Tag: woman

death|bignewslive

ഒരാഴ്ച മുമ്പ് വിവാഹമോചനം, മകനെയും കൊണ്ട് ട്രെയിനിനു മുന്നില്‍ ചാടിയ യുവതി മരിച്ചു

തിരുവനന്തപുരം: മകനെയും കൊണ്ട് ട്രെയിനിനു മുന്നില്‍ ചാടിയ യുവതി മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. പാറശാല കൊറ്റാമം മഞ്ചാടി മറുത്തലയ്ക്കല്‍വിള വീട്ടില്‍ ജര്‍മി ആണ് മരിച്ചത്. മുപ്പത്തിനാല് വയസ്സായിരുന്നു. ...

train| bignewslive

ഓടിക്കയറുന്നതിനിടെ ട്രെയിനിന് അടിയിലേക്ക് വീണു, 63കാരിയുടെ രണ്ട് കാലുകളും അറ്റു, നടുക്കം

പാലക്കാട്: ഓടിക്കയറുന്നതിനിടെ ട്രെയിനിന്റെ അടിയിലേക്ക് വീണ് സ്ത്രീയുടെ രണ്ടു കാലുകളും അറ്റു. പാലക്കാട് ജില്ലയിലാണ് സംഭവം. 63കാരിയായ മേരിക്കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. പാലക്കാട് ഒലവക്കോട് റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. ...

murder| bignewslive

നിരന്തരം വഴക്കു പറയുന്നതില്‍ വിരോധം, വീട്ടമ്മയെ കോടാലിക്കൈ കൊണ്ട് അടിച്ചുകൊന്ന് വീട്ടുജോലിക്കാരി, ജീവപര്യന്തം തടവ് ശിക്ഷ

പത്തനംതിട്ട: വീട്ടമ്മയെ കോടാലിക്കൈ കൊണ്ട് അടിച്ചുകൊന്ന വീട്ടുജോലിക്കാരിക്ക് ജീവപര്യന്തം തടവ് ശിക്ഷ. പത്തനംതിട്ടയിലാണ് സംഭവം. 5000 രൂപ പിഴയും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ 6 മാസം കൂടി ...

murder | bignewslive

ഗര്‍ഭിണിയായ ഭാര്യയെ ബസ്സില്‍ നിന്നും തള്ളിയിട്ട് കൊന്ന് ഭര്‍ത്താവ്, 24കാരന്‍ അറസ്റ്റില്‍, നടുക്കം

ചെന്നൈ: ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് ബസ്സില്‍ നിന്നും തള്ളിയിട്ട് കൊന്നു. തമിഴ്‌നാട്ടിലാണ് നടുക്കുന്ന സംഭവം. ദിണ്ഡിഗല്‍ സ്വദേശിനി വളര്‍മതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് പാണ്ഡ്യന്‍ അറസ്റ്റിലായി. അച്ഛന്‍ ...

attacked| bignewslive

അഞ്ചുവര്‍ഷമായി വേര്‍പിരിഞ്ഞ് ജീവിതം, ഇടവഴിയില്‍ ഒളിച്ചിരുന്ന് ഭാര്യയുടെ മൂക്ക് വെട്ടി ഭര്‍ത്താവ്, പിന്നാലെ ഒളിവില്‍

തിരുവനന്തപുരം: കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് വെട്ടി. തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് കല്ലൂരിലാണ് സംഭവം. കുന്നുകാട് കാവുവിളാകത്ത് വീട്ടില്‍ സുധ (49) യുടെ മൂക്കാണ് ഭര്‍ത്താവ് ...

death|bignewslive

രണ്ട് വര്‍ഷം മുമ്പ് വിവാഹം, 24കാരി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍

തൃശൂര്‍: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ജില്ലയിലെ മാന്ദാമംഗലം പൊന്നൂക്കരയിലാണ് സംഭവം. കാഞ്ഞിരവീട്ടില്‍ സഞ്ജുവിന്റെ ഭാര്യ സാന്ദ്രയാണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. രണ്ടു വര്‍ഷം ...

death | bignewslive

രാത്രിയില്‍ കലുങ്കില്‍ സ്‌കൂട്ടറിടിച്ച് മറിഞ്ഞു, ജീവനായി പിടഞ്ഞത് മണിക്കൂറുകളോളം, യുവതിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: രാത്രിയില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് പരിക്കേറ്റ് മണിക്കൂറുകളോളം ജീവനായി പിടഞ്ഞ് കലുങ്കിനടിയില്‍ കിടന്ന യുവതി മരിച്ചു. പത്തനംതിട്ടയിലാണ് സംഭവം. മല്ലപ്പള്ളി മഞ്ഞത്താനം അരുണ്‍സ് കോട്ടേജില്‍ സിജി എം ...

death | bignewslive

സ്വത്തുക്കള്‍ കൈക്കലാക്കിയതിന് പിന്നാലെ മക്കള്‍ ഉപേക്ഷിച്ചു, ഭക്ഷണവും മരുന്നുമില്ലാതെ വയോധിക, ഒടുവില്‍ ദാരുണാന്ത്യം

തൊടുപുഴ: മക്കള്‍ ഉപേക്ഷിച്ചതിന് പിന്നാലെ വീട്ടില്‍ തനിച്ച് കഴിയുകയായിരുന്ന വയോധിക മരിച്ചു.ഇടുക്കിയിലെ കുമളിയിലാണ് സംഭവം. അട്ടപ്പള്ളം സ്വദേശി അന്നക്കുട്ടി മാത്യു ആണ് മരിച്ചത്. അവശനിലയിലായ അന്നക്കുട്ടിയെ പൊലീസ് ...

arrest| bignewslive

മദ്യപിക്കാനായി ഗ്ലാസും വെള്ളവും നല്‍കിയില്ല, വീട്ടമ്മയെ കൊല്ലാന്‍ ശ്രമം, രണ്ടുപേര്‍ അറസ്റ്റില്‍

കോട്ടയം: മദ്യപിക്കാനായി ഗ്ലാസും വെള്ളവും കൊടുക്കാത്തതിന്റെ ദേഷ്യത്തില്‍ വീട്ടമ്മയ്ക്ക് നേരെ ആക്രമണം. കോട്ടയം മണിമലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണിമല ...

death | bignewslive

നൃത്താധ്യാപിക വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. നഗരൂര്‍ നന്തായിവാനം എസ്.എസ്.ഭവനില്‍ സുനില്‍കുമാര്‍ - സിന്ധു ദമ്പതികളുടെ മകള്‍ ശരണ്യ ആണ് മരിച്ചത്. ഇരുപത് വയസ്സായിരുന്നു. ...

Page 3 of 43 1 2 3 4 43

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.