Tag: wild elephant

കോതമംഗലം പൂയംകുട്ടിയില്‍ കാട്ടാന കിണറ്റില്‍ വീണു

കോതമംഗലം പൂയംകുട്ടിയില്‍ കാട്ടാന കിണറ്റില്‍ വീണു

പൂയംകുട്ടി: കോതമംഗലം പൂയംകുട്ടിയില്‍ വനമേഖലയോട് ചേര്‍ന്നുള്ള കിണറ്റില്‍ കാട്ടാന വീണു. ഇന്ന് പുലര്‍ച്ചെയാണ് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണത്. വനം വകുപ്പിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ...

കാട്ടാനകള്‍ കൃഷിയിടങ്ങളിലേയ്ക്ക് ഇറങ്ങുന്നത് കണ്ട് പട്ടി കുരച്ച് ബഹളം കൂട്ടി; കൂട് തകര്‍ത്ത് കാട്ടാനയുടെ ‘പ്രതികാരം’

കാട്ടാനകള്‍ കൃഷിയിടങ്ങളിലേയ്ക്ക് ഇറങ്ങുന്നത് കണ്ട് പട്ടി കുരച്ച് ബഹളം കൂട്ടി; കൂട് തകര്‍ത്ത് കാട്ടാനയുടെ ‘പ്രതികാരം’

കണ്ണൂര്‍: കാട്ടാനകള്‍ കൃഷിയിടങ്ങളിലേയ്ക്ക് ഇറങ്ങുന്നത് കണ്ട് നിര്‍ത്താതെ കുരച്ച പട്ടിയുടെ കൂട് തകര്‍ത്ത് കാട്ടാനയുടെ പ്രതികാരം. ശനിയാഴ്ച രാത്രി മഠപ്പുരച്ചാലിലെ കൃഷിയിടത്തിലാണ് സംഭവം. കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങിയപ്പോള്‍ ...

വന്യമൃഗ ശല്യത്തെ തുടര്‍ന്ന് ഏക ഉപജീവന മാര്‍ഗമായിരുന്ന കൃഷി ഉപേക്ഷിച്ചു, കുടുംബം പട്ടിണിയിലാവാതിരിക്കാന്‍ കാലിവളര്‍ത്തലിലേക്ക് തിരിഞ്ഞ വീട്ടമ്മയുടെ പശുവിനെ കാട്ടാന കുത്തിയെറിഞ്ഞു

വന്യമൃഗ ശല്യത്തെ തുടര്‍ന്ന് ഏക ഉപജീവന മാര്‍ഗമായിരുന്ന കൃഷി ഉപേക്ഷിച്ചു, കുടുംബം പട്ടിണിയിലാവാതിരിക്കാന്‍ കാലിവളര്‍ത്തലിലേക്ക് തിരിഞ്ഞ വീട്ടമ്മയുടെ പശുവിനെ കാട്ടാന കുത്തിയെറിഞ്ഞു

ഇടുക്കി: ആകെയുള്ള ഉപജീവനമാര്‍ഗമായിരുന്ന കൃഷി വന്യമൃഗ ശല്യത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു, ജീവിക്കാന്‍ മറ്റ് വഴിയൊന്നുമില്ലാതായതോടെ കാലിവളര്‍ത്തലിലേക്ക് തിരിഞ്ഞ വീട്ടമ്മയുടെ പശുവിനെ കാട്ടാന കുത്തിയെറിഞ്ഞു. ഇടുക്കി കാന്തല്ലൂരിലെ ഗുഹനാഥപുരം ...

