BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home world

ഒരു കിലോ അരിക്ക് 448 ലങ്കന്‍ രൂപ, പാല്‍ ലിറ്ററിന് 263 രൂപ : ശ്രീലങ്കയില്‍ പ്രതിഷേധം കത്തിപ്പടരുന്നു

Archana by Archana
March 17, 2022
in world
0
Srilanka | Bignewslive
52
VIEWS
Share on FacebookShare on Whatsapp

കൊളംബോ : വിദേശനാണയം ഇല്ലാത്തതിനാല്‍ ശ്രീലങ്കയില്‍ അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ കഴിയാതെ ക്ഷാമം രൂക്ഷമായതോടെ പ്രതിഷേധവുമായി ജനം തെരുവില്‍. പ്രസിഡന്റ് ഗോതബയ രാജപക്സ ഉടന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ പ്രതിഷേധം കത്തിപ്പടരുകയാണ്.

READ ALSO

ഗാസയിലേക്കുള്ള വെള്ളവും ഭക്ഷണവും തടയരുത്, ലോകരാജ്യങ്ങള്‍ എതിരാകും; ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി ബരാക്ക് ഒബാമ

ഗാസയിലേക്കുള്ള വെള്ളവും ഭക്ഷണവും തടയരുത്, ലോകരാജ്യങ്ങള്‍ എതിരാകും; ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി ബരാക്ക് ഒബാമ

October 24, 2023
76
മൂന്ന് ഭാര്യമാര്‍, 60 കുഞ്ഞുങ്ങള്‍; നാലാമത്തെ വിവാഹത്തിന് വധുവിനെ തേടി പാകിസ്താന്‍ ഡോക്ടര്‍

മൂന്ന് ഭാര്യമാര്‍, 60 കുഞ്ഞുങ്ങള്‍; നാലാമത്തെ വിവാഹത്തിന് വധുവിനെ തേടി പാകിസ്താന്‍ ഡോക്ടര്‍

January 6, 2023
33

#SriLanka is witnessing a string of protests this week by the political opposition and citizens, who blame the Rajapaksa administration for the country’s current economic crisishttps://t.co/d99vyFnH5k#lka via @the_hindu

— Meera Srinivasan (@Meerasrini) March 17, 2022

സർക്കാരിനെ താഴെ വീഴ്ത്താനുള്ള ആഹ്വാനമായി പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത് പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയാണ്. ”രണ്ട് വർഷമായി നിങ്ങൾ ഈ ദുരിതമനുഭവിക്കുന്നു. ഇനിയും സഹിക്കാനാകുമോ?”, എന്ന ബാനറുകളും ഫ്ലക്സുകളുമായാണ് ജനം തെരുവിലെത്തിയിരിക്കുന്നത്. പ്രസിഡന്റിന്റെ ഓഫിസിലേക്കു കയറാൻ ശ്രമിച്ച പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി ഒട്ടേറെപ്പേർക്കു പരുക്കേറ്റു.

സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ മാര്‍ച്ച് ഏഴിന് ശ്രീലങ്കന്‍ രൂപയുടെ മൂല്യം 36 ശതമാനം കുറച്ചതോടെ സാധനങ്ങളുടെ വില കുതിച്ചുയരുകയായിരുന്നു. നിലവില്‍ അരി കിലോയ്ക്ക് 448 ലങ്കന്‍ രൂപയും(128 ഇന്ത്യന്‍ രൂപ) പാല്‍ ലിറ്ററിന് 263 ലങ്കന്‍ രൂപയും (75 ഇന്ത്യന്‍ രൂപ) ആണ് വില. പെട്രോളിനും ഡീസലിനും നാല്പത് ശതമാനം വില കൂടിയതോടെ ഇന്ധനക്ഷാമവും രൂക്ഷമായി. വൈദ്യുതി നിലയങ്ങള്‍ അടച്ചുപൂട്ടിയതോടെ നിലവില്‍ ദിവസവും ഏഴര മണിക്കൂര്‍ പവര്‍കട്ടും രാജ്യത്തുണ്ട്.

സാമ്പത്തികപ്രതിസന്ധി കനത്തതോടെ അന്താരാഷ്ട്ര നാണ്യനിധിയുടെയും ഇന്ത്യയുടെയുമെല്ലാം സഹായം തേടിയിരിക്കുകയാണ് ശ്രീലങ്ക. ഈ വര്‍ഷം ഇതുവരെ 140 കോടി ഡോളറിന്റെ സഹായം ഇന്ത്യ ശ്രീലങ്കയ്ക്ക് നല്‍കിയിട്ടുണ്ട്.

എന്താണ് ശ്രീലങ്കന്‍ പ്രതിസന്ധി ?

