BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home world

‘ഇരയെ കണ്ടാല്‍ പീഡിപ്പിക്കാന്‍ തോന്നില്ല, അതിന് അവള്‍ക്ക് യോഗ്യതയില്ല’ എന്ന് വിമര്‍ശിച്ച് പ്രതികളെ വെറുതെ വിട്ട് കോടതി; പ്രതിഷേധം

bhadra by bhadra
March 16, 2019
in world
0
യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച പത്തൊമ്പതുകാരിയെ അറസ്റ്റ് ചെയ്തു..! പീഡനത്തിന് സഹായിച്ചത് ഇരയായ യുവതിയുടെ ബിസിനസ് പങ്കാളികള്‍; പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി
955
VIEWS
Share on FacebookShare on Whatsapp

അങ്കോണ: കോടതി പുറപ്പെടുവിച്ച ഒരു വിധക്കെതിരെ ഇറ്റലിയിലെ അങ്കോണ നഗരത്തില്‍ പ്രതിഷേധം പുകയുകയാണ്. മാനഭംഗ കേസില്‍ പ്രതികളെ വെറുതെ വിട്ടു, പോരാത്തതിന് ഇരയെ വിമര്‍ശിക്കുകയും ചെയ്തു. ‘ ഇരയെ കണ്ടാല്‍ മാനഭംഗപ്പെടുത്താന്‍ തോന്നില്ല’ എന്നായിരുന്നു കോടതി വിമര്‍ശിച്ചത്.

READ ALSO

ഗാസയിലേക്കുള്ള വെള്ളവും ഭക്ഷണവും തടയരുത്, ലോകരാജ്യങ്ങള്‍ എതിരാകും; ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി ബരാക്ക് ഒബാമ

ഗാസയിലേക്കുള്ള വെള്ളവും ഭക്ഷണവും തടയരുത്, ലോകരാജ്യങ്ങള്‍ എതിരാകും; ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി ബരാക്ക് ഒബാമ

October 24, 2023
76
മൂന്ന് ഭാര്യമാര്‍, 60 കുഞ്ഞുങ്ങള്‍; നാലാമത്തെ വിവാഹത്തിന് വധുവിനെ തേടി പാകിസ്താന്‍ ഡോക്ടര്‍

മൂന്ന് ഭാര്യമാര്‍, 60 കുഞ്ഞുങ്ങള്‍; നാലാമത്തെ വിവാഹത്തിന് വധുവിനെ തേടി പാകിസ്താന്‍ ഡോക്ടര്‍

January 6, 2023
33

2015ലാണ് പെറുവിയന്‍ സ്വദേശിയായ യുവതി പീഡന പരാതി ഫയല്‍ ചെയ്തത്. യുവതിയുടെ വാദം അംഗീകരിച്ചുകൊണ്ട് 2016-ല്‍ യുവാക്കള്‍ക്ക് തടവുശിക്ഷ വിധിച്ചെങ്കിലും അങ്കോണയിലെ അപ്പീല്‍ കോടതിയില്‍ കേസ് വന്നപ്പോള്‍ യുവതിയുടെ വാദം തള്ളിക്കളയുകയായിരുന്നു. യുവതിയുടെ പരാതി വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.

സ്ത്രീകളുമായി ബന്ധപ്പെട്ട പേരിനു പകരം പുരുഷന്‍മാരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന പേരാണ് യുവാവ് യുവതിയുടെ നമ്പര്‍ സേവ് ചെയ്യാന്‍ ഉപയോഗിച്ചതെന്നായിരുന്നു കോടതി കണ്ടെത്തിയത്. അതായത് ആരോപണം ഉന്നയിച്ച യുവതി ഒരു സ്ത്രീ എന്നു വിശേഷിപ്പിക്കപ്പെടാനും മാനഭംഗം ചെയ്യപ്പെടാനും യോഗ്യയല്ലെന്നാണ് കോടതി വിധിച്ചത്.

തന്നെ മയക്കുമരുന്ന് കുത്തിവെച്ച് യുവാക്കളില്‍ ഒരാള്‍ പീഡിപ്പിച്ചു എന്നായിരുന്നു യുവതി പറഞ്ഞത് . അതേസമയം യുവതിയുടെ ശരീരത്തില്‍ മാനഭംഗത്തെത്തുടര്‍ന്നുള്ള പരുക്കുകളുണ്ടെന്ന് ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തിയിരുന്നു. അവരുടെ ശരീരത്തില്‍ മയക്കുമരുന്നിന്റെ അംശവും കണ്ടെത്തി.