കാട്ടുപന്നിയെ പിടികൂടാന്‍ പൈനാപ്പിളില്‍ സ്‌ഫോടക വസ്തു നിറച്ച്‌ കെണിവെച്ചു; പൈനാപ്പിള്‍ ഭക്ഷിച്ച ഗര്‍ഭിണിയായ കാട്ടാനയുടെ മുഖം ചിന്നിചിതറി, ദാരുണ മരണം

കാട്ടുപന്നിയെ പിടികൂടാന്‍ പൈനാപ്പിളില്‍ സ്‌ഫോടക വസ്തു നിറച്ച്‌ കെണിവെച്ചു; പൈനാപ്പിള്‍ ഭക്ഷിച്ച ഗര്‍ഭിണിയായ കാട്ടാനയുടെ മുഖം ചിന്നിചിതറി, ദാരുണ മരണം

നിലമ്പൂര്‍: കാട്ടുപന്നിയെ പിടികൂടാന്‍ പൈനാപ്പിളില്‍ സ്‌ഫോടക വസ്തു നിറച്ച് വെച്ച കെണിയില്‍ ഗര്‍ഭിണിയായ കാട്ടാനയ്ക്ക് ദാരുണാന്ത്യം. സൈലന്റ് വാലി ദേശീയോദ്യാനത്തിലാണ് സംഭവം. സ്ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ...

ഒരു മാസത്തിനിടെ വകവരുത്തിയത് അഞ്ച് പേരെ, കൊലകൊമ്പന്‍ ‘ലാദനെ’ പിടിച്ചുകെട്ടി തളച്ച് ബിജെപി എംഎല്‍എ, പരമ്പരാഗതമായ അറിവെന്ന് നേതാവ്

ഒരു മാസത്തിനിടെ വകവരുത്തിയത് അഞ്ച് പേരെ, കൊലകൊമ്പന്‍ ‘ലാദനെ’ പിടിച്ചുകെട്ടി തളച്ച് ബിജെപി എംഎല്‍എ, പരമ്പരാഗതമായ അറിവെന്ന് നേതാവ്

ഗുവാഹട്ടി: ആസാമില്‍ ജനങ്ങള്‍ക്കിടയില്‍ ഭീതിപരത്തിയ കൊലകൊമ്പന്‍ 'ലാദനെ' അതിസാഹസികമായി തളച്ച് ബിജെപി എംഎല്‍എ. ഒരുമാസത്തിനിടെ അഞ്ച് പേരെയാണ് ലാദന്‍ എന്ന കാട്ടാന ദാരുണമായി കൊലപ്പെടുത്തിയത്. ആസാമിലെ ഗോല്‍പാര ...

കേള്‍വിക്കുറവുള്ളതിനാല്‍ കാട്ടാന വന്നതറിഞ്ഞില്ല; വിറക് ശേഖരിക്കാനെത്തിയ വൃദ്ധനെ കാട്ടാന ആക്രമിച്ചു; ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കേള്‍വിക്കുറവുള്ളതിനാല്‍ കാട്ടാന വന്നതറിഞ്ഞില്ല; വിറക് ശേഖരിക്കാനെത്തിയ വൃദ്ധനെ കാട്ടാന ആക്രമിച്ചു; ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അഗളി: കാട്ടാനയുടെ അടിയേറ്റ് ഒരാള്‍ക്ക് പരിക്ക്. അട്ടപ്പാടി ഷോളയൂര്‍ വെള്ളകുളം ഊരിലെ നഞ്ചന്റെ മകന്‍ കാളിക്കാണ് (59) പരിക്കേറ്റത്. വനാതിര്‍ത്തിയില്‍ നിന്നും വിറകു ശേഖരിക്കുന്നതിനിടെയാണ് കാട്ടാന കാളിയെ ...

ആനയ്ക്ക് പോകാന്‍ വേണ്ടി ട്രെയിന്‍ നിര്‍ത്തിയിട്ടു; ലോക്കോ പൈലറ്റുമാരെ ഞെട്ടിച്ച്  ആന, വൈറല്‍ വീഡിയോ

ആനയ്ക്ക് പോകാന്‍ വേണ്ടി ട്രെയിന്‍ നിര്‍ത്തിയിട്ടു; ലോക്കോ പൈലറ്റുമാരെ ഞെട്ടിച്ച് ആന, വൈറല്‍ വീഡിയോ

ഡാര്‍ജിലിങ്: ആനയ്ക്ക് പോകാന്‍ വേണ്ടി ട്രെയിന്‍ നിര്‍ത്തി കൊടുത്തു, എന്നാല്‍ ലോക്കോ പൈലറ്റുമാരെ ഞെട്ടിച്ച് ആന. നിര്‍ത്തിയിട്ട ട്രെയിനിന്റെ സമീപമെത്തി തുമ്പിക്കൈ കൊണ്ട് തൊട്ടുനോക്കി പാളത്തിന് കുറുകെ ...

