BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

അരവിന്ദ് കെജ്രിവാളിനെതിരെ സമരം ചെയ്യാന്‍ അണ്ണ ഹസാരെയെ ക്ഷണിച്ച് ബിജെപി, കേന്ദ്രത്തിലുള്ള നിങ്ങളുടെ സര്‍ക്കാരിനോട് പോയി പറയൂ എന്ന് ചുട്ടമറുപടി നല്‍കി ഹസാരെ

Akshaya by Akshaya
August 28, 2020
in India
0
അരവിന്ദ് കെജ്രിവാളിനെതിരെ സമരം ചെയ്യാന്‍ അണ്ണ ഹസാരെയെ ക്ഷണിച്ച് ബിജെപി, കേന്ദ്രത്തിലുള്ള നിങ്ങളുടെ സര്‍ക്കാരിനോട് പോയി പറയൂ എന്ന് ചുട്ടമറുപടി നല്‍കി ഹസാരെ
38
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിനെതിരെ സമരം നയിക്കാന്‍ ഗാന്ധിയന്‍ അണ്ണ ഹസാരെയെ ക്ഷണിച്ച് ബിജെപി ഡല്‍ഹി ഘടകം പ്രസിഡന്റ് ആദേശ് ഗുപ്ത. എന്നാല്‍, ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചുകൊണ്ടുള്ള കത്താണ് മറുപടിയായി അണ്ണ ഹസാരയില്‍ നിന്നും ലഭിച്ചത്.

READ ALSO

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

February 13, 2026
5
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

February 13, 2026
5

ലോക്പാല്‍ വിഷയത്തില്‍ 2011 ല്‍ നടത്തിയതിന് സമാനമായ സമരം അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരെ നടത്തണമെന്നാണ് ആദേശ് ഗുപ്ത അണ്ണ ഹസാരെയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ബിജെപിയെ വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.

ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ അഴിമതി കാട്ടുന്നുവെങ്കില്‍ കേന്ദ്രത്തില്‍ അധികാരത്തിലുള്ള നിങ്ങളുടെ (ബിജെപി) സര്‍ക്കാരിന് എന്തുകൊണ്ടാണ് അതിനെതിരെ നടപടി എടുക്കാന്‍ കഴിയാത്തതെന്ന് അണ്ണ ഹസാരെ ചോദിച്ചു. 2014 ല്‍ അഴിമതി വിരുദ്ധ ഇന്ത്യ വാഗ്ദാനം ചെയ്താണ് നിങ്ങളുടെ പാര്‍ട്ടി അധികാരത്തില്‍ വന്നത്.

എന്നാല്‍ ജനങ്ങളുടെ ജീവിതത്തിന് യാതൊരു മാറ്റവും വന്നിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ജനങ്ങളുടെ ജീവിതത്തിന് മാറ്റംവരുത്താനോ അവരുടെ ഭാവി ശോഭനമാക്കാനോ ഒരു പാര്‍ട്ടിക്കും കഴിയില്ലെന്നിരിക്കെ താന്‍ ഡല്‍ഹിയിലേക്ക് വന്നതുകൊണ്ട് എന്ത് പ്രയോജനമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

ബിജെപി കഴിഞ്ഞ ആറ് വര്‍ഷമായി രാജ്യം ഭരിക്കുന്നു. രാജ്യത്തിന്റെ കരുത്തായ യുവാക്കളെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടി നിങ്ങളുടേതാണെന്ന് അവകാശപ്പെടുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ അംഗങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന പാര്‍ട്ടി 83 വയസുള്ള പണമോ അധികാരമോ ഇല്ലാത്ത തന്നെ സമരം നയിക്കാന്‍ ക്ഷണിക്കുന്നത് ദൗര്ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

സിബിഐ, ഇഡി, ഡല്‍ഹി പോലീസ് എന്നിവയെല്ലാം കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നിയന്ത്രണത്തിലാണ്. അഴിമതി വേരോടെ പിഴുതെറിയുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പിന്നെ എന്തുകൊണ്ടാണ് ഡല്‍ഹി സര്‍ക്കാര്‍ അഴിമതി കാട്ടുന്നുവെങ്കില്‍ നിങ്ങള്‍ക്ക് നടപടി സ്വീകരിക്കാന്‍ കഴിയാത്തത്. പൊള്ളയായ അവകാശവാദങ്ങളാണോ നിങ്ങളുടെതെന്നും അദ്ദേഹം ഡല്‍ഹി ബിജെപി അധ്യക്ഷനോട് ചോദിച്ചു.

അഴിമതി വിരുദ്ധ ഇന്ത്യ സംബന്ധിച്ച പ്രതീക്ഷകള്‍ നല്‍കി നിങ്ങളുടെ പാര്ട്ടി അധികാരത്തില്‍ വന്നു. എന്നാല്‍ ജനങ്ങളുടെ ജീവിതത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ല. അധികാരത്തിനുവേണ്ടി പണം, പണമുണ്ടാക്കുന്നതിനുവേണ്ടി അധികാരം എന്ന നിലയിലാണ് എല്ലാ പാര്‍ട്ടികളുടെയും പ്രവര്‍ത്തനം. സംവിധാനങ്ങളില്‍ മാറ്റമുണ്ടാകാതെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടില്ലെന്നും അണ്ണ ഹസാരെ വ്യക്തമാക്കി.