എന്നാല്‍ യുവാക്കള്‍ മനപൂര്‍വ്വമല്ല യുവതി തന്നെയാണ് യുവാക്കളെ വശീകരിച്ചതെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. ഈ കോടതി വിധിക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടക്കുന്നത്.

Tags: courtrape caseworld

Related Posts

ആറുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത്  പത്ത്, പതിമൂന്ന്, പതിനാറ് വയസ്സുള്ള കുട്ടികൾ, നടുക്കുന്ന സംഭവം
Kerala News

ആറുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് പത്ത്, പതിമൂന്ന്, പതിനാറ് വയസ്സുള്ള കുട്ടികൾ, നടുക്കുന്ന സംഭവം

January 29, 2026
5
മൂന്നാം ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം
Kerala News

മൂന്നാം ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം

January 28, 2026
7
‘ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണ് മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത്’ ; രാഹുലിന് കുരുക്കായി യുവതിയുടെ നിർണായക മൊഴി
Kerala News

‘ക്രൂരനായ ലൈംഗിക കുറ്റവാളി, ഗർഭിണിയായിരിക്കെ മൃഗീയ പീഡനം’;രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പരാതിക്കാരി

January 21, 2026
5
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

വീടിനുള്ളിൽ കയറി യുവതിക്ക് നേരെ ലൈംഗിക അതിക്രമം; 53കാരൻ പിടിയിൽ

January 16, 2026
10
രാഹുലിന് വിലക്ക് ഏര്‍പ്പെടുത്തി പാലക്കാട് നഗരസഭ, നാളെ നടക്കുന്ന മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം
Kerala News

സൈബർ ആക്രമണത്തിൽ മുഖ്യമന്ത്രിക്കും DGPക്കും പരാതി നൽകി രാഹുൽ കേസിലെ അതിജീവിത

January 13, 2026
9
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് സംരക്ഷണം നല്‍കേണ്ടതില്ല,  നിരപരാധിത്വം തെളിയിച്ചാല്‍ തിരിച്ചുവരാം, യുഡിഎഫ് തീരുമാനം
Kerala News

ബലാത്സംഗക്കേസില്‍ രാഹുലിന് നിര്‍ണ്ണായകം; ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും ഇന്ന് പരിഗണിക്കും

January 13, 2026
8
Load More
Next Post
മക്കളുടെ നേര്‍ക്ക് വന്ന വെടിയുണ്ടകള്‍ സ്വയം ഏറ്റുവാങ്ങി ഒരു പിതാവ്..! ന്യൂസിലാന്‍ഡിലെ പള്ളിയിലുണ്ടായ വെടിവെയ്പ്പില്‍ നിന്ന് ഉള്ളുലയ്ക്കുന്ന കഥ

മക്കളുടെ നേര്‍ക്ക് വന്ന വെടിയുണ്ടകള്‍ സ്വയം ഏറ്റുവാങ്ങി ഒരു പിതാവ്..! ന്യൂസിലാന്‍ഡിലെ പള്ളിയിലുണ്ടായ വെടിവെയ്പ്പില്‍ നിന്ന് ഉള്ളുലയ്ക്കുന്ന കഥ

സൂര്യാഘാതം; പാടത്ത് പണിയെടുത്തിരുന്ന 2 പേര്‍ കുഴഞ്ഞ് വീണ് മരിച്ചു

സൂര്യാഘാതം; പാടത്ത് പണിയെടുത്തിരുന്ന 2 പേര്‍ കുഴഞ്ഞ് വീണ് മരിച്ചു

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്വത്തെ ചൊല്ലി തര്‍ക്കം തീരുന്നില്ല.! ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു; മത്സരിക്കണമെന്ന് ആവശ്യം

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്വത്തെ ചൊല്ലി തര്‍ക്കം തീരുന്നില്ല.! ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു; മത്സരിക്കണമെന്ന് ആവശ്യം

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

11 hours ago
11
gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും, ഇന്നത്തെ വില ഇങ്ങനെ മുകളിലേക്ക്

8 hours ago
5
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

5 hours ago
5
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

4 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version