. എന്റെ മൂന്നാമത്തെ മുന്നറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നിലായിരിക്കും.’ എന്നാണ് വീഡിയോയില്‍ യുവതി പറയുന്നത്.

തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്നും ആരോപണം വ്യാജമാണെന്നും ചൂണ്ടിക്കാട്ടി ആരോപണങ്ങള്‍ എംഎല്‍എ നിഷേധിച്ചിരിക്കുകയാണ്.

Tags: #Me ToobjpCrimeIndiame too campaignMe too in bjppolitics

Related Posts

‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍
Kerala News

‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

January 21, 2026
5
‘വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല’, മുന്‍ സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍
Kerala News

‘വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല’, മുന്‍ സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍

January 18, 2026
4
ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
6
സഞ്ജു സാംസൺ ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ
Kerala News

സഞ്ജു സാംസൺ ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ

January 15, 2026
5
sobha| bignewslive
Kerala News

‘ കണ്ണൂരിലെ പ്രധാനപ്പെട്ട രണ്ടുപേര്‍ ഉടൻ തന്നെ ബിജെപിയില്‍ ചേരും ‘, ശോഭ സുരേന്ദ്രൻ

January 11, 2026
1
‘ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയം’; വിഎച്ച്പി പ്രവര്‍ത്തകര്‍ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി സന്ദീപ് വാര്യര്‍
Kerala News

‘പാലക്കാട് മത്സരിക്കാൻ സുരേന്ദ്രൻ വന്നാൽ അതേ ഹെലികോപ്റ്ററിൽ തിരിച്ചുപോകാം’; സന്ദീപ് വാര്യര്‍

January 7, 2026
22
Load More
Next Post
കേരളത്തിന്റെ പുനഃസൃഷ്ടിക്കായി ടിഎം കൃഷ്ണ എത്തുന്നു; ഡിസംബര്‍ 15ന് സംഗീത പരിപാടി അവതരിപ്പിക്കും

കേരളത്തിന്റെ പുനഃസൃഷ്ടിക്കായി ടിഎം കൃഷ്ണ എത്തുന്നു; ഡിസംബര്‍ 15ന് സംഗീത പരിപാടി അവതരിപ്പിക്കും

പഠിക്കണമെന്ന് ആവശ്യപെട്ടപ്പോള്‍ അന്ന് ഗ്രാമീണര്‍ ഇവളെ ആട്ടി ഓടിച്ചു..! ഇന്ന് പാകിസ്താന്റെ രക്ഷകയാണ് ഇവള്‍..! സുഹായ് അസീസ്

പഠിക്കണമെന്ന് ആവശ്യപെട്ടപ്പോള്‍ അന്ന് ഗ്രാമീണര്‍ ഇവളെ ആട്ടി ഓടിച്ചു..! ഇന്ന് പാകിസ്താന്റെ രക്ഷകയാണ് ഇവള്‍..! സുഹായ് അസീസ്

തനിക്കെതിരായ മീടൂ ആരോപണങ്ങള്‍ തള്ളിക്കളയുന്നു; തീവ്ര ഫെമിനിസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണിതെന്നും രാഹുല്‍ ഈശ്വര്‍

സന്നിധാനത്തേക്ക് പോകാന്‍ എത്തിയ രാഹുല്‍ ഈശ്വറിനെ തടഞ്ഞു; ഹൈക്കോടതി ഉത്തരവ് ഉണ്ടെങ്കിലെ കടത്തി വിടുകയുള്ളുവെന്ന് പോലീസ്

Discussion about this post

RECOMMENDED NEWS

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിർണായക നടപടി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി വില വരുന്ന ആസ്തി മരവിപ്പിച്ച് ഇ ഡി

3 hours ago
9
kpcc president

കെപിസിസി അധ്യക്ഷ പദവിയിലേക്ക് ആന്റോ ആന്റണി?, കോണ്‍ഗ്രസില്‍ തിരക്കിട്ട നീക്കം

13 hours ago
7
ഇയാള്‍ നാളെ ബിജെപിയിലേക്കുള്ളതാണ്, അന്‍വറിനെ കൂട്ടുപിടിച്ച് യുഡിഎഫ് നടത്തുന്ന നാടകങ്ങള്‍ പൊളിക്കും, പിവി അന്‍വറിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

ഇയാള്‍ നാളെ ബിജെപിയിലേക്കുള്ളതാണ്, അന്‍വറിനെ കൂട്ടുപിടിച്ച് യുഡിഎഫ് നടത്തുന്ന നാടകങ്ങള്‍ പൊളിക്കും, പിവി അന്‍വറിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

11 hours ago
7
‘ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണ് മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത്’ ; രാഹുലിന് കുരുക്കായി യുവതിയുടെ നിർണായക മൊഴി

‘ക്രൂരനായ ലൈംഗിക കുറ്റവാളി, ഗർഭിണിയായിരിക്കെ മൃഗീയ പീഡനം’;രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പരാതിക്കാരി

15 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version