ഷാരോണ്‍ വധക്കേസ്: അന്വേഷണ സംഘത്തിനെ അഭിനന്ദിച്ച് കോടതി
തിരുവനന്തപുരം: ഷാരോണ്‍ വധക്കേസിലെ വിധി പ്രസ്താവത്തിനിടെ പൊലീസിനെ അഭിനന്ദിച്ച് ജഡ്ജി. സങ്കീര്‍ണ്ണമായ കേസ് അതിസമര്‍ത്ഥമായി അന്വേഷിച്ചു. പോലീസിന് അഭിമാനിക്കാം. അന്വേഷണ സംഘത്തിനം പ്രത്യേക അഭിനന്ദനമെന്നും കോടതി പറഞ്ഞു.