Tag: yogi adityanath

മൂന്ന് ദിവസത്തേയ്ക്ക് പ്രചാരണത്തില്‍ നിന്ന് വിട്ടു നില്‍ക്കണം; വൈറസ് പരാമര്‍ശത്തില്‍ യോഗിക്ക് കമ്മീഷന്റെ വിലക്ക്, മായാവതിക്ക് 48 മണിക്കൂറും!

മൂന്ന് ദിവസത്തേയ്ക്ക് പ്രചാരണത്തില്‍ നിന്ന് വിട്ടു നില്‍ക്കണം; വൈറസ് പരാമര്‍ശത്തില്‍ യോഗിക്ക് കമ്മീഷന്റെ വിലക്ക്, മായാവതിക്ക് 48 മണിക്കൂറും!

ന്യൂഡല്‍ഹി: മുസ്ലീം ലീഗിനെ വര്‍ഗീയമായി ആക്ഷേപിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മൂന്ന് ദിവസത്തേയ്ക്ക് വിലക്ക്. വിദ്വേഷപ്രസംഗം നടത്തിയ സംഭവത്തില്‍ ബിഎസ്പി അധ്യക്ഷ മായാവതിയെയും വിലക്കിയിട്ടുണ്ട്. 48 ...

ഇന്ത്യന്‍ ആര്‍മിയെ മോഡിയുടെ സേനയെന്ന് വിശേഷിപ്പിച്ച യോഗിക്ക് എട്ടിന്റെ പണി; റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഇന്ത്യന്‍ ആര്‍മിയെ മോഡിയുടെ സേനയെന്ന് വിശേഷിപ്പിച്ച യോഗിക്ക് എട്ടിന്റെ പണി; റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഗാസിയാബാദ്: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നിട്ടും പാലിക്കാന്‍ കൂട്ടാക്കാത്ത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കുരുക്ക് മുറുകിയേക്കും. യോഗി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച സംഭവത്തിൽ ...

വ്യോമസേനയെ ‘മോഡിജിയുടെ സൈന്യ’മാക്കി: യോഗി ആദിത്യനാഥിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി

വ്യോമസേനയെ ‘മോഡിജിയുടെ സൈന്യ’മാക്കി: യോഗി ആദിത്യനാഥിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ 'മോഡിജിയുടെ സൈന്യം' എന്ന വിവാദ പരാമര്‍ശത്തിനാണ് നടപടി. ഗാസിയാബാദ് ജില്ലാ മജിസ്‌ട്രേറ്റിനോട് പരാമര്‍ശത്തില്‍ ...

‘2013ലെ കുംഭമേളയില്‍ മലിനമായ ഗംഗാ നദിയിലിറങ്ങാന്‍ കൂട്ടാക്കിതിരുന്ന മൗറീഷ്യസ് പ്രധാനമന്ത്രി ഇത്തവണ ഗംഗയില്‍ നിന്നും കയറാന്‍ കൂട്ടാക്കിയില്ല; എല്ലാം മോഡിയുടെയും സര്‍ക്കാരിന്റേയും നേട്ടം’; വാഴ്ത്തലുമായി യോഗി

പ്രയാഗ് രാജ്: മലിനമാക്കപ്പെട്ട ഗംഗാ നദി പ്രധാനമന്ത്രിയുടെ സ്വച്ഛ്ഭാരത് മിഷന്റെ ഭാഗമായി ശുചീകരിക്കപ്പെട്ടെന്ന വാദവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. കുംഭമേള സമാപനത്തിന് പിന്നാലെ നടത്തിയ ...

ശബരിമല വിഷയം ആളിക്കത്തിച്ച് വോട്ട് ഉറപ്പിക്കാന്‍ എത്തി; ഒഴിഞ്ഞ കസേരകള്‍ മാത്രം ബാക്കി, ശൂന്യമായ വേദിയെ നോക്കി യോഗി ആദ്യനാഥിന്റെ പ്രസംഗം; വൈറലായി പത്തനംതിട്ടയിലെ കാഴ്ചകള്‍

ശബരിമല വിഷയം ആളിക്കത്തിച്ച് വോട്ട് ഉറപ്പിക്കാന്‍ എത്തി; ഒഴിഞ്ഞ കസേരകള്‍ മാത്രം ബാക്കി, ശൂന്യമായ വേദിയെ നോക്കി യോഗി ആദ്യനാഥിന്റെ പ്രസംഗം; വൈറലായി പത്തനംതിട്ടയിലെ കാഴ്ചകള്‍

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ആളിക്കത്തിച്ച് വോട്ട് ഉറപ്പിക്കാനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യനാഥിന് തണുത്ത സ്വീകരണം. പത്തംതിട്ടയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത് വളരെ ചുരുക്കം ...

