Tag: Modi Govt

15 ലക്ഷം നൽകാമെന്ന് പറഞ്ഞ് വിശ്വാസ വഞ്ചന കാണിച്ചു; മോഡിക്കും അമിത് ഷായ്ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് നൽകി ഹൈക്കോടതി അഭിഭാഷകൻ

15 ലക്ഷം നൽകാമെന്ന് പറഞ്ഞ് വിശ്വാസ വഞ്ചന കാണിച്ചു; മോഡിക്കും അമിത് ഷായ്ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് നൽകി ഹൈക്കോടതി അഭിഭാഷകൻ

റാഞ്ചി: തെരഞ്ഞെടുപ്പ് വാഗ്ദാനമായി 15 ലക്ഷം നൽകാമെന്ന് പറഞ്ഞ് പറ്റിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് റാഞ്ചി ജില്ലാ കോടതിയിൽ കേസ്. ...

‘ജയ് ശ്രീറാം;ഇവിടെ ഹിന്ദുക്കൾ മാത്രം മതി’; വിദ്വേഷം ഉറക്കെ വിളിച്ച് പറഞ്ഞ് ഷഹീൻ ബാഗിലെ പ്രതിഷേധകർക്ക് എതിരെ വെടിയുതിർത്ത് യുവാവ്; അറസ്റ്റ്

‘ജയ് ശ്രീറാം;ഇവിടെ ഹിന്ദുക്കൾ മാത്രം മതി’; വിദ്വേഷം ഉറക്കെ വിളിച്ച് പറഞ്ഞ് ഷഹീൻ ബാഗിലെ പ്രതിഷേധകർക്ക് എതിരെ വെടിയുതിർത്ത് യുവാവ്; അറസ്റ്റ്

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരെ ഡൽഹി ഷഹീൻ ബാഗിൽ പ്രതിഷേധിക്കുന്നവർക്ക് നേരെ വെടിയുതിർത്ത് യുവാവ്. കബിൽ എന്നയാളാണ് വെടിയുതിർത്തത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ഇയാളെ കീഴ്‌പ്പെടുത്തി കൊണ്ടുപോകുമ്പോൾ ...

ബലാക്കോട്ട് ആക്രമണത്തോടെ പാകിസ്താന്‍ വ്യോമാതിര്‍ത്തി അടച്ചിട്ടു; എയര്‍ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് 300 കോടി; ഒപ്പം സമയവും നഷ്ടം

കടുത്ത സാമ്പത്തിക പ്രതിസന്ധി: എയർ ഇന്ത്യയെ പൂർണ്ണമായും വിൽപ്പനയ്ക്ക് വെച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ എയർ ഇന്ത്യയെ പൂർണ്ണമായും വിൽപ്പനയ്ക്ക് വെച്ച് കേന്ദ്രസർക്കാർ. നൂറ് ശതമാനം ഓഹരികളും വിൽക്കാനാണ് ടെണ്ടർ വിളിച്ചിട്ടുള്ളത്. താൽപര്യമുള്ളവർ സമ്മത പത്രം നൽകണം. ...

മുസ്ലിങ്ങളെ രാജ്യമില്ലാത്തവരാക്കി മാറ്റാൻ സർക്കാർ ശ്രമം; പ്രതിപക്ഷത്തേയും മാധ്യമങ്ങളേയും നിശബ്ദരാക്കുന്നു; ഇന്ത്യയിലെ സ്ഥിതി അപകടമെന്ന് യൂറോപ്യൻ യൂണിയൻ എംപിമാർ

മുസ്ലിങ്ങളെ രാജ്യമില്ലാത്തവരാക്കി മാറ്റാൻ സർക്കാർ ശ്രമം; പ്രതിപക്ഷത്തേയും മാധ്യമങ്ങളേയും നിശബ്ദരാക്കുന്നു; ഇന്ത്യയിലെ സ്ഥിതി അപകടമെന്ന് യൂറോപ്യൻ യൂണിയൻ എംപിമാർ

ബ്രസ്സൽസ്: ഒടുവിൽ കേന്ദ്രസർക്കാർ നടപ്പാക്കിയ മതംതിരിച്ചുള്ള പൗരത്വ നിയമത്തിനെതിരെ ശക്തമായ വിമർശനവുമായി ലോകരാജ്യങ്ങൾ രംഗത്ത്. ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയവുമായി യൂറോപ്യൻ യൂണിയൻ പാർലമെന്റ് അംഗങ്ങളാണ് ...

‘നെഞ്ച് തുറന്നു കാണിച്ച ഹനുമാന് പോലും 52 ഇഞ്ച് നെഞ്ചളവ് ഉണ്ടോയെന്ന് സംശയമാണ്’; മോഡിയെ ട്രോളി ചിദംബരം

വിദ്യാർത്ഥികളും യുവാക്കളും ദേഷ്യംകൊണ്ട് പൊട്ടിത്തെറിക്കും; തൊഴിലില്ലായ്മ രൂക്ഷമായതോടെ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് ചിദംബരം

ന്യൂഡൽഹി: സാമ്പത്തിക മേഖലയിലെ തകർച്ചയും തൊഴിലില്ലായ്മയും രൂക്ഷമായി കൊണ്ടിരിക്കെ മോഡി സർക്കാരിനെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. തൊഴിലില്ലായ്മ ഇനിയും വർധിക്കുകയാണെങ്കിൽ യുവാക്കൾ രോഷം ...