ചികിത്സ വിഫലം: വയനാട്ടില്‍ ലോറിയിടിച്ച് ഗുരുതര പരിക്കേറ്റ ആന ചരിഞ്ഞു

ചികിത്സ വിഫലം: വയനാട്ടില്‍ ലോറിയിടിച്ച് ഗുരുതര പരിക്കേറ്റ ആന ചരിഞ്ഞു

വയനാട്: വയനാട്ടില്‍ ചരക്ക് ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ കാട്ടാന ചരിഞ്ഞു. മുത്തങ്ങയില്‍ ഇന്ന് വൈകീട്ട് ഉള്‍വനത്തില്‍ വച്ചാണ് ആന ചരിഞ്ഞതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്ഥലത്ത് ആനക്കൂട്ടമുള്ളതിനാല്‍ ...

ആനവണ്ടിയുടെ നേര്‍ക്ക് പാഞ്ഞടുത്ത് കാട്ടാന; ചില്ലില്‍ ആഞ്ഞടിച്ചു; യാത്രികര്‍ കൂട്ടനിലവിളിയില്‍! മനസാന്നിധ്യം മുറുകെ പിടിച്ച് നിര്‍ത്താതെ ഹോണടിച്ച് ആനയെ ഓടിച്ച് ഡ്രൈവര്‍!

ആനവണ്ടിയുടെ നേര്‍ക്ക് പാഞ്ഞടുത്ത് കാട്ടാന; ചില്ലില്‍ ആഞ്ഞടിച്ചു; യാത്രികര്‍ കൂട്ടനിലവിളിയില്‍! മനസാന്നിധ്യം മുറുകെ പിടിച്ച് നിര്‍ത്താതെ ഹോണടിച്ച് ആനയെ ഓടിച്ച് ഡ്രൈവര്‍!

സുല്‍ത്താന്‍ ബത്തേരി: പാട്ടവയല്‍-ബത്തേരി റൂട്ടില്‍ കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസിയെ വഴിമുടക്കി കാട്ടു കൊമ്പന്‍. അഞ്ച് മിനിറ്റോളമാണ് യാത്രികരെ പരിഭ്രാന്തിയിലാക്കി കൊമ്പന്റെ പരാക്രമം നടന്നത്. കൊമ്പനെ കണ്ടതോടെ ബസില്‍ ...

റിസോര്‍ട്ടിലെ കിണറ്റില്‍ കാട്ടാന വീണു; ഉച്ചയ്ക്ക് തുടങ്ങിയ രക്ഷാപ്രവര്‍ത്തനം മോശം കാലാവസ്ഥയെ തുടര്‍ന്ന് നിര്‍ത്തിവച്ചു

റിസോര്‍ട്ടിലെ കിണറ്റില്‍ കാട്ടാന വീണു; ഉച്ചയ്ക്ക് തുടങ്ങിയ രക്ഷാപ്രവര്‍ത്തനം മോശം കാലാവസ്ഥയെ തുടര്‍ന്ന് നിര്‍ത്തിവച്ചു

തൃശൂര്‍: അതിരപ്പള്ളിയിലെ റിസോര്‍ട്ടിലെ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷിക്കാനുള്ള ശ്രമം നിര്‍ത്തിവച്ചു. ഉച്ചയ്ക്ക് തുടങ്ങിയ രക്ഷാപ്രവര്‍ത്തനം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വൈകീട്ട് നിര്‍ത്തിവെച്ചു. രക്ഷാപ്രവര്‍ത്തനം നാളെ അതിരാവിലെ ...

Page 8 of 9 1 7 8 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.