Tag: Modi Govt

റാഫേല്‍ അഴിമതി; വരും ദിവസങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലായേക്കും

ഫ്രാൻസിൽ നിന്ന് റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യയിലെ ഇടനിലക്കാരന് 10 ലക്ഷം യൂറോ നൽകി; കേന്ദ്ര സർക്കാരിനെ വെട്ടിലാക്കി പുതിയ വെളിപ്പെടുത്തൽ

ന്യൂഡൽഹി: തുടക്കം മുതൽ മോഡി സർക്കാരിനെ പ്രതിരോധത്തിലാക്കിയ റാഫേൽ യുദ്ധവിമാന കരാറിനെ ചൊല്ലി പുതിയ വെളിപ്പെടുത്തൽ. ഫ്രഞ്ച് കമ്പനിയായ ഡസോയിൽ നിന്ന് റഫേൽ യുദ്ധ വിമാനങ്ങൾ വാങ്ങാനുള്ള ...

ഡല്‍ഹി ആപ്പ് സര്‍ക്കാരിനെതിരെ പരസ്യയുദ്ധം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേന്ദ്രത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തിന് പിന്നാലെ 400 പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടു; വലഞ്ഞത് ജനങ്ങള്‍

ഡൽഹിയിൽ ഇനി സർക്കാർ നോക്കുകുത്തി: അധികാരം ഗവർണർക്ക്; കേന്ദ്രം പദ്ധതി ഒരുക്കി; ആശുപത്രി കിടക്കയിൽ വെച്ച് ഒപ്പിട്ട് രാഷ്ട്രപതി

ന്യൂഡൽഹി: ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ നോക്കുകുത്തിയാക്കി ഡൽഹിയുടെ അധികാരം ഗവർണർ കൈയ്യാളുന്ന ഡൽഹി ബിൽ നിയമമായി. ആശുപത്രി കിടക്കയിൽ വെച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചതോടെയാണ് ബില്ല് ...

ഒരുമിച്ച് നിൽക്കാം; കർഷകർ രാജ്യത്തിന്റെ അവിഭാജ്യ ഘടകമെന്ന് കോഹ്‌ലി; ഇന്റർനെറ്റ് വിച്ഛേദിച്ച് ബിജെപിക്കാർ കല്ലെറിഞ്ഞപ്പോൾ മിണ്ടാത്ത സച്ചിൻ നട്ടെല്ലില്ലാത്ത സർക്കാർ സെലിബ്രിറ്റിയെന്ന് പ്രശാന്ത് ഭൂഷൺ

ഒരുമിച്ച് നിൽക്കാം; കർഷകർ രാജ്യത്തിന്റെ അവിഭാജ്യ ഘടകമെന്ന് കോഹ്‌ലി; ഇന്റർനെറ്റ് വിച്ഛേദിച്ച് ബിജെപിക്കാർ കല്ലെറിഞ്ഞപ്പോൾ മിണ്ടാത്ത സച്ചിൻ നട്ടെല്ലില്ലാത്ത സർക്കാർ സെലിബ്രിറ്റിയെന്ന് പ്രശാന്ത് ഭൂഷൺ

ന്യൂഡൽഹി: രാജ്യത്തെ കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി വിദേശ സെലിബ്രിറ്റികൾ എത്തിയതോടെ കേന്ദ്ര സർക്കാരിനുണ്ടായ അന്താരാഷ്ട്രതലത്തിലെ നാണക്കേട് മറയ്ക്കാൻ പിന്തുണയുമായി രാജ്യത്തെ സെലിബ്രിറ്റികൾ. ക്രിക്കറ്റിലേയും ബോളിവുഡിലേയും നിരവധി താരങ്ങളാണ് ...

മോഡി സർക്കാരിനെ കൊട്ടി വിജേന്ദർ സിങ്; വൈറലായി ട്വീറ്റ്

മോഡി സർക്കാരിനെ കൊട്ടി വിജേന്ദർ സിങ്; വൈറലായി ട്വീറ്റ്

ന്യൂഡൽഹി: കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെ പരോക്ഷമായി കടുത്ത വിമർശനം ഉന്നയിച്ച് ബോക്‌സിങ് താരം വിജേന്ദർ സിങ്. അദ്ദേഹം ഷെയർ ചെയ്ത ഒരു ട്വീറ്റാണ് ഇപ്പോൾ സോഷ്യൽ ...

ജൻധൻ അക്കൗണ്ട് ഉള്ളവർക്ക് കൂടുതൽ പദ്ധതികൾ; ഡിജിറ്റൽ പണമിടപാടും അനുവദിക്കും

ജൻധൻ അക്കൗണ്ട് ഉള്ളവർക്ക് കൂടുതൽ പദ്ധതികൾ; ഡിജിറ്റൽ പണമിടപാടും അനുവദിക്കും

ന്യൂഡൽഹി: മോഡി സർക്കാരിന്റെ ഏറ്റവും പ്രചാരമുള്ള പദ്ധതികളിലൊന്നാണ് എല്ലാകുടുംബങ്ങൾക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജൻധൻ അക്കൗണ്ട് പദ്ധതി. ഇപ്പോഴിതാ ജൻധൻ അക്കൗണ്ട് പദ്ധതിയിൽ ഉടമകൾക്ക് ...

