BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 3, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

നീണ്ട 60 വര്‍ഷത്തെ കാത്തിരിപ്പ്, ഒടുവില്‍ കളികൂട്ടുകാരിയോട് പ്രണയം തുറന്നുപറഞ്ഞ് 78കാരന്‍; വീഡിയോ വൈറല്‍

സ്‌കൂള്‍ വിദ്യാഭാസ കാലത്തെ കൂട്ടുകാരിയെ അറുപത് വോര്‍ഷത്തിന് ശേഷം ടാമ്പാ വിമാനത്താവളത്തില്‍ വെച്ച് കണ്ടുമുട്ടുന്ന ഡോക്ടറാണ് തന്റെ പ്രണയം വെളിപ്പെടുത്തിയത്.

Amrutha by Amrutha
July 12, 2023
in News, World News
0
love
30
VIEWS
Share on FacebookShare on Whatsapp

ഫ്ളോറിഡ: കാലം എത്ര പിന്നിട്ടാലും യാഥാര്‍ത്ഥ പ്രണയത്തിന് മരണമില്ലെന്ന് തെളിയിക്കുകയാണ് 78കാരനായ ഒരു ഡോക്ടര്‍. നീണ്ട അറുപത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കളികൂട്ടുകാരിയോട് പ്രണയം തുറന്ന് പറയുന്ന ഈ ഡോക്ടറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.

READ ALSO

ഓപ്പറേഷൻ സിന്ദൂറിന്റെ സ്മരണാർത്ഥം ഗുജറാത്തിൽ പാർക്ക് ഒരുങ്ങുന്നു, അറിയപ്പെടുക ‘സിന്ദൂർ വനം’ എന്ന പേരില്‍

ഓപ്പറേഷൻ സിന്ദൂറിന്റെ സ്മരണാർത്ഥം ഗുജറാത്തിൽ പാർക്ക് ഒരുങ്ങുന്നു, അറിയപ്പെടുക ‘സിന്ദൂർ വനം’ എന്ന പേരില്‍

June 3, 2025
3
പത്തനംതിട്ടയിൽ എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേർക്ക് ദേഹാസ്വാസ്ഥ്യം

പത്തനംതിട്ടയിൽ എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേർക്ക് ദേഹാസ്വാസ്ഥ്യം

June 3, 2025
3

സ്‌കൂള്‍ വിദ്യാഭാസ കാലത്തെ കൂട്ടുകാരിയെ അറുപത് വോര്‍ഷത്തിന് ശേഷം ടാമ്പാ വിമാനത്താവളത്തില്‍ വെച്ച് കണ്ടുമുട്ടുന്ന ഡോക്ടറാണ് തന്റെ പ്രണയം വെളിപ്പെടുത്തിയത്. ഡോക്ടര്‍ കൂട്ടുകാരിയെ കാത്ത് നില്‍ക്കുന്നതും അവരെത്തുമ്പോള്‍ സ്വീകരിച്ച് സീറ്റില്‍ ഇരുത്തുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്നാണ് മനസില്‍ ഒളിപ്പിച്ച പ്രണയം തുറന്നു പറഞ്ഞത്.

പാശ്ചത്യശൈലിയില്‍ മുട്ടുകുത്തി നിന്ന് തന്നെ വിവാഹം കഴിക്കാമോ എന്ന് ചോദിക്കുന്നു. ഇക്കാലം മുഴുവനും മനസില്‍ സൂക്ഷിച്ച പ്രണയത്തെ നിരസിക്കാന്‍ ആ സ്ത്രീക്ക് സാധിച്ചില്ല. അവര്‍ അതിന് സ്‌നേഹത്തോടെ യെസ് പറയുന്നതും വിഡിയോയിലുണ്ട്. യുഎസ് ഫ്‌ളോറിഡയിലെ ടാമ്പാ വിമാനത്താവളത്തില്‍ നടന്ന മനോഹരമായ പ്രണയനിമിഷം സൈബര്‍ലോകത്ത് വൈറലാകുകയാണിപ്പോള്‍.

