ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ കുത്തിമറിച്ചിട്ട് കാട്ടുപന്നി, യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കണ്ണൂർ: കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടർ കുത്തി മറച്ചിട്ടു. സ്കൂട്ടർ യാത്രക്കാരിക്ക് സാരമായി പരിക്കേറ്റു. കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലാണ് സംഭവം. സ്കൂട്ടർ യാത്രക്കാരി വിജിലക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച്ച ...










