വീണ്ടും കാട്ടാനയുടെ ആക്രമണം, മൂന്നുപേർക്ക് പരിക്ക്
ഇടുക്കി: സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ മൂന്നു പേര്‍ക്ക് പരിക്ക്. വയനാട്ടിലും ഇടുക്കിയിലുമാണ് സംഭവം. ഇടുക്കി മാങ്കുളത്ത് കാട്ടാന ആക്രമണത്തിൽ രണ്ടു പേര്‍ക്കാണ് പരിക്കേറ്റത്. കുറത്തിക്കുടി സ്വദേശികളായ രവി, ...