കഴിഞ്ഞ കുറച്ചുകാലമായി ശ്രീലങ്കയിൽ കയറ്റുമതിയും ഇറക്കുമതിയും തമ്മിൽ കൃത്യമായ ഒരു അനുപാതം നിലനിന്നിരുന്നില്ല. വർഷങ്ങളായി ശ്രീലങ്കയിൽ കയറ്റുമതിയെക്കാൾ കൂടുതൽ ഇറക്കുമതിയായിരുന്നതിനാൽ വിദേശനാണയ ശേഖരത്തിൽ കുറവ് ഉണ്ടാകുന്നുണ്ടായിരുന്നു. കോവിഡിനെത്തുടര്‍ന്ന് കയറ്റുമതി കുറഞ്ഞതോടെ നാണയശേഖരം ഏതാണ്ട് തീര്‍ന്ന മട്ടായി. ഇതുകൂടാതെ ഏഴ് ബില്യണ്‍ ഡോളറോളം വിദേശ കടവുമുണ്ട്. വിദേശവായ്പ സംഘടിപ്പിക്കുന്നതിനായി രൂപയുടെ മൂല്യം കുറച്ചതോടെ പണപ്പെരുപ്പം വര്‍ധിക്കുകയായിരുന്നു.

Tags: economic crisisPROTESTSrilanka

Related Posts

തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ച്  തൃശൂര്‍ കോര്‍പ്പറേഷനില്‍ കൗണ്‍സില്‍ യോഗം, പ്രതിഷേധിച്ച് പ്രതിപക്ഷം
Kerala News

തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ച് തൃശൂര്‍ കോര്‍പ്പറേഷനില്‍ കൗണ്‍സില്‍ യോഗം, പ്രതിഷേധിച്ച് പ്രതിപക്ഷം

December 1, 2025
7
ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ കനത്ത നാശനഷ്ടം, ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ചെന്നൈയില്‍ നിന്നുള്ള വിമാനങ്ങളും റദ്ദാക്കി
World News

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ കനത്ത നാശനഷ്ടം, ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ചെന്നൈയില്‍ നിന്നുള്ള വിമാനങ്ങളും റദ്ദാക്കി

November 29, 2025
11
സോഷ്യല്‍ മീഡിയ നിരോധനം: നേപ്പാളില്‍ സംഘര്‍ഷം, മരണം 14 ആയി
World News

സോഷ്യല്‍ മീഡിയ നിരോധനം: നേപ്പാളില്‍ സംഘര്‍ഷം, മരണം 14 ആയി

September 8, 2025
7
കോണ്‍ഗ്രസ് ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ സംഘര്‍ഷം, പൊലീസിന് നേരെ തീപ്പന്തവും കല്ലേറും നടത്തി പ്രവർത്തകർ,
Kerala News

കോണ്‍ഗ്രസ് ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ സംഘര്‍ഷം, പൊലീസിന് നേരെ തീപ്പന്തവും കല്ലേറും നടത്തി പ്രവർത്തകർ,

August 27, 2025
4
congress|bignewslive
Kerala News

വൈദ്യുതി നിരക്കിലെ വര്‍ധന; പന്തം കൊളുത്തി പ്രതിഷേധവുമായി കോണ്‍ഗ്രസ്

December 7, 2024
13
modi|bignewslive
India

അനാച്ഛാദനം ചെയ്തിട്ട് എട്ട് മാസം, ഛത്രപതി ശിവാജിയുടെ പ്രതിമ തകര്‍ന്ന് വീണതില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം ശക്തം

August 30, 2024
42
Load More
Next Post
‘അപ്പു വിദേശത്ത് ഷൂട്ടിംഗിലാണ്, ഉടന്‍ എത്തും’! മാസങ്ങള്‍ പിന്നിട്ടിട്ടും പുനീതിന്റെ മരണം അറിയാതെ നാഗമ്മ

'അപ്പു വിദേശത്ത് ഷൂട്ടിംഗിലാണ്, ഉടന്‍ എത്തും'! മാസങ്ങള്‍ പിന്നിട്ടിട്ടും പുനീതിന്റെ മരണം അറിയാതെ നാഗമ്മ

ഹിജാബ് ധരിക്കണമെന്ന് നിർബന്ധമുള്ളവർ അത് അനുവദിക്കുന്ന രാജ്യത്ത് പോകൂ; ബിജെപി നേതാവ്

ഹിജാബ് ധരിക്കണമെന്ന് നിർബന്ധമുള്ളവർ അത് അനുവദിക്കുന്ന രാജ്യത്ത് പോകൂ; ബിജെപി നേതാവ്

കുവൈറ്റി കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ ഇന്ത്യക്കാരൻ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ

കുവൈറ്റി കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ ഇന്ത്യക്കാരൻ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ

Discussion about this post

RECOMMENDED NEWS

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

18 hours ago
7
യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

12 hours ago
6
വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

24 hours ago
6
മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

15 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version