രാജ്യത്തിന്റെ വളർച്ചയുടെ എഞ്ചിനാണ് റെയിൽവേ എന്ന വാദിച്ച് ആ എഞ്ചിൻ വിൽക്കാനുള്ള നീക്കത്തിലാണ് മോഡി; റെയിൽവേ സ്വകാര്യവത്കരണത്തിന് എതിരെ കെകെ രാഗേഷ് എംപി

രാജ്യത്തിന്റെ വളർച്ചയുടെ എഞ്ചിനാണ് റെയിൽവേ എന്ന വാദിച്ച് ആ എഞ്ചിൻ വിൽക്കാനുള്ള നീക്കത്തിലാണ് മോഡി; റെയിൽവേ സ്വകാര്യവത്കരണത്തിന് എതിരെ കെകെ രാഗേഷ് എംപി

ന്യൂഡൽഹി: കേന്ദ്രസർക്കാർ ഇന്ത്യൻ റെയിൽവേ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ എംപി കെകെ രാഗേഷ്. സാധാരണക്കാരായ ജനങ്ങൾ യാത്രയ്ക്കായി ആശ്രയിക്കുന്ന റെയിൽവേയെ കാലാനുസൃതമായ മാറ്റങ്ങൾക്ക് വിധേയമാക്കാതെ ...

വിമർശനങ്ങളോടുള്ള ബിജെപിയുടെ അസഹിഷ്ണുത അറിവുള്ളതാണ്; മാധ്യമങ്ങളെ ഒന്നടങ്കം ഭയപ്പെടുത്തി അവയുടെ വായടപ്പിച്ചു കളയാം എന്നു ധരിക്കരുത്: കോം ഇന്ത്യ എഡിറ്റോറിയൽ

വിമർശനങ്ങളോടുള്ള ബിജെപിയുടെ അസഹിഷ്ണുത അറിവുള്ളതാണ്; മാധ്യമങ്ങളെ ഒന്നടങ്കം ഭയപ്പെടുത്തി അവയുടെ വായടപ്പിച്ചു കളയാം എന്നു ധരിക്കരുത്: കോം ഇന്ത്യ എഡിറ്റോറിയൽ

തിരുവനന്തപുരം: വടക്ക് കിഴക്കൻ ഡൽഹിയിലെ കലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വൺ ചാനലിനും വിലക്ക് ഏർപ്പെടുത്തിയത് സ്വതന്ത്രമായ മാധ്യമ പ്രവർത്തനത്തിനു നേർക്കുയർന്ന ഭരണകൂട ...

മോഡി സർക്കാരിനെതിരെ ശബ്ദിച്ചാൽ വിലക്ക് പതിവ്; അന്ന് എൻഡിടിവിക്ക് നേരെ; ഇന്ന് ഏഷ്യാനെറ്റും മീഡിയ വണ്ണും ഇരകൾ; കോടതിയെ പോലും വെല്ലുവിളിച്ച് കേന്ദ്രം

മോഡി സർക്കാരിനെതിരെ ശബ്ദിച്ചാൽ വിലക്ക് പതിവ്; അന്ന് എൻഡിടിവിക്ക് നേരെ; ഇന്ന് ഏഷ്യാനെറ്റും മീഡിയ വണ്ണും ഇരകൾ; കോടതിയെ പോലും വെല്ലുവിളിച്ച് കേന്ദ്രം

ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിൽ കലാപം റിപ്പോർട്ട് ചെയ്തതും, ഡൽഹി പോലീസിനേയും ആർഎസ്എസിനേയും വിമർശിച്ചതും ചൂണ്ടിക്കാണിച്ച് മലയാളം ചാനലുകളായ ഏഷ്യാനെറ്റും മീഡിയാ വണ്ണിനും 48 മണിക്കൂർ വിലക്ക് ...

പൗരത്വ ഭേദഗതിക്ക് എതിരെ കേരളത്തിന്റെ ഹർജി; സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു

പൗരത്വ ഭേദഗതിക്ക് എതിരെ കേരളത്തിന്റെ ഹർജി; സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളം സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. അറ്റോർണി ജനറൽ കെകെ വേണുഗോപാൽ ഹർജിയുടെ പകർപ്പ് കൈപ്പറ്റി. ...

15 ലക്ഷം നൽകാമെന്ന് പറഞ്ഞ് വിശ്വാസ വഞ്ചന കാണിച്ചു; മോഡിക്കും അമിത് ഷായ്ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് നൽകി ഹൈക്കോടതി അഭിഭാഷകൻ

15 ലക്ഷം നൽകാമെന്ന് പറഞ്ഞ് വിശ്വാസ വഞ്ചന കാണിച്ചു; മോഡിക്കും അമിത് ഷായ്ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് നൽകി ഹൈക്കോടതി അഭിഭാഷകൻ

റാഞ്ചി: തെരഞ്ഞെടുപ്പ് വാഗ്ദാനമായി 15 ലക്ഷം നൽകാമെന്ന് പറഞ്ഞ് പറ്റിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് റാഞ്ചി ജില്ലാ കോടതിയിൽ കേസ്. ...

Page 1 of 3 1 2 3

Recent News