ഹെലികോപ്റ്റര്‍ ഇറക്കാന്‍ മമത അനുമതി നല്‍കിയില്ല; റോഡ് മാര്‍ഗം പ്രസംഗവേദിയിലെത്തി യോഗി ആദിത്യനാഥ്

ഹെലികോപ്റ്റര്‍ ഇറക്കാന്‍ മമത അനുമതി നല്‍കിയില്ല; റോഡ് മാര്‍ഗം പ്രസംഗവേദിയിലെത്തി യോഗി ആദിത്യനാഥ്

കൊല്‍ക്കത്ത: ഹെലികോപ്റ്റര്‍ ഇറക്കാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റോഡ് മാര്‍ഗ്ഗം ബംഗാളിലെത്തി. ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ ഹെലികോപ്റ്ററിറക്കി അന്‍പത് കിലോമീറ്റര്‍ ...

മുഹറത്തിന് നല്‍കുന്ന തുക പോലും ദുര്‍ഗ്ഗാപൂജയ്ക്ക് മമതാ ബാനര്‍ജി നല്‍കുന്നില്ല! പഞ്ചിമ ബംഗാളിലെ ബിജെപി റാലിയില്‍ വര്‍ഗീയ പറഞ്ഞ് യോഗി ആദിത്യനാഥ്

മുഹറത്തിന് നല്‍കുന്ന തുക പോലും ദുര്‍ഗ്ഗാപൂജയ്ക്ക് മമതാ ബാനര്‍ജി നല്‍കുന്നില്ല! പഞ്ചിമ ബംഗാളിലെ ബിജെപി റാലിയില്‍ വര്‍ഗീയ പറഞ്ഞ് യോഗി ആദിത്യനാഥ്

കൊല്‍ക്കത്ത: മുഹറത്തിന് നല്‍കുന്ന തുക പോലും മമതാ ബാനര്‍ജി ദുര്‍ഗ്ഗാപൂജയ്ക്ക് നല്‍കുന്നില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പഞ്ചിമ ബംഗാളിലെ പുരുലിയയിലെ ബിജെപി റാലിയില്‍ പങ്കെടുക്കവേയായിരുന്നു യോഗിയുടെ ...

‘സ്വന്തം യുപിയില്‍ നില്‍ക്കകള്ളിയില്ലാത്ത യോഗിയാണ് ബംഗാളിലേക്ക് വരുന്നത്; ആദ്യം സ്വന്തം സംസ്ഥാനം നേരെയാക്കൂ’;  യോഗിയുടെ സന്ദര്‍ശനത്തില്‍ കലിപ്പ് തീരാതെ മമതാ ബാനര്‍ജി

‘സ്വന്തം യുപിയില്‍ നില്‍ക്കകള്ളിയില്ലാത്ത യോഗിയാണ് ബംഗാളിലേക്ക് വരുന്നത്; ആദ്യം സ്വന്തം സംസ്ഥാനം നേരെയാക്കൂ’; യോഗിയുടെ സന്ദര്‍ശനത്തില്‍ കലിപ്പ് തീരാതെ മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ഉത്തര്‍പ്രദേശില്‍ നിലനില്‍പ്പില്ലാത്തതിനാലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബംഗാളില്‍ വന്നിരിക്കുന്നതെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിമര്‍ശനം. ആദ്യം സ്വന്തം സംസ്ഥാനത്താണ് യോഗി ക്രമസമാധാനം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണമെന്നും ...

അമിത് ഷായ്ക്ക് പിന്നാലെ യോഗിയെയും വിലക്കി മമത; ബിജെപി റാലിയെ അഭിസംബോധന ചെയ്യാനെത്തിയ യോഗിയുടെ ഹെലികോപ്ടര്‍ ഇറക്കുന്നതിന് അനുമതി നിഷേധിച്ചു

അമിത് ഷായ്ക്ക് പിന്നാലെ യോഗിയെയും വിലക്കി മമത; ബിജെപി റാലിയെ അഭിസംബോധന ചെയ്യാനെത്തിയ യോഗിയുടെ ഹെലികോപ്ടര്‍ ഇറക്കുന്നതിന് അനുമതി നിഷേധിച്ചു

ബംഗാള്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിലെ തെക്കന്‍ ദിനാജ്പൂരിലും വടക്കന്‍ ദിനാജ്പൂരിലും പങ്കെടുക്കാനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തടഞ്ഞു. പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ യോഗിയുടെ ...

ലോകത്തിലെ ഏറ്റവും വലിയ എക്‌സ്പ്രസ് വെ നിര്‍മിക്കും; യോഗി ആദിത്യ നാഥ്

ലോകത്തിലെ ഏറ്റവും വലിയ എക്‌സ്പ്രസ് വെ നിര്‍മിക്കും; യോഗി ആദിത്യ നാഥ്

അലഹബാദ്: ലോകത്തിലെ ഏറ്റവും വലിയ എക്‌സ്പ്രസ് വെ നിര്‍മ്മിക്കുമെന്ന പ്രഖ്യാപനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. കുംഭമേളയ്ക്കിടെ വിളിച്ചുചേര്‍ത്ത മന്ത്രിസഭാ യോഗത്തിലാണ് ഇത്തരത്തിലൊരുരു തീരുമാനം കൈക്കൊണ്ടത്. ...

Page 8 of 11 1 7 8 9 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.