BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, June 7, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

റാഫേല്‍ കരാറില്‍ റിലയന്‍സിനെ നിര്‍മ്മാണ പങ്കാളിയാക്കണമെന്ന് നിര്‍ബന്ധിത വ്യവസ്ഥയുണ്ടായിരുന്നു; മോഡിയെ വെട്ടിലാക്കി കൂടുതല്‍ തെളിവുകള്‍ പുറത്ത്

അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഇന്ത്യയിലെ നിര്‍മ്മാണ പങ്കാളിയാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ബന്ധിത വ്യവസ്ഥയുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്.

Anitha by Anitha
October 16, 2018
in India, Politics
0
റാഫേല്‍ കരാറില്‍ റിലയന്‍സിനെ നിര്‍മ്മാണ പങ്കാളിയാക്കണമെന്ന് നിര്‍ബന്ധിത വ്യവസ്ഥയുണ്ടായിരുന്നു; മോഡിയെ വെട്ടിലാക്കി കൂടുതല്‍ തെളിവുകള്‍ പുറത്ത്
415
SHARES
529
VIEWS
Share on FacebookShare on Whatsapp

പാരിസ്: റാഫേല്‍ യുദ്ധവിമാന കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഇന്ത്യയിലെ നിര്‍മ്മാണ പങ്കാളിയാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ബന്ധിത വ്യവസ്ഥയുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം തെളിയിക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്തുവന്നതോടെ മോഡി സര്‍ക്കാര്‍ വെട്ടിലായിരിക്കുകയാണ്. റാഫേല്‍ വിമാന നിര്‍മ്മാണക്കമ്പനിയായ ഡാസോ ഏവിയേഷനിലെ ട്രേഡ് യൂണിയന്‍ ‘സിജിടി’യാണ് പുതിയ രേഖ പുറത്തുവിട്ടത്.

READ ALSO

‘ഓപ്പറേഷന്‍ സിന്ദൂരിന്റെ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നു’; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

‘ഭീകരവാദം കൊണ്ട് ജമ്മു കശ്മീരിന്റെ വികസനം തടയാന്‍ ആര് ശ്രമിച്ചാലും നടക്കില്ല’; പ്രധാനമന്ത്രി മോദി

June 6, 2025
3
വയനാട് ലീഡില്‍ കുതിച്ച് പ്രിയങ്ക, ചേലക്കരയില്‍ പ്രദീപ്, പാലക്കാട് ഇഞ്ചോടിഞ്ച്

ഉപതിരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി നിലമ്പൂരിലേക്ക്, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി 2 ദിവസം പ്രചാരണം നടത്തും

June 6, 2025
7

റാഫേല്‍ ഇടപാടില്‍ 2017 മേയ് 11നു നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അടങ്ങുന്നതാണ് ഇത്. കരാര്‍ ലഭിക്കുന്നതിനായി റിലയന്‍സിനെ പങ്കാളിയാക്കുകയല്ലാതെ ഡാസോയ്ക്ക് മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. പരസ്പരധാരണയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇതെന്നും രേഖയില്‍ പറയുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റാഫേല്‍ കരാറില്‍ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കണമെന്ന് ‘നിര്‍ബന്ധിതവും അടിയന്തരവുമായ’ വ്യവസ്ഥയുണ്ടായിരുന്നതായി കഴിഞ്ഞ ആഴ്ച ഫ്രഞ്ച് മാധ്യമം ‘മീഡിയപാര്‍ട്ട്’ വെളിപ്പെടുത്തിയിരുന്നു. ഫ്രാന്‍സ് സന്ദര്‍ശനത്തിനായി പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ പുറപ്പെടുന്നതിനു തൊട്ടുമുന്‍പായിരുന്നു വാര്‍ത്ത പുറത്തുവന്നത്. കരാറില്‍ ഇന്ത്യന്‍ പങ്കാളിയായി റിലയന്‍സിനെ കൊണ്ടുവന്നത് ഇന്ത്യന്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രന്‍സ്വ ഒലോന്‍ദും വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ ഡാസോ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. ഓഫ്‌സെറ്റ് പങ്കാളിയെ തിരഞ്ഞെടുക്കണമെന്ന വ്യവസ്ഥ മാത്രമായിരുന്നു ചര്‍ച്ചയില്‍ ഉണ്ടായിരുന്നതെന്നും റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നില്ലെന്നും ഡാസോ അധികൃതര്‍ പ്രതികരിച്ചു. എന്നാല്‍ പ്രതിരോധമന്ത്രി ഫ്രാന്‍സിലെത്തിയതിനു ശേഷമുള്ള അധികൃതരുടെ വിശദീകരണം ഇന്ത്യയിലെ ജനങ്ങള്‍ സംശയദൃഷ്ടിയോടെയാണ് നോക്കുന്നത്.

