ഒബിസി വിഭാഗങ്ങളെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം; യോഗി സര്‍ക്കാറിന് തിരിച്ചടി, ഭരണഘടനാവിരുദ്ധമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ഒബിസിയില്‍ ഉള്‍പ്പെട്ട 17 വിഭാഗങ്ങളെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്താനുള്ള യോഗി സര്‍ക്കാറിന്റെ നീക്കത്തിന് കേന്ദ്രത്തില്‍ നിന്നും തിരിച്ചടി. നടപടി ഭരണഘടനാപരമല്ലെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി തല്‍വാര്‍ ...










