BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 1, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കും; അണ്ണാ ഹസാരെ നിരാഹാര സമരം പിന്‍വലിച്ചു

Special Reporter by Special Reporter
October 8, 2018
in India, Life, News, Politics, Travel
0
ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കും; അണ്ണാ ഹസാരെ നിരാഹാര സമരം പിന്‍വലിച്ചു
91
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ തുടങ്ങിയ നിരാഹാര സമരം അവസാനിപ്പിച്ചു. ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതായി അണ്ണാ ഹസാരെ പറഞ്ഞു. മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജന്‍ അണ്ണാ ഹസാരെയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

READ ALSO

കോൺഗ്രസ് വിട്ട് നവജോത് കൗർ; പഞ്ചാബ് കോൺഗ്രസിൽ പൊട്ടിത്തെറി

കോൺഗ്രസ് വിട്ട് നവജോത് കൗർ; പഞ്ചാബ് കോൺഗ്രസിൽ പൊട്ടിത്തെറി

February 1, 2026
2
കേന്ദ്ര ബജറ്റ് ഇന്ന്;  രാജ്യം ആകാംക്ഷയിൽ, കേരളത്തിനും പ്രതീക്ഷ

കേന്ദ്ര ബജറ്റ് ഇന്ന്; രാജ്യം ആകാംക്ഷയിൽ, കേരളത്തിനും പ്രതീക്ഷ

February 1, 2026
3

ലോക്പാല്‍ ബില്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതല്ലാതെ പ്രാബല്യത്തില്‍ വരുത്താത്ത സര്‍ക്കാരിനെതിരെ ഹസാരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. അഴിമതി ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്താനോ അതിനുള്ള ആര്‍ജ്ജവമോ ഈ സര്‍ക്കാരിനില്ല. ലോക്പാല്‍ ബില്‍ നടപ്പിലാക്കാന്‍ വൈകുന്നതിന് നിരവധി കാരണങ്ങളാണ് സര്‍ക്കാര്‍ പറയുന്നതെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു. ലോക്പാല്‍ ബില്ലിന് രാജ്യത്ത് നടക്കുന്ന എഴുപത് ശതമാനം അഴിമതികള്‍ക്ക് കുറവ് വരുത്താന്‍ സാധിക്കും. എന്നാല്‍ ബിജെപി സര്‍ക്കാര്‍ ഈ ബില്ല് തടഞ്ഞു വച്ചിരിക്കുകയാണെന്നാണ് ഹസാരെയുടെ ആരോപണം.

Tags: anna hazare

Related Posts

അണ്ണാ ഹസാരെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
India

അണ്ണാ ഹസാരെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

November 25, 2021
47
anna hasasre, farmers protest | bignewslive
Kerala News

‘കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്ത മാസം നിരാഹാര സത്യാഗ്രഹം ആരംഭിക്കും’; അണ്ണാ ഹസാരെ

December 29, 2020
7
കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല, ജനുവരി അവസാനത്തോടെ തീരുമാനമായില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും; അണ്ണാ ഹസാരെ
India

കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല, ജനുവരി അവസാനത്തോടെ തീരുമാനമായില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും; അണ്ണാ ഹസാരെ

December 28, 2020
81
അരവിന്ദ് കെജ്രിവാളിനെതിരെ സമരം ചെയ്യാന്‍ അണ്ണ ഹസാരെയെ ക്ഷണിച്ച് ബിജെപി, കേന്ദ്രത്തിലുള്ള നിങ്ങളുടെ സര്‍ക്കാരിനോട് പോയി പറയൂ എന്ന് ചുട്ടമറുപടി നല്‍കി ഹസാരെ
India

അരവിന്ദ് കെജ്രിവാളിനെതിരെ സമരം ചെയ്യാന്‍ അണ്ണ ഹസാരെയെ ക്ഷണിച്ച് ബിജെപി, കേന്ദ്രത്തിലുള്ള നിങ്ങളുടെ സര്‍ക്കാരിനോട് പോയി പറയൂ എന്ന് ചുട്ടമറുപടി നല്‍കി ഹസാരെ

August 28, 2020
38
സവര്‍ക്കര്‍ ഭാരത രത്‌ന അര്‍ഹിക്കുന്നു, എതിര്‍ക്കുന്നതിന് പിന്നില്‍ വെറും രാഷ്ട്രീയം; തുറന്ന് പറഞ്ഞ് അണ്ണാ  ഹസാരെ
India

സവര്‍ക്കര്‍ ഭാരത രത്‌ന അര്‍ഹിക്കുന്നു, എതിര്‍ക്കുന്നതിന് പിന്നില്‍ വെറും രാഷ്ട്രീയം; തുറന്ന് പറഞ്ഞ് അണ്ണാ ഹസാരെ

October 19, 2019
101
അണ്ണാഹസാരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; നില ഗുരുതരം
India

അണ്ണാഹസാരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; നില ഗുരുതരം

February 14, 2019
152
Load More
Next Post
കരിയറില്‍ ഏറ്റവും പേടിച്ചത് ഈ ഇന്ത്യന്‍ താരത്തിനെതിരെ പന്തെറിയാന്‍; മനസ് തുറന്ന് അഫ്രീദി

കരിയറില്‍ ഏറ്റവും പേടിച്ചത് ഈ ഇന്ത്യന്‍ താരത്തിനെതിരെ പന്തെറിയാന്‍; മനസ് തുറന്ന് അഫ്രീദി

കന്യാസ്ത്രീയെ അപമാനിച്ച പിസി ജോര്‍ജ് കുരുക്കില്‍; പോലീസ് കേസെടുത്തു

കന്യാസ്ത്രീയെ അപമാനിച്ച പിസി ജോര്‍ജ് കുരുക്കില്‍; പോലീസ് കേസെടുത്തു

പന്നിപ്പനി പടര്‍ന്നുപിടിക്കുന്നു; ആറുപേര്‍ക്ക് പനി സ്ഥിരീകരിച്ചു

പന്നിപ്പനി പടര്‍ന്നുപിടിക്കുന്നു; ആറുപേര്‍ക്ക് പനി സ്ഥിരീകരിച്ചു

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
867
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
38
നാളെ മുതല്‍ സിഗരറ്റ് വാങ്ങാന്‍ വലിയ വില കൊടുക്കേണ്ടി വരും, 30 ശതമാനം വരെ വില വര്‍ധിക്കും

നാളെ മുതല്‍ സിഗരറ്റ് വാങ്ങാന്‍ വലിയ വില കൊടുക്കേണ്ടി വരും, 30 ശതമാനം വരെ വില വര്‍ധിക്കും

16 hours ago
11
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
520

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version