Tag: woman

death | bignewslive

സ്വത്തുക്കള്‍ കൈക്കലാക്കിയതിന് പിന്നാലെ മക്കള്‍ ഉപേക്ഷിച്ചു, ഭക്ഷണവും മരുന്നുമില്ലാതെ വയോധിക, ഒടുവില്‍ ദാരുണാന്ത്യം

തൊടുപുഴ: മക്കള്‍ ഉപേക്ഷിച്ചതിന് പിന്നാലെ വീട്ടില്‍ തനിച്ച് കഴിയുകയായിരുന്ന വയോധിക മരിച്ചു.ഇടുക്കിയിലെ കുമളിയിലാണ് സംഭവം. അട്ടപ്പള്ളം സ്വദേശി അന്നക്കുട്ടി മാത്യു ആണ് മരിച്ചത്. അവശനിലയിലായ അന്നക്കുട്ടിയെ പൊലീസ് ...

arrest| bignewslive

മദ്യപിക്കാനായി ഗ്ലാസും വെള്ളവും നല്‍കിയില്ല, വീട്ടമ്മയെ കൊല്ലാന്‍ ശ്രമം, രണ്ടുപേര്‍ അറസ്റ്റില്‍

കോട്ടയം: മദ്യപിക്കാനായി ഗ്ലാസും വെള്ളവും കൊടുക്കാത്തതിന്റെ ദേഷ്യത്തില്‍ വീട്ടമ്മയ്ക്ക് നേരെ ആക്രമണം. കോട്ടയം മണിമലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണിമല ...

death | bignewslive

നൃത്താധ്യാപിക വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. നഗരൂര്‍ നന്തായിവാനം എസ്.എസ്.ഭവനില്‍ സുനില്‍കുമാര്‍ - സിന്ധു ദമ്പതികളുടെ മകള്‍ ശരണ്യ ആണ് മരിച്ചത്. ഇരുപത് വയസ്സായിരുന്നു. ...

death | bignewslive

രണ്ടര വയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍, ഗുരുതരാവസ്ഥയില്‍ മാതാവും, നടുക്കം

മലപ്പുറം: രണ്ടര വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്താണ് സംഭവം. പേരോത്തയില്‍ റഫീഖിന്റെ മകള്‍ ഇശ മെഹ്റിന്‍ ആണ് മരിച്ചത്. മുപ്പത്തിയഞ്ചുകാരിയായ റഫീഖിന്റെ ...

റെയില്‍വെ ട്രാക്കില്‍ യുവതിയുടെ മൃതദേഹം, മരിച്ചത് വയനാട് സ്വദേശിനി

റെയില്‍വെ ട്രാക്കില്‍ യുവതിയുടെ മൃതദേഹം, മരിച്ചത് വയനാട് സ്വദേശിനി

കാസര്‍കോട്: റെയില്‍വെ ട്രാക്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. കാസര്‍കോട് ജില്ലയിലാണ് സംഭവം. വയനാട് കല്‍പ്പറ്റ സ്വദേശി ഐശ്വര്യ ജോസഫ് ആണ് മരിച്ചത്. മുപ്പത് വയസ്സായിരുന്നു. പള്ളിക്കര മസ്തിഗുഡ്ഡെയില്‍ ...

death| bignewslive

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, 28കാരി ജീവനൊടുക്കിയ നിലയില്‍

പാലക്കാട്: നവവധുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ പെരുമ്പയിലാണ് സംഭവം. പുണ്യംകാവ് തോട്ടുപാലം 'റിഥ'ത്തില്‍ നര്‍മദയെ ആണ് ...

death| bignewslive

ഭര്‍ത്താവ് കുഞ്ഞിനെയുമെടുത്ത് പോയി, പിന്നാലെ ജീവനൊടുക്കി യുവതി, ഭര്‍തൃമാതാവ് മാനസികമായി പീഡിപ്പിച്ചതായി പരാതി, അന്വേഷണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേണം. വണ്ടിത്തടം സ്വദേശിനി ഷഹന ഷാജിയാണ് ജീവനൊടുക്കിയത്. ഭര്‍തൃ വീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് ഷഹനയുടെ ...

death | bignewslive

പ്രണയവിവാഹം, പിന്നാലെ കുടുംബവഴക്ക്, ഭര്‍ത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു

കൊച്ചി: ഭര്‍ത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു. എറണാകുളത്താണ് സംഭവം. വാഴക്കുളം ചെമ്പറക്കി നാലു സെന്റ്കോളനി പാറക്കാട്ടുമോളം വീട്ടില്‍ അനുമോളാണ് മരിച്ചത്. ഇരുപത്തിയാറ് വയസ്സായിരുന്നു. സംഭവത്തില്‍ ഏഴിപ്രം കൈപ്പൂരിക്കര ...

murder | bignewslive

പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിന്റെ പക, യുവതിയെ ജീവനോടെ കത്തിച്ചു, ട്രാന്‍സ്‌ജെന്‍ഡര്‍ അറസ്റ്റില്‍

ചെന്നൈ: യുവതിയെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലാണ് നടുക്കുന്ന സംഭവം. ഐടി ജീവനക്കാരിയായ മധുര സ്വദേശിനിയായ ആര്‍.നന്ദിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മഹേശ്വരിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ...

death | bignewslive

മദ്യപിച്ചെത്തി, അമ്മയെ വെട്ടിക്കൊന്ന് മകന്‍, നടുക്കം

തൃശൂര്‍: മകന്‍ അമ്മയെ വെട്ടിക്കൊന്നു. തൃശ്ശൂര്‍ ജില്ലയിലെ കൈപ്പറമ്പിലാണ് സംഭവം. എടക്കളത്തൂര്‍ സ്വദേശി ചന്ദ്രമതിയാണ് കൊല്ലപ്പെട്ടത്. 68 വയസായിരുന്നു. മകന്‍ സന്തോഷാണ് ചന്ദ്രമതിയെ വെട്ടിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് ...

Page 4 of 44 1 3 4 5 44

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.