View this post on Instagram

A post shared by 𝗠𝗮𝗷𝗶𝗰𝗮𝗹𝗹𝘆 𝗡𝗲𝘄𝘀 (@majicallynews)

Tags: doctorlovelove scenesocial mediaviral video

Related Posts

‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു  കുറിപ്പ്
Kerala News

‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു കുറിപ്പ്

May 31, 2025
6
സുഹൃത്തിനൊപ്പം ട്രക്കിങിനു പോയി, മലയാളി യുവ ഡോക്ടർ കുഴഞ്ഞു വീണ് മരിച്ചു
Kerala News

സുഹൃത്തിനൊപ്പം ട്രക്കിങിനു പോയി, മലയാളി യുവ ഡോക്ടർ കുഴഞ്ഞു വീണ് മരിച്ചു

May 6, 2025
5
അയാൾ കഞ്ചാവല്ല, വേടന്റെ റാപ്പില്‍ പൊള്ളിയ സവര്‍ണ തമ്പുരാക്കന്മാരാണ് ആര്‍ത്തട്ടഹസിച്ച് കൊണ്ടിരിക്കുന്നത്, പിന്തുണച്ച് നടി ലാലി പി എം
Entertainment

അയാൾ കഞ്ചാവല്ല, വേടന്റെ റാപ്പില്‍ പൊള്ളിയ സവര്‍ണ തമ്പുരാക്കന്മാരാണ് ആര്‍ത്തട്ടഹസിച്ച് കൊണ്ടിരിക്കുന്നത്, പിന്തുണച്ച് നടി ലാലി പി എം

April 29, 2025
11
ടോറസ് ലോറിക്ക് പിറകിൽ കാറിടിച്ച് അപകടം, ഡോക്ടർക്ക് ദാരുണാന്ത്യം
Kerala News

ടോറസ് ലോറിക്ക് പിറകിൽ കാറിടിച്ച് അപകടം, ഡോക്ടർക്ക് ദാരുണാന്ത്യം

March 19, 2025
1
ഭർത്താവിൻ്റെ അമ്മയ്ക്കൊപ്പം ഉറങ്ങാൻ കിടന്നു, ദന്തഡോക്ടർ കഴുത്തറുത്ത് മരിച്ച നിലയില്‍
Kerala News

ഭർത്താവിൻ്റെ അമ്മയ്ക്കൊപ്പം ഉറങ്ങാൻ കിടന്നു, ദന്തഡോക്ടർ കഴുത്തറുത്ത് മരിച്ച നിലയില്‍

March 14, 2025
1
ഫ്ലാറ്റിൽ നിന്നും പിടികൂടിയത് 15 ഗ്രാം എംഡിഎംഎ, യുവഡോക്ടർ അറസ്റ്റിൽ
Kerala News

ഫ്ലാറ്റിൽ നിന്നും പിടികൂടിയത് 15 ഗ്രാം എംഡിഎംഎ, യുവഡോക്ടർ അറസ്റ്റിൽ

February 28, 2025
2
Load More
Next Post
കഴുത്തില്‍ രണ്ട് കിലോ തൂക്കം വരുന്ന പരുന്തിന്റെ സ്വര്‍ണ ലോക്കറ്റ്! വൈറലായി യുവാവ്

കഴുത്തില്‍ രണ്ട് കിലോ തൂക്കം വരുന്ന പരുന്തിന്റെ സ്വര്‍ണ ലോക്കറ്റ്! വൈറലായി യുവാവ്

മൂന്ന് വർഷത്തെ വിവാഹജീവിതം; കൂട്ടായി ‘യാന’ എത്തി; കുഞ്ഞിന്റെ ചിത്രം പങ്കിട്ട് സ്വവർഗ ദമ്പതിമാരായ അദിത്യയും അമിതും

മൂന്ന് വർഷത്തെ വിവാഹജീവിതം; കൂട്ടായി 'യാന' എത്തി; കുഞ്ഞിന്റെ ചിത്രം പങ്കിട്ട് സ്വവർഗ ദമ്പതിമാരായ അദിത്യയും അമിതും

death

പൊട്ട് തൊട്ട് സ്‌ക്കൂളില്‍ എത്തിയതിന് അധ്യാപകന്‍ മര്‍ദ്ദിച്ചു; പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

Discussion about this post

RECOMMENDED NEWS

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത  യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

6 hours ago
10
ട്രെയിന്‍ പാളം തെറ്റിച്ച ശേഷം യാത്രക്കാരെ കൊള്ളയടിക്കാന്‍ പദ്ധതിയിട്ടു, പ്രതികള്‍ പിടിയില്‍

മാവേലി എക്‌സ്പ്രസില്‍ മോഷണം; യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ചു; 23കാരന്‍ പിടിയില്‍

12 hours ago
9
അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

11 hours ago
7
high court| bignewslive

‘ഉടമസ്ഥത ആരുടെ പേരിലായാലും ഭര്‍ത്താവ് മരിച്ചാൽ ഭാര്യക്ക് ഭർതൃവീട്ടിൽ കഴിയാം ‘, ഹൈക്കോടതി

10 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version