Tags: anna hazareDelhi BJP

Related Posts

അണ്ണാ ഹസാരെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
India

അണ്ണാ ഹസാരെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

November 25, 2021
47
anna hasasre, farmers protest | bignewslive
Kerala News

‘കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്ത മാസം നിരാഹാര സത്യാഗ്രഹം ആരംഭിക്കും’; അണ്ണാ ഹസാരെ

December 29, 2020
7
കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല, ജനുവരി അവസാനത്തോടെ തീരുമാനമായില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും; അണ്ണാ ഹസാരെ
India

കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല, ജനുവരി അവസാനത്തോടെ തീരുമാനമായില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും; അണ്ണാ ഹസാരെ

December 28, 2020
81
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗ് സമരത്തില്‍ പങ്കെടുത്ത സാമൂഹ്യ പ്രവര്‍ത്തകന്‍ ബിജെപിയില്‍ ചേര്‍ന്നു
India

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗ് സമരത്തില്‍ പങ്കെടുത്ത സാമൂഹ്യ പ്രവര്‍ത്തകന്‍ ബിജെപിയില്‍ ചേര്‍ന്നു

August 16, 2020
44
സവര്‍ക്കര്‍ ഭാരത രത്‌ന അര്‍ഹിക്കുന്നു, എതിര്‍ക്കുന്നതിന് പിന്നില്‍ വെറും രാഷ്ട്രീയം; തുറന്ന് പറഞ്ഞ് അണ്ണാ  ഹസാരെ
India

സവര്‍ക്കര്‍ ഭാരത രത്‌ന അര്‍ഹിക്കുന്നു, എതിര്‍ക്കുന്നതിന് പിന്നില്‍ വെറും രാഷ്ട്രീയം; തുറന്ന് പറഞ്ഞ് അണ്ണാ ഹസാരെ

October 19, 2019
101
അണ്ണാഹസാരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; നില ഗുരുതരം
India

അണ്ണാഹസാരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; നില ഗുരുതരം

February 14, 2019
152
Load More
Next Post
കോവിഡ് വ്യാപനം കുറഞ്ഞു;അടുത്തയാഴ്ചയോടെ  സ്‌കൂളുകള്‍ പൂര്‍ണമായും തുറക്കാനൊരുങ്ങി ചൈന

കോവിഡ് വ്യാപനം കുറഞ്ഞു;അടുത്തയാഴ്ചയോടെ സ്‌കൂളുകള്‍ പൂര്‍ണമായും തുറക്കാനൊരുങ്ങി ചൈന

മദ്യംവിറ്റാല്‍ സ്വര്‍ണനാണയം ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍; ഓണക്കച്ചവടം ലക്ഷ്യമിട്ട് ബാറുടമകള്‍ക്ക് വാഗ്ദാനവുമായി മദ്യക്കമ്പനികള്‍

മദ്യംവിറ്റാല്‍ സ്വര്‍ണനാണയം ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍; ഓണക്കച്ചവടം ലക്ഷ്യമിട്ട് ബാറുടമകള്‍ക്ക് വാഗ്ദാനവുമായി മദ്യക്കമ്പനികള്‍

അനില്‍ നമ്പ്യാര്‍ സമീപിച്ചത് പ്രമുഖ വ്യവസായിയുടെ അഭിമുഖം തയ്യാറാക്കാനാണെന്ന പേരില്‍, പിന്നീട് സുഹൃത്തുക്കളായി, അത്താഴവിരുന്നിന് ക്ഷണിച്ചു, ഇടയ്ക്കിടെ ഫോണ്‍കോള്‍; സ്വപ്‌നയുടെ മൊഴി

അനില്‍ നമ്പ്യാര്‍ സമീപിച്ചത് പ്രമുഖ വ്യവസായിയുടെ അഭിമുഖം തയ്യാറാക്കാനാണെന്ന പേരില്‍, പിന്നീട് സുഹൃത്തുക്കളായി, അത്താഴവിരുന്നിന് ക്ഷണിച്ചു, ഇടയ്ക്കിടെ ഫോണ്‍കോള്‍; സ്വപ്‌നയുടെ മൊഴി

Discussion about this post

RECOMMENDED NEWS

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

11 hours ago
6
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

10 hours ago
6
യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

1 day ago
6
ഫുട്പാത്തിലൂടെ ഓടിച്ച സ്കൂട്ടർ തടഞ്ഞ് പ്രഭാവതി അമ്മ; അഭിനന്ദിച്ച് മന്ത്രി  ഗണേഷ് കുമാര്‍

ഫുട്പാത്തിലൂടെ ഓടിച്ച സ്കൂട്ടർ തടഞ്ഞ് പ്രഭാവതി അമ്മ; അഭിനന്ദിച്ച് മന്ത്രി ഗണേഷ് കുമാര്‍

11 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version