Tags: IndiaModi GovtPM ModipoliticsRafale deal

Related Posts

‘ഓപ്പറേഷന്‍ സിന്ദൂരിന്റെ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നു’; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
India

‘ഭീകരവാദം കൊണ്ട് ജമ്മു കശ്മീരിന്റെ വികസനം തടയാന്‍ ആര് ശ്രമിച്ചാലും നടക്കില്ല’; പ്രധാനമന്ത്രി മോദി

June 6, 2025
3
ക്രിസ്മസ് -പുതുവത്സര ആഘോഷം, കൊവിഡ് കേസുകളില്‍ വലിയ വര്‍ധനയ്ക്ക് സാധ്യത! അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
Kerala News

രാജ്യത്ത് കൊവിഡ് കേസുകള്‍ അയ്യായിരം കടന്നു; 31% കേസുകള്‍ കേരളത്തില്‍, ജാഗ്രത

June 6, 2025
3
ശ്രീനഗര്‍-കത്ര വന്ദേ ഭാരത് സര്‍വ്വീസ് ഇന്ന് മുതല്‍; പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും
India

ശ്രീനഗര്‍-കത്ര വന്ദേ ഭാരത് സര്‍വ്വീസ് ഇന്ന് മുതല്‍; പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും

June 6, 2025
3
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം
India

കൊവിഡ് കേസുകൾ കൂടുന്നു, 24 മണിക്കൂറിനിടെ 564 കേസുകൾ കൂടി , 7 മരണം

June 5, 2025
2
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം
India

കോവിഡ് കേസുകൾ വർധിക്കുന്നു, രാജ്യത്ത് 2,710 പേര്‍ക്ക് രോഗബാധ, കൂടുതലും കേരളത്തിൽ

May 31, 2025
2
രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു
India

രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു

May 26, 2025
12
Load More
Next Post
പൃഥ്വിക്ക് ഇന്ന് പിറന്നാള്‍, ആശംസകളുമായി താരരാജാവ്; വൈറലായി വീഡിയോ

പൃഥ്വിക്ക് ഇന്ന് പിറന്നാള്‍, ആശംസകളുമായി താരരാജാവ്; വൈറലായി വീഡിയോ

ധനുഷ് -വെട്രിമാരന്‍ കൂട്ടുകെട്ടിന്റെ വട ചെന്നൈ നാളെ തീയ്യേറ്ററുകളില്‍; പ്രതീക്ഷയില്‍ പ്രേക്ഷകര്‍

ധനുഷ് -വെട്രിമാരന്‍ കൂട്ടുകെട്ടിന്റെ വട ചെന്നൈ നാളെ തീയ്യേറ്ററുകളില്‍; പ്രതീക്ഷയില്‍ പ്രേക്ഷകര്‍

താങ്കള്‍ സര്‍ക്കാരിനു നല്‍കിയ അന്ത്യശാസനത്തിന്റെ പരിധി അവസാനിക്കാന്‍ ഇനി  മണിക്കൂറുകള്‍ കൂടിയേ ബാക്കിയുള്ളൂ..! ബിജെപിയുടെ ഇരട്ടത്താപ്പിനെതിരെ തോമസ് ഐസക്കിന്റെ തുറന്ന കത്ത്

താങ്കള്‍ സര്‍ക്കാരിനു നല്‍കിയ അന്ത്യശാസനത്തിന്റെ പരിധി അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ കൂടിയേ ബാക്കിയുള്ളൂ..! ബിജെപിയുടെ ഇരട്ടത്താപ്പിനെതിരെ തോമസ് ഐസക്കിന്റെ തുറന്ന കത്ത്

Discussion about this post

RECOMMENDED NEWS

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

20 hours ago
10
വയനാട് ലീഡില്‍ കുതിച്ച് പ്രിയങ്ക, ചേലക്കരയില്‍ പ്രദീപ്, പാലക്കാട് ഇഞ്ചോടിഞ്ച്

ഉപതിരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി നിലമ്പൂരിലേക്ക്, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി 2 ദിവസം പ്രചാരണം നടത്തും

20 hours ago
7
ഒറ്റപ്പാലത്ത് മൂന്നര വയസുകാരിയുടെ കണ്ണില്‍ നിന്നും സര്‍ജറിയിലൂടെ വിരയെ നീക്കം ചെയ്തു, ശസ്ത്രക്രിയ പൂര്‍ണ വിജയം

ഒറ്റപ്പാലത്ത് മൂന്നര വയസുകാരിയുടെ കണ്ണില്‍ നിന്നും സര്‍ജറിയിലൂടെ വിരയെ നീക്കം ചെയ്തു, ശസ്ത്രക്രിയ പൂര്‍ണ വിജയം

23 hours ago
5
ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ, പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം

ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ, പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം

1 hour ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version