Tag: economic crisis

economic crisis | Bignewslive

‘കോഴി കടം വാങ്ങിയിട്ട് പൈസ തരാത്ത നിങ്ങളാണ് ഈ കട പൂട്ടാൻ കാരണം’ ഗതികെട്ട് ബോർഡ് വെച്ച് ഉടമ, പ്രവാസി ഹാരിസിന്റെ സങ്കടം കാണാതെ പോവല്ലേ

ചിക്കൻ കടം വാങ്ങിയവർ പണം തിരികെ നൽകാത്തതിനെ തുടർന്ന് സാമ്പത്തിക നഷ്ടം സംഭവിച്ച മുൻ പ്രവാസിയായ ഒരു വ്യാപാരിയുടെ സങ്കടമാണ് ഇന്ന് സോഷ്യൽമീഡിയയിൽ നിറയുന്നത്. കട പൂട്ടാനുള്ള ...

Pakistan | Bignewslive

സാമ്പത്തിക പ്രതിസന്ധി : ചായകുടി കുറയ്ക്കാന്‍ ജനങ്ങളോട് പാക് ഭരണകൂടം

ഇസ്ലാമാബാദ് : സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ ജനങ്ങളോട് ചായകുടി കുറയ്ക്കാന്‍ നിര്‍ദേശിച്ച് പാക് ഭരണകൂടം. ദിവസവും ഒന്നോ രണ്ടോ കപ്പ് മാത്രമായി ചായ ഒതുക്കണമെന്നും തേയിലയുടെ ഇറക്കുമതി ...

Srilanka | Bignewslive

ശ്രീലങ്കയില്‍ സ്‌കൂളുകള്‍ അടച്ചു : ആവശ്യക്കാരല്ലാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്ക് വരേണ്ടെന്നും നിര്‍ദേശം

കൊളംബോ : സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ഇന്ധനക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് ശ്രീലങ്കയില്‍ സ്‌കൂളുകള്‍ അടച്ചു. യാത്രാ സംവിധാനങ്ങളില്ലാത്തതിനാല്‍ അവശ്യവിഭാഗത്തില്‍പ്പെടാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്ക് വരേണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ദിവസങ്ങളായി ...

Srilanka | Bignewslive

‘രോഷം അടങ്ങുന്നില്ല’ : ശ്രീലങ്കയില്‍ മഹിന്ദ രജപക്‌സെയുടെ വീടിന് പ്രക്ഷോഭകാരികള്‍ തീയിട്ടു

കൊളംബോ : രാജിക്ക് പിന്നാലെ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ വീടിന് തീയിട്ട് പ്രക്ഷോഭകാരികള്‍. രജപക്‌സെയുടെ കുരുനഗലയിലെ വീടിനാണ് തീയിട്ടത്. പ്രസിഡന്റ് ഗോട്ടബയ രജപക്‌സെയ്ക്ക് മഹിന്ദ രാജി ...

Mahinda Rajapaksa | Bignewslive

ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചു

കൊളംബോ : വ്യാപക പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജി വെച്ചു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും ഇതിനെതിരെ ജനകീയ പ്രക്ഷോഭം കടുക്കുകയും ചെയ്തതോടെയാണ് രജപക്‌സെയുടെ ...

Sri Lanka | Bignewslive

5 ആഴ്ചയ്ക്കിടെ രണ്ടാം തവണ : ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ

കൊളംബോ : രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോട്ടബയ രജപക്‌സെ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അഞ്ചാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ...

Srilanka | Bignewslive

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ശ്രീലങ്കയില്‍ മന്ത്രിമാരുടെ കൂട്ടരാജി

കൊളംബോ : സാമ്പത്തിക പ്രതിസന്ധിയും ജനകീയ പ്രക്ഷോഭവും രൂക്ഷമാകുന്നതിനിടെ ശ്രീലങ്കയില്‍ മന്ത്രിമാരുടെ കൂട്ടരാജി. പ്രധാനമന്ത്രി മഹിന്ദ രജപക്‌സയുടെ മകന്‍ നമല്‍ പക്‌സ ഉള്‍പ്പടെ മന്ത്രിസഭയിലുള്ള 26 മന്ത്രിമാരും ...

Srilanka | Bignewslive

ചെലവ് ചുരുക്കി ശ്രീലങ്ക : തെരുവ് വിളക്കുകളും അണയ്ക്കുന്നു

കൊളംബോ : സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞ് ശ്രീലങ്ക. ചെലവ് ചുരുക്കുന്നതിന്റെയും വൈദ്യുതി ലാഭിക്കുന്നതിന്റെയും ഭാഗമായി 13 മണിക്കൂര്‍ പവര്‍കട്ടിന് പുറമേ തെരുവ് വിളക്കുകളും അണയ്ക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ...

Srilanka | Bignewslive

മരുന്നില്ല : ശസ്ത്രക്രിയകളടക്കം നിര്‍ത്തി ശ്രീലങ്ക

കൊളംബോ : സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മരുന്നുകള്‍ കിട്ടാതായതോടെ ശസ്ത്രക്രിയകളടക്കം നിര്‍ത്തി ശ്രീലങ്കന്‍ ആശുപത്രികള്‍. ആറ് മാസത്തോളമായി മരുന്ന് വിതരണക്കാര്‍ക്ക് പണം നല്‍കിയിട്ടില്ലെന്നാണ് വിവരം. രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലടക്കം ...

Srilanka | Bignewslive

കടലാസില്ല : ശ്രീലങ്കയില്‍ പത്രങ്ങള്‍ അച്ചടി നിര്‍ത്തുന്നു

കൊളംബോ : സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ കടലാസിന് ക്ഷാമം നേരിട്ടതോടെ അച്ചടി നിര്‍ത്തി ശ്രീലങ്കന്‍ പത്രങ്ങള്‍. പേപ്പര്‍ ക്ഷാമത്തെ തുടര്‍ന്ന് സ്‌കൂള്‍ പരീക്ഷകള്‍ മുടങ്ങിയതിന് പിന്നാലെയാണ് പത്രങ്ങള്‍ ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.