Tag: woman

മൊബൈലിൽ ബ്ലോക്ക് ചെയ്തതിലുള്ള വൈരാഗ്യം, യുവതിയെ  പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്, അറസ്റ്റിൽ

മൊബൈലിൽ ബ്ലോക്ക് ചെയ്തതിലുള്ള വൈരാഗ്യം, യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്, അറസ്റ്റിൽ

കൊച്ചി: യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ആലുവയിലാണ് സംഭവം. മുപ്പത്തടം സ്വദേശി അലിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൂണ്ടി സ്വദേശിനിയായ യുവതിയെയാണ് ...

വീട്ടുജോലിക്കാരിയുമായി ബന്ധമുണ്ടെന്ന സംശയം, 62കാരൻ്റെ കാല് തല്ലിയൊടിക്കാൻ   ക്വട്ടേഷൻ നൽകി ഭാര്യ, അറസ്റ്റിൽ

വീട്ടുജോലിക്കാരിയുമായി ബന്ധമുണ്ടെന്ന സംശയം, 62കാരൻ്റെ കാല് തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകി ഭാര്യ, അറസ്റ്റിൽ

കലബുറഗി: കർണാടകയിൽ ഭർത്താവിന്റെ കാല് തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയ ഭാര്യ അറസ്റ്റിൽ. കലബുറഗിയിലാണ് സംഭവം. ഗാസിപുർ സ്വദേശിനിയായ ഉമാ ദേവിയും സഹായികളുമാണ് പിടിയിലായത്. ഭർത്താവിന് വീട്ടിലെ ജോലിക്കാരിയുമായി ...

കുടുംബവഴക്ക്, ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ഭർത്താവ്

കുടുംബവഴക്ക്, ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ഭർത്താവ്

പാലക്കാട്: കുടുംബവഴക്കിനെ തുടർന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. പാലക്കാട് ജില്ലയിലെ ഉപ്പുംപാടത്ത് ആണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. ...

കാൽനടപ്പാതയുടെ സ്ലാബ് തകർന്നു, കാനയിലേക്ക് വീണ് യുവതി, അപകടം ഡോക്ടറെ കണ്ട് മടങ്ങവെ

കാൽനടപ്പാതയുടെ സ്ലാബ് തകർന്നു, കാനയിലേക്ക് വീണ് യുവതി, അപകടം ഡോക്ടറെ കണ്ട് മടങ്ങവെ

തൃശ്ശൂർ:കാൽനടപ്പാതയുടെ സ്ലാബ് തകർന്ന് കാനയിലേക്ക് വീണ് യുവതിക്ക് പരിക്ക്. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് സംഭവം. പൈങ്കുളം സ്വദേശിയായ ആര്യയാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. ...

വയോധികയുടെ സ്വര്‍ണമാല പിടിച്ചുപറിക്കാന്‍ ശ്രമം, നിലത്തുവീണിട്ടും മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച് സംഘം, പരിക്ക്

വയോധികയുടെ സ്വര്‍ണമാല പിടിച്ചുപറിക്കാന്‍ ശ്രമം, നിലത്തുവീണിട്ടും മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച് സംഘം, പരിക്ക്

കോഴിക്കോട്: വയോധികയുടെ സ്വര്‍ണമാല പിടിച്ചുപറിക്കാന്‍ ശ്രമം. കോഴിക്കോട് മാവൂരിലാണ് സംഭവം. മൂത്തേടത്തുകുഴി നാരായണിയമ്മയുടെ മാലയാണ് പിടിച്ചുപറിക്കാൻ ശ്രമിച്ചത്. അയല്‍വീട്ടിലേക്ക് നടന്നുപോമ്പോഴായിരുന്നു സംഭവം. ഇവര്‍ താമസിക്കുന്ന വീടിന് സമീപത്തെ ...

ഭർതൃവീട്ടിൽ നിന്നും സ്വന്തം വീട്ടിലെത്തി,  ജീവനൊടുക്കി 22കാരി

ഭർതൃവീട്ടിൽ നിന്നും സ്വന്തം വീട്ടിലെത്തി, ജീവനൊടുക്കി 22കാരി

കോഴിക്കോട്: കോഴിക്കോട് ഇരുപത്തിരണ്ടുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം തൂണേരി സ്വദേശി ഫിദ ഫാത്തിമയാണ് മരിച്ചത്. വടകര ഓർക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇർഫാൻ്റെ ഭാര്യയാണ് ...

30കാരി വീട്ടിനുള്ളിൽ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ, ഇൻസ്റ്റാഗ്രാം സുഹൃത്തിനായി തെരച്ചിൽ

30കാരി വീട്ടിനുള്ളിൽ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ, ഇൻസ്റ്റാഗ്രാം സുഹൃത്തിനായി തെരച്ചിൽ

തിരുവനന്തപുരം: യുവതിയെ വീട്ടിനുള്ളിൽ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ കഠിനംകുളത്താണ് സംഭവം. വെഞ്ഞാറമൂട് സ്വദേശി ആതിര ആണ് മരിച്ചത്. മുപ്പത് വയസ്സായിരുന്നു. ഇന്ന് ...

രണ്ടുമാസം മുമ്പ് വിവാഹം, യുവതി വീട്ടിൽ ജീവനൊടുക്കിയ നിലയിൽ

രണ്ടുമാസം മുമ്പ് വിവാഹം, യുവതി വീട്ടിൽ ജീവനൊടുക്കിയ നിലയിൽ

കൊല്ലം:പത്തൊൻപതുകാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ജില്ലയിലെ കടയ്ക്കലിലാണ് സംഭവം. പാട്ടിവളവ് സ്വദേശി ശ്രുതിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയിൽ ശ്രുതിയെ ...

വിളക്കില്‍ നിന്ന് തീ പടർന്നുകയറി, വീടിന് തീപിടിച്ച്  ഭിന്നശേഷിക്കാരി വെന്തുമരിച്ചു

വിളക്കില്‍ നിന്ന് തീ പടർന്നുകയറി, വീടിന് തീപിടിച്ച് ഭിന്നശേഷിക്കാരി വെന്തുമരിച്ചു

കോട്ടയം: വീടിന് തീപിടിച്ച് ബധിരയും മൂകയുമായ വയോധിക വെന്തുമരിച്ചു. കോട്ടയം ജില്ലയിലെ വൈക്കത്ത് ആണ് സംഭവം.ഇടയാഴം കൊല്ലന്താനത്ത് മേരി ആണ് മരിച്ചത്. എഴുപത്തിയഞ്ച് വയസ്സായിരുന്നു. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു ...

വീട്ടിൽ വച്ച് പ്രസവിച്ചു, 31കാരിയും നവജാത ശിശുവും മരിച്ചു

വീട്ടിൽ വച്ച് പ്രസവിച്ചു, 31കാരിയും നവജാത ശിശുവും മരിച്ചു

ചെന്നൈ: വീട്ടിൽ വച്ച് പ്രസവിച്ച 31കാരിയും നവജാത ശിശുവും മരിച്ചു. തമിഴ്നാട്ടിലെ റാണിപേട്ട് ജില്ലയിലാണ് സംഭവം. ടി ജ്യോതി എന്ന യുവതിയും ചോരക്കുഞ്ഞുമാണ് മരിച്ചത്. യുവതിയുടെ നാലാമത്തെ ...

Page 2 of 50 1 2 3 50

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.