ന്യൂഡല്‍ഹി: സാമൂഹ്യ പ്രവര്ത്തകന് അണ്ണാ ഹസാരെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പൂനെയിലെ റൂബി ഹാള്‍ ക്ലിനിക്കിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിരീക്ഷണത്തില്‍ കഴിയുന്ന 84കാരന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.
മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലയിലെ റാലേഗന്‍ സിദ്ധി ഗ്രാമത്തിലാണ് അദ്ദേഹം താമസിക്കുന്നത്.
Anna Hazare was admitted to Ruby
Hospital in Pune following chest pain. He has been kept under observation and stable: Dr Avdhut Bodamwad, Medical Superintendent, Ruby Hall Clinic(File photo) pic.twitter.com/3yGt4t6UsV
— ANI (@ANI) November 25, 2021
Discussion about this post