കേരളത്തിലെ മന്ത്രിമാരുടെ വിദേശയാത്ര കേന്ദ്രം മുടക്കിയിട്ടില്ല, മന്ത്രിയായ താൻ ആ അപേക്ഷ കണ്ടിട്ടുപോലുമില്ലെന്ന് മുരളീധരൻ; അന്ന് മുരളീധരൻ മന്ത്രിയായിരുന്നില്ലല്ലോ എന്ന് തിരുത്തൽ; നാണക്കേട്

കേരളത്തിലെ മന്ത്രിമാരുടെ വിദേശയാത്ര കേന്ദ്രം മുടക്കിയിട്ടില്ല, മന്ത്രിയായ താൻ ആ അപേക്ഷ കണ്ടിട്ടുപോലുമില്ലെന്ന് മുരളീധരൻ; അന്ന് മുരളീധരൻ മന്ത്രിയായിരുന്നില്ലല്ലോ എന്ന് തിരുത്തൽ; നാണക്കേട്

തിരുവനന്തപുരം: പ്രളയാനന്തരം സംസ്ഥാനത്തെ മന്ത്രിമാർ വിദേശത്തേക്ക് സഹായം തേടി പുറപ്പെടാനൊരുങ്ങിയപ്പോൾ കേന്ദ്രസർക്കാർ യാത്രയ്ക്ക് അനുമതി നിഷേധിച്ചത് വലിയ വിവാദമായിരുന്നു. എന്നാൽ, വർഷങ്ങൾക്ക് ഇപ്പുറം വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തി ...

‘പിക്ചർ അഭി ബാക്കി ഹെ’ ; കേന്ദ്രസർക്കാരിന്റെ നൂറുദിന പ്രവർത്തനങ്ങൾ ട്രെയിലർ മാത്രം; ചിത്രം പൂർണ്ണമായും വരാനിരിക്കുന്നു; ആത്മവിശ്വാസം ചൊരിഞ്ഞ് മോഡി

‘പിക്ചർ അഭി ബാക്കി ഹെ’ ; കേന്ദ്രസർക്കാരിന്റെ നൂറുദിന പ്രവർത്തനങ്ങൾ ട്രെയിലർ മാത്രം; ചിത്രം പൂർണ്ണമായും വരാനിരിക്കുന്നു; ആത്മവിശ്വാസം ചൊരിഞ്ഞ് മോഡി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ അധികാരത്തിലേറി നൂറുദിനം പൂർത്തിയാക്കുന്ന വേളയിൽ തന്നിലും സഹപ്രവർത്തകരിലും അമിതാത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സർക്കാരിന്റെ നൂറു ദിവസങ്ങളിലെ പ്രവർത്തനങ്ങൾ ട്രെയിലർ മാത്രമാണെന്നും ...

മോഡി സർക്കാരിന്റെ നൂറാം ദിനത്തിൽ നിക്ഷേപകർക്ക് നഷ്ടം 12.5 ലക്ഷം; തിരിച്ചടിച്ചത് കേന്ദ്ര ബജറ്റ്

മോഡി സർക്കാരിന്റെ നൂറാം ദിനത്തിൽ നിക്ഷേപകർക്ക് നഷ്ടം 12.5 ലക്ഷം; തിരിച്ചടിച്ചത് കേന്ദ്ര ബജറ്റ്

ന്യൂഡൽഹി: രണ്ടാം മോഡി സർക്കാർ അധികാരത്തിലേറി 100 ദിവസം പിന്നിടുമ്പോൾ ഓഹരിവിപണിയിൽ നിന്നും ഉയർന്നു കേൾക്കുന്നത് നഷ്ടക്കണക്കുകൾ മാത്രം. സർക്കാരിന്റെ നൂറാം ദിനത്തിൽ ഓഹരി വിപണിയിൽ നിക്ഷേപകർക്ക് ...

മോഡി സര്‍ക്കാരിന്റെ കാലത്ത് കടബാധ്യത വര്‍ധിച്ചത് 50 ശതമാനം; കടം 82 ലക്ഷം കോടിയിലെത്തി; ഓരോ പൗരനും 63000 രൂപയ്ക്ക് കടക്കാരന്‍!

മോഡി സര്‍ക്കാരിന്റെ കാലത്ത് കടബാധ്യത വര്‍ധിച്ചത് 50 ശതമാനം; കടം 82 ലക്ഷം കോടിയിലെത്തി; ഓരോ പൗരനും 63000 രൂപയ്ക്ക് കടക്കാരന്‍!

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കീഴില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ രാജ്യത്തെ സമ്പദ് വ്യവസ്ഥ തകര്‍ന്നതിന് മറ്റൊരു ഉദാഹരണം കൂടി. നാലരവര്‍ഷത്തെ മോഡിയുടെ ഭരത്തില്‍ രാജ്യത്തിന്റെ ...

വില കുറയാന്‍ സമ്മതിക്കാതെ കേന്ദ്രം! പെട്രോള്‍,ഡീസല്‍ വില കുറയുന്നു; എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിക്കാന്‍ മോഡി സര്‍ക്കാര്‍ ആലോചന

വില കുറയാന്‍ സമ്മതിക്കാതെ കേന്ദ്രം! പെട്രോള്‍,ഡീസല്‍ വില കുറയുന്നു; എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിക്കാന്‍ മോഡി സര്‍ക്കാര്‍ ആലോചന

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ് രേഖപ്പെടുത്തുന്നതിനിടെ എണ്ണവിലയുടെ എക്‌സൈസ് ഡ്യൂട്ടി കൂട്ടി വീണ്ടും ജനങ്ങളേയും എണ്ണക്കമ്പനികളേയും പിഴിയാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നേരത്തെ ഇളവ് വരുത്തിയ എക്സൈസ് ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.