ഡ്യൂട്ടി സമയത്ത് നഴ്സുമാരെ കൂട്ടി ഡോക്ടര്‍ വിനോദയാത്രയ്ക്ക് പോയി: പകരം ചികിത്സ നടത്തി മകന്; ഡോക്ടര്‍ക്കും നഴ്സിനും സസ്പെന്ഷന്
ഈറോഡ്: ഡ്യൂട്ടി സമയത്ത് വിനോദയാത്രയ്ക്ക് പോയ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും സസ്പെന്ഷന്. പകരം ചികിത്സ നടത്തിയ മകനെതിരെ കേസ്. ഗോപിചെട്ടിപ്പാളയം കൗവുന്തംപാടി സര്‍ക്കാര്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ ദിനകര്‍(57), ...